അൾസർ മാറാൻ ഒറ്റമൂലി | Ulcer Maran Ottamooli

അൾസർ എന്നത് പൊതുവായി വ്രണത്തെ സൂചിപ്പിക്കുന്നു. പലകാരണങ്ങൾ കൊണ്ടും ആമാശയത്തിൽ  അൾസർ ഉണ്ടാകാം.. ദഹന വ്യവസ്ഥയുമായി ഉണ്ടാകുന്ന അൾസറിനെ പെപ്റ്റിക് അൾസർ എന്നാണ് പറയുന്നത്. ആമാശയത്തിന്റെയും ചെറുകുടലിന്റെയും ആദ്യഭാഗമായ ഡുവാഡിനത്തിലും ഉൽപാളിയായ മ്യൂക്കോസയിലും  വിവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ചറിയ മുറിവുകളാണ് കാലക്രമേണ അൾസറായി മാറുന്നത്. ചെറിയൊരു മുറിവോ, ദ്വാരമൊ ആയിരിക്കും ആദ്യം ഉണ്ടാകുന്നത്. പിന്നീട് അത് വലുതാകുകയും ചെയ്യും. ആമാശയത്തിലും,ഡുവാഡിനത്തിലുമുണ്ടാകുന്ന ക്ഷതങ്ങൾ അവഗണിക്കുമ്പോഴാണ് മുറിവ് ഉണങ്ങാതിരിക്കുകയും അത് അൾസറായി മാറുകയും ചെയ്യും.ഗ്യാസ്ട്രിക് അൾസർ,ഡുവാഡിനൽ അൾസർ എന്നിങ്ങനെ രണ്ടുതരത്തിൽ അൾസർ ഉണ്ട്. ആമാശയത്തിൽലുണ്ടാകുന്ന അൾസറിനെ ഗ്യാസ്ട്രിക് അൾസർ എന്നും. ചെറുകുടലിലുണ്ടാകുന്ന അൾസറിനെ ഡുവാഡിനൽ അൾസർ എന്നും പറയപ്പെടുന്നു.

$ads={1}

 അൾസർ ഉണ്ടാകാനുള്ള കാരണങ്ങൾ

 കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക 
 എരിവും പുളിയും മസാലയും  അധികമായുള്ള ആഹാരങ്ങളുടെ അമിത ഉപയോഗം, കാപ്പിയുടെയും ചായയുടെയും അമിതഉപയോഗം, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളുടെ അമിതഉപയോഗം, പുകവലി, എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടും അൾസർ ഉണ്ടാകാം.

 രോഗലക്ഷണങ്ങൾ

1 ആഹാരം കഴിച്ച ഉടനെ വയറുവേദന
2 ഉറങ്ങുന്ന സമയത്ത് വൈറ്റിൽ വേദന വരിക
3 ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
4 പൊക്കിളിനു മുകളിലായി വയറ്റിലുണ്ടാകുന്ന എരിച്ചിൽ
5 ശർദ്ദിൽ
6 നെഞ്ചരിച്ചിൽ
7 തലചുറ്റൽ
8 വിശപ്പില്ലായ്മ
9 ഇടവിട്ടിടവിട്ട് ഏമ്പക്കം വരിക
10 വയർ വീർത്തപോലെ തോന്നുക
11 അസാധാരണമായി ഭാരം കുറയുക
 തുടങ്ങിയവ അൾസറിനെ പ്രധാന ലക്ഷണമാണ്

$ads={2}

 പരിഹാരമാർഗ്ഗങ്ങൾ

1 രാവിലെ അരമണിക്കൂർ നിർബന്ധമായും വ്യായാമം ചെയ്യുക
2 അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
3 രാത്രിയിൽ നല്ലതുപോലെ ഉറങ്ങുക
4 ചിട്ടയായ ആഹാരരീതി പാലിക്കാൻ ശ്രദ്ധിക്കുക
5 എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി
6 ദഹിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക
7 വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
8 ഭക്ഷണം നല്ലതുപോലെ ചവച്ചരച്ചിറക്കുക
9 എരിവും പുളിവുമുള്ള ആഹാരങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക
10 ചായയുടെയും കാപ്പിയുടെയും അമിത  ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക
11 മദ്യപാനവും പുകവലിയും പാടെ ഉപേക്ഷിക്കുക 

 ഔഷധപ്രയോഗങ്ങൾ

1 വാഴപ്പിണ്ടിയുടെ നീരിൽ തേൻ ചേർത്ത് പതിവായി രാവിലെ വെറും വയറ്റിൽ കഴിക്കുക
2 കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക
3 കറിവേപ്പിലയും സമം മഞ്ഞളും അരച്ച്
 പതിവായി കഴിക്കുക
4 കറിവേപ്പില, ചുക്ക്, മഞ്ഞപ്പൊടി, പുളിയാറില ഇവ ചേർത്ത് മോര് കാച്ചി കഴിക്കുക
5 വിഷ്ണുക്രാന്തി വേര് അരച്ച് പഞ്ചസാരയും തേനും ചേർത്ത് പതിവായി കഴിക്കുക
6 കരിഞ്ചീരകം, അയമോദകം, കായം  എന്നിവ പൊടിച്ച് ആഹാരത്തിനൊപ്പം കഴിക്കുക
7 തുമ്പവേര്, ചെത്തിവേര്, പുളിയറില  ഇവ അരച്ച് നെയ്യ് ചേർത്ത് കഴിക്കുക
8 ഇരട്ടിമധുരം, അതിമധുരം, നറുനീണ്ടി, അടപതിയൻ, നിലപ്പന, ഇവ പൊടിച്ച് പഞ്ചസാരയും കദളിപ്പഴവും ചേർത്ത് ഒരു നെല്ലിക്ക വലുപ്പത്തിൽ 41 ദിവസം കഴിക്കുക 

അൾസർ,അൾസർ മാറാൻ,അൾസർ മാറാൻ എളുപ്പവഴി,അൾസർ മാറാൻ നാച്ചുറൽ മരുന്ന്,വായിലെ അൾസർ മാറാൻ,അല്സർ മാറാൻ,അൾസർ മാറാൻ ഒരു ഒറ്റമൂലി,കുടൽ അൾസർ,വായയിൽ അൾസർ,അൾസർ ഒറ്റമൂലി,അൾസർ ഭക്ഷണങ്ങൾ,അൾസർ മാറാനുള്ള മാർഗം,അൾസർ എങ്ങനെ മാറ്റാം,അൾസർ മരുന്ന്,അൾസർ രോഗം,വയ്പ്പുണ് മാറാൻ,അൾസർ ലക്ഷണം,അൾസർ ഭക്ഷണം,വയറ്റിൽ അൾസർ,അൾസർ ലക്ഷണങ്ങൾ,അൾസർ അറിയേണ്ടത്,അൾസർ ലക്ഷണങ്ങള്,അൾസർ ആയുർവ്വേദം,പുണ്ണ് മാറാന്,ഗ്യാസ്ട്രിക് അൾസർ,അൾസർ രോഗവും കാരണങ്ങളും,വായിലെ അല്സർ,വയറിലെ അല്സർ ulcer,mouth ulcer,ulcer treatment,peptic ulcer,ulcer treatment dr maran,stomach ulcer,ulcer maran,ulcer malayalam,ulcer symptoms,ulcer maaran,ulcer disease,mouth ulcer treatment,mouth ulcer home remedy,ulcer in stomach,stomach ulcers,stomach ulcer maran,oral ulcer,stress ulcer,malayalam ulcer maran,gastric ulcer,stomach ulcer maaran,ulcer clinic in chennai,ulcer surgeon dr. maran,aphthous ulcer,mouth ulcers,ulcer treatment chennai ulcer,stomach ulcer,peptic ulcer,duodenal ulcer,gastric ulcer,ulcers,gastric ulcer symptoms,peptic ulcer disease,ulcer treatment,mouth ulcer,peptic ulcer symptoms,leg ulcer,stomach ulcer treatment,stomach ulcers,venous ulcer,ulcer relief,mouth ulcers,stomach ulcer symptoms,peptic ulcer treatment,peptic ulcer (disease or medical condition),ulcer symptoms,duodenal ulcer symptoms,peptic ulcer disease signs,peptic ulcer pain


Previous Post Next Post