എന്നും യൗവനം നിലനിർത്താൻ നരസിംഹരസായനം

 
നരസിംഹ രസായനം,നാരസിംഹ രസായനം,നരസിംഹ രസായനം ഗുണങ്ങള്,നാരസിംഹ രസായനം ഗുണങ്ങള്,അകാലനര,ശരീര സൗന്ദര്യം,സർവ്വരോഗ സംഹാരി,യൗവനം നിലനിര്‍ത്താന്‍,ശരീര സൗന്ദര്യം വർധിപ്പിക്കാൻ,#ayurvedamedicineforhairgrowth,#lossoflibido,#padmasutra,#ayurvedavideos,#ayurveda,#draparna,#hairgrowth,#thadivekkanayurvedam,#weightgain,#immunitybooster,#vannamvekkan,#mudivalatipsinmalayalam,#mudi,#hair,#rasayanam,#skinglow,#aphrodisiac,#malayalam,#homeremediesmalayalam

രസായന രൂപത്തിലുള്ള ആയുർവേദ മരുന്നാണ് നരസിംഹ രസായനം കരിങ്ങാലിക്കാതൽ, കൊടുവേലിക്കിഴങ്ങ്, വിഴാലരി, വേങ്ങ കാതൽ,, ഇരുളി കാതൽ, കന്മദം,  താന്നിക്ക, കയ്യോന്നി , ത്രിഫല, പാല്, നെയ്യ്, എന്നിവ ചേർത്താണ് നരസിംഹരസായനം തയ്യാറാക്കുന്നത്

$ads={1}

 നാരസിംഹരസായനതിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

 നരസിംഹ രസായനം ശരീരഭാരം വർദ്ധിപ്പിക്കാനും പേശികളുടെ ബലവും ശക്തിയും മെച്ചപ്പെടുത്തുന്നതിനും മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ഇത് ഉപയോഗിക്കുന്നു .പുരുഷന്മാരിൽ താടി വളർച്ചക്ക് ഇത് വളരെ ഫലപ്രദമാണ് മാത്രമല്ല പുരുഷന്മാരിൽ ഉണ്ടാകുന്ന ലൈംഗികശേഷിക്കുറവിനും ലൈംഗിക താൽപര്യക്കുറവിനും
ശീഘ്രസ്ഖലനത്തിനും നരസിംഹ രസായനം പതിവായി  കഴിക്കുന്നത് വളരെ ഫലപ്രദമാണ് .
അതുപോലെതന്നെ തലമുടി സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്. മുടി നരക്കൽ, മുടികൊഴിച്ചിൽ, അകാലനര, മുടിയുടെ നിറവ്യത്യാസം, മുടിയുടെ കട്ടി കുറവ്, മുടിയുടെ അറ്റം പൊട്ടി പോകുന്ന അവസ്ഥ, എന്നിവയ്ക്കെല്ലാം നരസിംഹരസായനം ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. പലതരം അസുഖങ്ങൾ വന്ന് മനസ്സും ശരീരവും ക്ഷീണിച്ചവരും നരസിംഹ രസായനം കഴിച്ചാൽ നഷ്ടപ്പെട്ട ആരോഗ്യവും മാനസിക ശേഷിയും തിരിച്ച് ലഭിക്കുന്നതാണ് 

$ads={2}

അതുപോലെതന്നെ പ്രസവാനന്തരം ശരീരസൗന്ദര്യം നിലനിർത്താനും നരസിംഹരസായത്തിന് കഴിവുണ്ട് ഇത് കഴിക്കേണ്ടത് 10 ഗ്രാം മുതൽ 20 ഗ്രാം വരെ രണ്ടു നേരം ഭക്ഷണത്തിനുശേഷം കഴിക്കാവുന്നതാണ് കൃത്യമായ ഫലം ലഭിക്കാൻ കുറഞ്ഞത് ഒരു മാസമെങ്കിലും വേണം ഇത് കഴിക്കുമ്പോൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം


Previous Post Next Post