ആട്ടിൻ സൂപ്പിന്റ ആരോഗ്യഗുണങ്ങൾ | ഔഷധഗുണമുള്ള ആട്ടിൻ സൂപ്പ് എങ്ങനെ തയ്യാറാക്കാം


ആട്ടിൻ സൂപ്പ്,ആട് / മട്ടൺ സൂപ്പ്,ആട്ടിൻ കാൽ സൂപ്പ്,ആട് സൂപ്പ്,ആട്ടിന് സൂപ്പ്,മട്ടൻ സൂപ്പ്,ആട്ടിൻ സൂപ്പ് തയ്യാറാക്കുന്ന വിധം,ആട്ടിൻ കാല് സൂപ്പ്,ആട്ടിൻ തല സൂപ്പ്,ആട്ടിന് സൂപ്പ് എങ്ങനെ ഉണ്ടാക്കാം,ആട്ടിന് സൂപ്പ് ഉണ്ടാക്കുന്ന വിധം,ആട്ടിൻ സൂപ്പ് റെസിപ്പി,പ്രസവരക്ഷ ആട്ടിൻ സൂപ്പ്,ആട്ടിൻ സൂപ്പ് മലയാളം റെസിപ്പി,ആട്ടിൻ സൂപ്പ് വീട്ടിൽ ഉണ്ടാക്കുന്നത്,ആട്ടും സൂപ്പ്,ആട് കാല് സൂപ്പ്,മട്ടൺ സൂപ്പ്,ആട്ടിൻ കാല് കൊണ്ട് എങ്ങനെ സൂപ്പ് ഉണ്ടാക്കാം

ആട്ടിൻ സൂപ്പോളം പോഷകസമൃദ്ധമായ മറ്റൊരു സൂപ്പില്ല അത്രയ്ക്ക് ആരോഗ്യഗുണങ്ങലുള്ള ഒന്നാണ് ആട്ടിൻസൂപ്പ് പണ്ടുകാലം മുതലേ  പ്രസവശേഷം ദേഹ രക്ഷയ്ക്കായി ആട്ടിൻ സൂപ്പ് ഉപയോഗിച്ച് വരുന്നു ഇത് മുലപ്പാൽ  വർധനയ്ക്കും സ്ത്രീകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ് മാത്രമല്ല  ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആട്ടിൻ സൂപ്പ് വളരെ നല്ലതാണ് പ്രത്യേകിച്ച് മഴക്കാലങ്ങളിൽ വരുന്ന കൈകാൽ വേദന പനി ചുമ എന്നിവയ്ക്ക്  ആട്ടിൻസൂപ്പ് വളരെ നല്ലതാണ് വാതരോഗം ഉള്ളവർക്ക് വേദനകൾ കൂടുന്നത് മഴക്കാലങ്ങളിൽ ആണ് ആ സമയത്ത് വാതരോഗമുള്ളവർ ആട്ടിൻസൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ് ഔഷധഗുണങ്ങൾ അടങ്ങിയ ആട്ടിൻസൂപ്പ്   എങ്ങനെയാണ്  ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം

$ads={1}

 ആവശ്യമുള്ള സാധനങ്ങൾ

  1. ആടിന്റെ കാൽ എല്ലുകൾ  ½kg
  2.   കുരുമുളക്പൊടി  10 gm
  3.  ബാർലി പൊqടി  10 gm
  4. ചുക്ക് 10 ജിഎം
  5.  ജീരകം ¼ ടീസ്പൂൺ
  6.  മല്ലി ¼ ടീസ്പൂൺ
  7. ചുവന്നുള്ളി 6 എണ്ണം
  8.  വെളുത്തുള്ളി 6 എണ്ണം
  9. കടുക് ¼ ടീസ്പൂൺ
  10. കറിവേപ്പില  2 തണ്ട്
  11.  നെയ്യ്  2 ടീസ്പൂൺ 
  12. വെള്ളം 1 ലിറ്റർ

 തയ്യാറാക്കുന്ന വിധം

$ads={2}

ആദ്യം എല്ല് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക ശേഷം ഒരു മൺകലത്തിൽ ഒരു ലിറ്റർ വെള്ളം ഒഴിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന ഒന്നുമുതൽ ആറുവരെയുള്ള  സാധനങ്ങൾ ഇതിലേക്ക് ചേർക്കുക ശേഷം ചെറുതീയിൽ നന്നായി തിളപ്പിച്ച് ഒരു ലിറ്റർ വെള്ളം 350 മില്ലി ആകുന്നതുവരെ വറ്റിക്കുക വറ്റിച്ച്  എടുത്തതിനുശേഷം ഇത് അരിച്ചെടുക്കുക ശേഷം രണ്ട് ടീസ്പൂൺ നെയ്യിൽ കടുക് പൊട്ടിക്കുക ശേഷം കറിവേപ്പിലയും ചുവന്നുള്ളി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നല്ലപോലെ വഴറ്റി സൂപ്പിലേക്ക് ചേർക്കുക ശേഷം ഉപയോഗിക്കാം 
Previous Post Next Post