പേരയിലയുടെ അത്ഭുത ഗുണങ്ങൾ

പേരയില വെള്ളം മുടിക്ക് പേരയില ദോഷങ്ങള് പേരയിലയുടെ ഔഷധ ഗുണങ്ങള് പേരയില മുടിക്ക് പേരയില മുഖത്ത് പേരയില ചായ പേരക്ക ഗുണങ്ങള് പേരക്ക ഇലയുടെ ഗുണങ്ങള് health tips in malayalam,perayila for hair malayalam,perayila,malayalam,kudangal leaf uses in malayalam,perayila malayalam,perayila for face malayalam,malayalam health tips,health tips malayalam,tea recipes in malayalam,mudi valaran tips in malayalam,perayila for hair malaylam,kodangal plant in malayalam,health tips in malayalam language,guava leaves benefits in malayalam,guava leaf tea in malayalam,beauty tips malayalam,hair growth tip in malayalam,skin whitening malayalam,pera ela malayalam പേരക്ക ഇലയുടെ ഗുണങ്ങള്,പേരക്ക യുടെ ഗുണങ്ങൾ,പേരക്ക,പേരക്ക കൊണ്ടുള്ള ഗുണങ്ങള്‍,ഇലകളും അവയുടെ ഔഷധ ഗുണങ്ങളും,പേരക്കയുടെ ഗുണങ്ങൾ,വെറ്റിലയുടെ ഗുണങ്ങള്,പേരക്കയുടെ ഔഷധ ഗുണങ്ങൾ,വെറ്റിലയുടെ ഔഷധ ഗുണങ്ങള്,പേരക്ക ഇല,പേരക്ക ഇല ജ്യൂസ്,വെറ്റില ഗുണങ്ങള്,പേരക്ക ജ്യൂസ്,ഔഷധ ഗുണങ്ങൾ,പേരയ്ക്ക,പേരക്ക ജ്യൂസ് ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ,പേരക്കയിലെ ഔഷധഗുണങ്ങള്‍,പേരയുടെ ഇലകൾ,പേരയുടെ തളിരില,പേരയില വെള്ളത്തിന്റെ ഗുണം,പേര കൃഷി,പേര ഇല എന്തിനൊക്കെ ഉപയോഗിക്കാം,പേര,വെറ്റില മുടിക്ക്,പേരയില,ഇങ്ങനെ ഒരു ജ്യൂസ് ഉണ്ടാക്കി നോക്കൂ

പോഷക ഗുണത്തിൽ മറ്റു പഴങ്ങളെകാട്ടിലും ഏറെ മുന്നിലാണ് പേരയ്ക്ക പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ ഒരു പഴം കൂടിയാണ് പേരയ്ക്ക .  മാത്രമല്ല പേരയുടെ ഇലയിലും വളരെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ പേരയില ഇട്ട ചായ കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ വയർ സംബന്ധമായ അസുഖങ്ങൾക്കും പേരയില വളരെ ഉത്തമമാണ്.  വയറിളക്കത്തിന് പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിളക്കം മാറാൻ ഒരു ഉത്തമ ഔഷധമാണ്. അതുപോലെ അമിതവണ്ണം ഉള്ളവർക്കും തടി കുറയ്ക്കാൻ പേരയില വെള്ളം കുടിക്കുന്നത് സഹായിക്കും. രാവിലെ വെറും വയറ്റിൽ ഓരോ ഗ്ലാസ് പേരയില വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. മുടികൊഴിച്ചിൽ മാറ്റാനും പേരയില നല്ലൊരു മരുന്നാണ്. പേരയില ഇട്ട് നല്ലതുപോലെ തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം ഈ വെള്ളം കൊണ്ട് മുടി പതിവായി കഴുകുന്നത്  മുടികൊഴിച്ചിൽ മാറാൻ സഹായിക്കും. പേരയില നല്ലതുപോലെ അരച്ചെടുത്ത് തലയോട്ടി തേച്ചുപിടിപ്പിക്കുന്നത് മുടി കൊഴിച്ചിൽ മാറാനും താരൻ മാറാനും നല്ലൊരു മരുന്നാണ്.

$ads={1}


മുഖക്കുരു മാറ്റാനും പേരയില നല്ലൊരു ഔഷധമാണ്. പേരയുടെ തളിരില പറിച്ചെടുത്ത് വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ സഹായിക്കും. അത് മാത്രമല്ല മുഖത്ത് നിറം കൂട്ടാനും മുഖത്തിന് നല്ല തെളിച്ചം കിട്ടാനും പേരയില അരച്ച് മുഖത്ത് തേക്കുന്നത് സഹായിക്കും. പേരയിലയും തൈരും ചേർത്ത് അരച്ച് മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകൾ മാറാനും മുഖത്ത് നല്ല തെളിച്ചം കിട്ടാനും സഹായിക്കും. 

$ads={2}

 വായ്നാറ്റം ഇല്ലാതാക്കാൻ പേരയില സഹായിക്കും.   രണ്ടുമൂന്നു പേരയില വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ് രാവിലെ എഴുന്നേറ്റാൽ ഉടൻ പേരയില വായിലിട്ട് ചവയ്ക്കുന്നത് ആണ് നല്ലത് ശേഷം പല്ല് തേക്കാം. ഇങ്ങനെ പതിവായി ചെയ്താൽ വായ് നാറ്റം മാറാൻ ഉള്ള ഒരു ഉത്തമ പരിഹാരമാർഗമാണ്. പേരയില പല്ല് തേയ്ക്കാനും  ഉപയോഗിക്കാം. പേരയില നല്ലതുപോലെ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഉപ്പുപൊടി കൂടെ ചേർത്ത്  പല്ലു തേക്കുന്നത് വായ്നാറ്റം മാറാനും പല്ലിന്  നല്ല നിറം കിട്ടാനും സഹായിക്കും. പേരയില അരച്ചതും നാരങ്ങാനീരും ചേർത്ത് പല്ല് തേക്കുന്നത് വായ്നാറ്റം മാറാനും മോണ രോഗങ്ങൾ മാറാനും നല്ലൊരു ഔഷധമാണ് 


Previous Post Next Post