മുഖം കണ്ണാടി പോലെ തിളങ്ങാൻ ഒരു എളുപ്പവഴി

മുഖം വെളുക്കാൻ,മുഖം നിറം വെക്കാൻ,മുഖം പാൽ പോലെ വെളുക്കാൻ,വെളുക്കാൻ,പെട്ടന്ന് വെളുക്കാൻ,മുഖക്കുരു,നിറം വർധിക്കാൻ,ഉണ്ടാക്കാം,തയ്യാറാക്കാം,മുഖത്തെ കറുത്ത പാടുകൾ,ഫെയ്സ് പാക്ക്,കറ്റാർവാഴ ജെൽ ഉണ്ടാക്കുന്ന വിധം,സൗന്ദര്യം കൂട്ടാൻ അമൂല്യ വഴി,lillys natural tips,health videos,skin care,song,cookery videos,funny videos,commedy videos,film,new songs,vannam vekkan,dandruff,mudi kozhichil,mudi valaran enthu cheyyanam,thaaran,tharan akattan enthu cheyyanam,vannam kurakkan,beard,new beard tips

ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ്  തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ശേഷം ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ പച്ചരിയും രണ്ട് ഗ്ലാസ് വെള്ളവും അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്ത് ചെറുതീയിൽ നല്ലതുപോലെ വേവിച്ച് വറ്റിച്ചെടുക്കുക. വെള്ളം നല്ലത് പോലെ വറ്റി കഴിയുമ്പോൾ മിക്സിയിൽ ഇത് നല്ലതുപോലെ അടിച്ചു കുഴമ്പുരൂപത്തിലാക്കി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലവറും ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം മുഖം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല കളറും തിളക്കവും കിട്ടും
Previous Post Next Post