ഇൻസുലിൻ ചെടിയുടെ ഗുണങ്ങൾ | insulin plant | Chamaecostus cuspidatus

ഇൻസുലിൻ ചെടി,# ഇൻസുലിൻ ചെടി,ഇൻസുലിൻ,ഇൻസുലിൻ ചെടി ഔഷധ ഗുണങ്ങൾ,ഇൻസുലിൻ പ്ലാന്റ്,ഇൻസുലിൻ പച്ച,#insuline plant #ഇൻസുലിൻ ചെടി.. #mosquito repellant,എന്താണ് ഇൻസുലിൻ റെസിസ്റ്റൻസ്,ഷുഗർ ഒറ്റമൂലി,പ്രമേഹം ഒറ്റമൂലി,#omegabeutyvlogs#insulinplantmalayalam#sugarcontrolplant#insulinplant#,insulin plant for diabetes,how to use insulin plant for diabetes,insulin plant for diabetes how to use,how to grow insulin plant at home,medicinal plants and their uses,insulin plant,insulin,insulin resistance,insulin plant for diabetes,how to grow insulin plant,insulin plants,insulin plant seeds,inchulin cheti,insulin plant flower edible,insulin plant where to buy,insulin plant growing,insulin plant benefits,insulin plant health benefits,insulin plant patanjali,insulin chutney,who need insulin,insulin plant for diabetes how to use,insulina,how to grow insulin plant at home,insulin pen,insulin medication,insulin chedi


 

Binomial name Chamaecostus cuspidatus
Family Costaceae
Common name
insulin plant
fiery costus
Step Ladder Plant

    

ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഇൻസുലിൻ ചെടി .ഇൻസുലിൻ പച്ച എന്ന പേരിലും അറിയപ്പെടും .ഏകദേശം ഒന്നര  മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് നല്ല നീളമുള്ളതും തണ്ടുകൾ വളരെ മൃദുവുമാണ് .ഇവയുടെ തണ്ടുകൾക്ക് ചുവപ്പു നിറമാണ് . ഇലകൾക്ക് പുളിരസം കലർന്ന ചവർപ്പ് രുചിയുമാണ് .ഇവയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളുണ്ടാവും .യാതൊരു പരിചരണവുമില്ലാതെ വന്യമായി വളരുന്ന ഒരു സസ്യമാണ് ഇൻസുലിൻ ചെടി .ഇതിന്റെ ചുവട്ടിൽ നിന്നും ധാരാളം പുതിയ തൈകൾ മുളച്ചു വരുന്നു .ഒരു തൈ നട്ടാൽ ഒന്നോ രണ്ടോ വർഷം കൊണ്ട് ആ സ്ഥലം മുഴുവൻ ഇത് വ്യാപിക്കും .പ്രമേഹ രോഗത്തിന്  വളരെ ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഈ സസ്യം .


രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രമേഹരോഗത്തിൽ കഷ്ട്ടപ്പെടുന്നവുരുടെ എണ്ണം നമ്മുടെ നാട്ടിൽ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു .മാറിയ ഭക്ഷണ രീതിയും പാരമ്പര്യമായി കടന്നു വരുന്ന ഘടകങ്ങളും രോഗികളുടെ എണ്ണം കൂടാൻ കാരണമാകുന്നു .കൃത്യമായ വൈദ്യപരിശോധനയും കർശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും കൂടാതെ ഇൻസുലിൻ കുത്തിവയ്പ്പും ഇവർക്ക് വേണ്ടിവരുന്നു .എന്നാൽ പ്രമേഹ രോഗനിയന്ത്രണത്തിന് പ്രകൃതി ഒരുക്കിയ ഒരു പച്ചില മരുന്നാണ് ഇൻസുലിൻ ചെടി .ഇവയുടെ ഔഷധ ഗുണത്തെ പറ്റി ഇതുവരെ  ആധികാരികമായി  വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല .എങ്കിലും ഈ ചെടിയുടെ ഒന്നോ രണ്ടോ അധികം മൂക്കാത്ത ഇലകൾ ദിവസവും കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും എന്ന് അനുഭവസ്ഥർ  പറയുന്നു .പച്ചയ്ക്കു കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്  ഈ ചെടിയുടെ ഇല തണലിൽ ഉണക്കിപ്പൊടിച്ച് ദിവസവും ഒരുടേബിൾ സ്പൂൺ വീതം കഴിക്കാവുന്നതാണ് . 


Post a Comment

Previous Post Next Post