ആത്ത | സീതപ്പഴം | Sugar Apple | Annona reticulata

 

ആത്ത ചക്ക,ആത്ത,ആത്ത പഴം,ആത്ത aatha,ആത്ത ചക്ക കൃഷി,ആത്ത ചക്ക ഗുണങ്ങൾ,വിവിധ തരം ആത്ത ചക്കകൾ,ആത്തപഴം,ആത്തക്ക,#ആത്തപഴം,ആത്തച്ചക്ക,#ആത്തച്ചക്ക,മുള്ളാത്ത,ആന്ത,ആത്തച്ചക്കയുടെ ഗുണങ്ങൾ,മുത്തശ്ശി വൈദ്യം,ആനമുന്തിരി,ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ,custard apple malayalam,custard apple,aatha chakka,annona reticulata,annona squamosa,terrace gardening,fayhas kitchen and vlogs,farming videos,gardening vieos,krishi tips malayalam,krishi malayalam,സീതപ്പഴം,സീതപ്പഴ തൈകൾ,സീതപ്പഴ കൃഷി,സീതപ്പഴം തൈകൾ,ഇങ്ങനെ നട്ടാൽ വർഷം മുഴുവൻ സീതപ്പഴം,സീതപ്പഴം ഗോൾഡ്‌,സീതപ്പഴം ജ്യൂസ്,സീതപ്പഴം വീട്ടിൽ എങ്ങിനെ വളർത്താം..?..,റെഡ് സീതപ്പഴം തൈകൾ,ചക്കപ്പഴം,ഇരുമ്പ്,കസ്റ്റഡ് ആപ്പിൾ,പഴങ്ങൾ,പഴച്ചെടികൾ നിറയെ കായ്ക്കാൻ,what fruit trees grow best in containers,fruit tree,growing fruit trees in containers,fruit trees in barrels,fruit & fruit trees,tropical fruit plant,plants in pot,fruit plants sale kerala,ഷിബു ഭരതൻ,sugar apple,custard apple,sugar apple tree,red sugar apple,kampong mauve sugar apple,sugar apples,ripe sugar apple,grow sugar apple,sugar apple grow,sugar apple seed,sugar apple fairy,purple sugar apple,sugar apple recipe,sugar apple cutting,growing sugar apple,eat ripe sugar apple,harvest sugar apple,sugar apple tasting,how to eat sugar apple,grafting sugar apple,sugar apple cuttings,how to eat a sugar apple,how to grow sugar apple,annona reticulata,annona,anona reticulata,annona reticulata l,annona reticulata red,annona reticulata tinto,reticulata,red custard apple / annona reticulata red,annona reticulate fruits harvesting,annona cherilata,colheita de frutas reticuladas de annona,harvest annona,anona,annona cherimola,harvest annona squamosa,annona squamosa,annona muricata,harvest annona squamosa goes to the market sell,annona rosa,annona montana,annona atemoya

ഏകദേശം 7 മീറ്റർ ഉയരത്തിൽ വരെ വളരുന്നതും ധാരാളം ശിഖരങ്ങളോടുകൂടിയ ഒരു അർദ്ധ നിത്യഹരിത വൃക്ഷമാണ് ആത്ത.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണപ്പെടുന്നു .തമിഴ്നാട് ,ഉത്തർപ്രദേശ് , ആസ്സാം എന്നിവടങ്ങളിൽ ആത്ത കൃഷിചെയ്യപ്പെടുന്നു .പലതരത്തിലുള്ള ആത്തകളുണ്ട് .സീതപ്പഴം .ആത്തിച്ചക്ക .അമൃതക്കായ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആത്തയെ  കുറിച്ചാണ് ഇവിടെ പറയുന്നത്.

 


 

ശാസ്ത്രനാമം
Annona reticulata
സസ്യകുടുംബം
Annonaceae
വിവിധ ഭാഷകളിലെ പേരുകൾ

ഇംഗ്ലിഷ് Sugar Apple,Sweetsop,Custard Apple
സംസ്കൃതനാമം ബഹുബീജകഃ, സീതാഫലഃ,കൃഷ്ണബീജഃ
ഹിന്ദി സിതാഫൽ
തമിഴ് ആത്ത
തെലുഗു സിതഫലമു
ബംഗാളി ആത
ഗുജറാത്തി അനുരം
മറാത്തി ആത്
ഒറിയ സിതാഫോലോ
വിഷാംശം അടങ്ങിയിട്ടുള്ള ഭാഗങ്ങൾ
വിത്ത് ,ഇല ,വേര് ,തൊലി
ഔഷധത്തിനായി ഉപയോഗിക്കുന്ന ഭാഗങ്ങൾ
ഫലം ,ഇല

  ഇതിന്റെ ഫലം ഗോളാകൃതിയിലാണ് .ഫലത്തിന് ശൽക്കങ്ങൾ പോലെയുള്ള അവരണമുണ്ട് .ഇവ പഴുക്കുമ്പോൾ മഞ്ഞ കലർന്ന പച്ചനിറത്തിലാകും .ഫലത്തിനകത്ത് മഞ്ഞ കലർന്ന വെള്ള നിറത്തിലുള്ള ഭക്ഷ്യയോഗ്യമായ കഴമ്പുണ്ട് .ഇതിന് നല്ല മധുരവും സ്വാദുമുള്ളതാണ് .


ഫലത്തിനുള്ളിലെ വിത്തുകൾക്ക്  ഇരുണ്ട തവിട്ടു നിറമോ ,കറുത്ത നിറമോ ആയിരിക്കും .ഈ വിത്തിനുള്ളിലെ പരിപ്പിൽ വിഷാംശം അടങ്ങിയിട്ടുള്ളതാണ് .കൂടാതെ ഇതിനെ വേരിലും ,തൊലിയിലും വിഷാംശം അടങ്ങിയിട്ടുണ്ട് .ആത്തയുടെ കുരുവിൽ ഒരുതരം എണ്ണയും വിഷസ്വഭാവമുള്ള റെസിനും അടങ്ങിയിട്ടുണ്ട് .

ഇതിന്റെ തൊലിയിലും, വേരിലും ,ഇലയിലും ഹൈഡ്രോസയനിക് അമ്ലം അടങ്ങിയിരിക്കുന്നു.ആത്തയുടെ വിത്ത് ഉള്ളി കഴിച്ചാൽ അന്നപഥത്തിലെ ആന്തരകലകൾക്ക് വീക്കമുണ്ടാകും.വിത്തിന്റെ പൊടി കണ്ണിൽ വീണാൽ നേത്രപടലത്തിന്  വീക്കമുണ്ടാകുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യും .ഇതിന്റെ തൊലിയും വേരും കഴിച്ചാൽ ശക്തമായ വയറിളക്കമുണ്ടാകും.ആത്തയുടെ തൊലി ചില കീടനാശിനികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു .ഇതിന്റെ തൊലി മത്സ്യത്തിന് വിഷമാണ് .തൊലി അരച്ച് വെള്ളത്തിൽ കലക്കിയാൽ  മീൻ ചാകും .


 ആത്തയ്ക്ക് ഔഷധഗുണങ്ങളുണ്ട് .ഫലവും ഇലയുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് .ക്ഷയരോഗികൾക്ക് ഏറ്റവും മികച്ച പഴമാണ് ആത്ത.ഇത് ദിവസവും കഴിച്ചാൽ ക്ഷയരോഗത്തെ ശമിപ്പിക്കും .ഹൃദ്രോഗം ഉള്ളവരിൽ രക്തസമ്മർദ്ദം കുറയ്ക്കാനും ആത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ് .ഹിസ്റ്റീരിയ ,മയക്കം എന്നിവയ്ക്ക് ആത്തയുടെ ഇല ചതച്ച് മണപ്പിച്ചാൽ ആശ്വാസം കിട്ടും .കൂടാതെ പനി ആസ്മ എന്നിവയ്ക്കും ആത്തപ്പഴം വളരെ നല്ലതാണ് .  ആത്തയുടെ ഇളം കായ്കൾ ഉണക്കിപ്പൊടിച്ച് ചെറുപയറുപൊടിയും ചേർത്ത് കഴിച്ചാൽ ഉദരകൃമികൾ നശിക്കും .ആത്തയുടെ കുരു പൊടിച്ച് തലയിൽ പുരട്ടിയാൽ തലയിലെ പേൻ നശിക്കും .

 
വളരെ പുതിയ വളരെ പഴയ