ഉകമരം | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഉകമരം ഔഷധഗുണങ്ങൾ

medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,medicinal uses of ukamaram plant in malayalam,கொய்யாப் பழ அறுவடை,atalantia malabarica,நாவல் பழம் மரம்,நெய்பழம்,நெய் பழம்,fig dry fruit in tamil,jamun fruit,muntingiaceae,how to dry fig fruit in tamil,albukara fruit,#medicinal plants and names in malayalam #ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,episcia plant care malayalam,plant care,medicinal plant & tree study, ഉകമരം,പിലു ,salvadora persica,salvadora persica tree,salvadora persica plant,salvadora persica how to grow,benefits of salvadora persica,salvadora persica tree images,salvadora persica tree in tamil,salvadora indica,salvadora,planting salvadora persica in salty waters,5 benefits of miswak | salvadora persica | sunnah,पीलू की पहचान प्रयोग और अनगिनत स्वास्थ्य लाभ// salvadora persica,salvadora persica anti-fungal meswak bioogical remedies,salvadorapersica,presica


സാമാന്യം ഉയരത്തിൽ വളരുന്ന ഒരു ചെറുമരമാണ്  ഉകമരം അല്ലങ്കിൽ (പിലു ) പിലു എന്ന സംസ്‌കൃത നാമത്തിലാണ് ഈ വൃക്ഷം പരക്കെ അറിയിയപ്പെടുന്നത് .ഗുജറാത്തിലാണ് ഈ വൃക്ഷം കൂടുതലായും കാണപ്പെടുന്നത് എങ്കിലും വരണ്ടതും ഓരുള്ളതുമായ പ്രദേശങ്ങളിലും ഈ വൃക്ഷം കാണപ്പെടുന്നു .5 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരത്തിന് അനേകം ശാഖകളുണ്ട് അതിൽ മിക്കവയും താഴോട്ട് തൂങ്ങി കിടക്കുന്നു ,ഈ മരത്തിന്റെ തൊലിക്ക് പച്ചയും വെളുപ്പും കലർന്ന ചാര നിറമാണ് .ഇതിന്റെ ഇലകൾക്ക് വളരെ കട്ടികൂടിയതും നീളം കൂടിയതും മിനുസ്സമുള്ളവയും ആണ് .ഇതിൽ വെള്ള നിറം കലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളുണ്ടാകുന്നു .ഇതിന്റെ ഫലം ഉരുണ്ടതാണ് പാകമാകുമ്പോൾ ഇവ ചുവപ്പു നിരത്തിലാകുന്നു .രണ്ടു തരത്തിലുള്ള  ഉകമരമുണ്ട് ചെറിയ കായുള്ളതും വലിയ കായുള്ളതും രണ്ടിന്റെയും കായ്കൾ പഴുതുകഴിഞ്ഞാൽ ചുവന്ന നിറമാണ് .ഉകമരം ഗൾഫ്നാടുകളിൽ ധാരാളം കണ്ടു വരുന്നു.ഇവിടെ വ്രതകാലത്ത്എല്ലാവരും ഇത്പല്ലുതേക്കുവാൻ ഉപയോഗിക്കുന്നു.ഇതിന്റെ ഈ മരത്തിന്റെ പൂവ് ,ഫലം ,തൊലി ,ഇല ,വേര് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Salvadoraceae

ശാസ്ത്രനാമം :Salvadora persica

മറ്റുഭാഷകളിലെ പേരുകൾ 

ഇംഗ്ലീഷ് :Tooth-brush tree

സംസ്‌കൃതം :പീലു, ഗൌരി, മഹാഫല,മധുപിലു ,മഹാവൃക്ഷ 

തെലുങ്ക് :ഗോഗു ,ഗോണിയ 

ഹിന്ദി :ബഡാ പിലു ,ജാൽ ,ഛോട്ടാ  പിലു

ബംഗാളി  :ജാൽ,ബഡാ പിലു

ഗുജറാത്തി :പിലുദി 

ഔഷധഗുണങ്ങൾ 

ചൊറി ,ചിരങ്ങ് ,അർശ്ശസ് ,വെള്ളപ്പാണ്ട് എന്നീ രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് ,കൃമി ശല്യം ഇല്ലാതാക്കുന്നതിനും ഉള്ള കഴിവ് ഇതിന്റെ ഇലയ്ക്കുണ്ട് .വാതരോഗം ,പിത്തം  എന്നിവയെ ശമിപ്പിക്കാനുള്ള കഴിവും വിഷത്തിനെതിരെ പ്രദിരൊധിക്കാനുമുള്ള കഴിവ് ഇതിന്റെ ഫലത്തിനുണ്ട് .ഇതിന്റെ തൊലിക്ക് ആർത്തവ രോധത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട് .കൂടാതെ ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും  ഉകമരം ഔഷധമായി ഉപയോഗിക്കുന്നു


Previous Post Next Post