ആവിൽ | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ആവിൽ ഔഷധഗുണങ്ങൾ

 

ആവിൽ,ആവി മരം |,ആവൽ,#ആവില്മിൽക്ക്,ആവല്‍,രൂപവിവരണം,ചിരുവില്വം,പേരിനു പിന്നിൽ,അവൽ വിളയിച്ചത്,holoptelea integrifolia,പുതികരഞ്ജ,കരഞ്ജ,അയ,indian elm,jungle cork tree,കാണപ്പെടുന്ന സ്ഥലങ്ങൾ,പൊതു ഉപയോഗങ്ങൾ,ഔഷധ ഉപയോഗങ്ങൾ,രാസഘടകങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 5,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്,yoga,ഔഷധ സസ്യങ്ങൾ,ulmus rubra,slippery elm (ulmus rubra),ulmus,ulmus pumila,english elm (ulmus procera),cedar elm (ulmus crassifolia),camperdown elm (ulmus glabra camperdownii),david elm (ulmus davidiana),siberian elm (ulmus pumila),american elm (ulmus americana),cherrybark elm (ulmus villosa),chinese elm (ulmus parvifolia),european white elm (ulmus laevis),baby eastern redbud (cercis canadensis) and slippery elm (ulmus rubra) trees,morrelmushroom,morellmushroom,indian elm,indian elm bonsai,indian elmo,india elm,west indian elm,indian elm tree,south indian elm,indian elm plant,indian bonsai,south indian elm tree •,west indian fruit,tree of medicines indian elm,diseases cured by indian elm tree,#indianelm,integrifoliaindian elm,piano,p k media,pk media,piano music,jati belanda,diy,jangali jadibuti,diy tree planting,guazuma ulmifolia,plant,clip and grow bonsai,kanju,papdi,kanji

നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടുവരുന്ന ഒരു  മരമാണ് ആവിൽ .ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു ഇടത്തരം മരം .കേരളത്തിൽ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ഇത് കണ്ടുവരുന്നു .ഇത് ആവിൽ  എന്നും ആവൽ എന്നും അറിയപ്പെടുന്നു .മഞ്ഞുകാലത്തും വേനൽക്കാലത്തും ഈ മരത്തിന്റെ ഇല കൊഴിയാറുണ്ട് .ഏതാണ്ട് 18 മീറ്ററോളം ഉയരത്തിൽ ഈ മരം വളരാറുണ്ട് .ഈ മരത്തിന്റെ പരുക്കൻ തൊലി കഷണങ്ങളായി അടർന്നു വീഴുന്നവയാണ് .ഇതിന്റെ ഇലകൾ കൈയിൽ ഞെരുടിയിൽ ഒരു ദുർഗന്ധമുണ്ട് .വേനൽ കാലത്തു ഇതിന്റെ കായ്കൾ മൂപ്പെത്തുന്നു .ഇതിന്റെ ഉണങ്ങിയ കായ്കൾ ഭക്ഷ്യയോഗ്യമാണ് .ഇതിന്റെ തടിക്കു വെള്ളയും കാതലുമുണ്ട് എങ്കിലും മറ്റു തടികളെ പോലെ അത്ര ഉറപ്പില്ല .ഇതിന്റെ ഇലയും തൊലിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Ulmaceae

ശാസ്ത്രനാമം:Ulmus rubra

മറ്റുഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്  : Indian Elm

സംസ്‌കൃതം:ചിരുവില്വം, പുതികരഞ്ജ, കരഞ്ജ, അയ

ഹിന്ദി :പാപ്രി 

ഗുജറാത്തി :കൻജോ 

തമിഴ് :അയ

തെലുങ്ക് :നൗലി  ,തപസി 

ഔഷധഗുണങ്ങൾ 

രക്തശുദ്ധി ഉണ്ടാക്കും ,കഫ വികാരങ്ങൾ ശമിപ്പിക്കുന്നു ,ചർമ്മരോഗങ്ങൾ ശമിപ്പിക്കും .പ്രമേഹം ശമിപ്പിക്കും ,


ചില ഔഷധപ്രയോഗങ്ങൾ 

ആമവാതം ,സന്ധിവാതം എന്നി രോഗങ്ങൾക്ക് ആവിലിന്റെ പച്ചത്തൊലി കാടിയിൽ  അരച്ച് പുറമെ പുരട്ടിയാൽ ശമനം കിട്ടും

 ആവിലിന്റെ തളിരില അരച്ച് പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറും ( ഇന്ദ്രലുപ്തം )കൂടാതെ ആവിലിന്റെ തളിരില അരച്ച്കഷണ്ടിയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം കാടിവെള്ളംകൊണ്ടു തുടച്ചു നീക്കി  നീലഭൃംഗാദിഎണ്ണ തലയിൽ തേയ്ച്ചാൽ കഷണ്ടിയിൽ മുടി കിളിർക്കും 

 


 

 

 

 

വളരെ പുതിയ വളരെ പഴയ