ഓരില | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഓരിലയുടെ ഔഷധഗുണങ്ങൾ

ഓരില,ഓരിലതാമര,ഓരിലത്താമര,ഒരില താമര,മൂവില,പത്മചാരിണീ,ഒരിലത്താമര (orithal thamara,ഒരുവല്ലം പൊന്നും പൂവും കരിനീല ചാന്തും,புள்ளடி,pullati,दीर्घमूली,dirghamuli,अंशुमती anshumati,ध्रुवा dhruva,दीर्घमूला dirghamoola,पीवरी pivari,शालपर्णी shalaparni,to strengthen the heart muscles,desmodium gangeticum,desmodium,orila,shalparni,ശാലപർണ്ണി,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഓരിലയുടെ ഉപയോഗം,വെറ്റിലയുടെ ഔഷധ ഗുണങ്ങൾ,മരമഞ്ഞളിന്‍റെ ഔഷധഗുണങ്ങള്‍,മുത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ,ഓരില,#ഓരില,ചങ്ങേരി,സസ്യങ്ങൾ,അമൽപൊരിയുടെഉപയോഗം,ഓരിലത്താമര,ദശ പുഷ്പങ്ങൾ,ഔഷധ,ഔഷധം,#ഔഷധം,ഒരില താമര,വാജീകരണ ഔഷധം,medicinal plants അശോകം| ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അശോകം|ഔഷധ ഗുണങ്ങൾ|,മുത്തങ്ങ ആരോഗ്യത്തിന്,ഒരിലത്താമര (orithal thamara,മൂവില,ആരോഗ്യ സംരക്ഷണത്തിന് മുത്തങ്ങ,നിലപ്പന,ആയുർവേദ,അമൽപൊരി,വെറ്റില,desmodium gangeticum,uses of desmodium gangeticum,what is desmodium gangeticum,desmodium gangeticum in tamil,desmodium gangeticum for pain,शालपर्णी desmodium gangeticum,desmodium gangeticum malayalam,desmodium gangeticum hindi name,desmodium gangeticum homeopathy,desmodium,desmodium gangeticum होम्योपैथिक दवा,manfaat tanaman desmodium gangeticum,desmodium gangeticum: knee joint,gangeticum,desmodium gangeticum homeopathic medicine symptoms in hindi,#desmodium ,desmodium,desmodium triflorum,desmodium blue braya,desmodium gangeticum,remède naturel desmodium,desmodium sp,the desmodium,desmodium sp.,cure desmodium,mini desmodium,desmodium mini,desmodium gyrans,desmodium bonsai,desmodium (organism classification),recette desmodium,utiliser desmodium,infusion desmodium,trim a desmodium sp.,bienfaits desmodium,desmodium ascendens,desmodium sp. bonsai,propriétés desmodium,desmodium adscendens


ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഓരില  .ദശമൂലത്തിൽപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഓരില  .ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഓരില കാണപ്പെടുന്നുണ്ടങ്കിലിം കേരളം ,അസ്സം ,ബംഗാൾ എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്നു .ഓരോ ഇലകൾ ഇടവിട്ട് ഉണ്ടാകുന്നതു കൊണ്ടാണ് ഈ ചെടിക്ക് ഓരില എന്നു പേര് വരാൻ കാരണം .പടർന്നു വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഓരില .ഇതിന്റെ പൂക്കൾ വയലറ്റ് നിറത്തിലും അപൂർവ്വമായി വെള്ളനിറത്തിലും കാണപ്പെടുന്നു .പ്രധാന ഉപയോഗം ഹൃദയപേശികളെ ബലപ്പെടുത്തുവാനാണ് ഓരില ഉപയോഗിക്കുന്നത് .കൂടാതെ വാത സംബന്ധമായ രോഗങ്ങൾക്കും തലച്ചോർ സംബന്ധമായ രോഗങ്ങൾക്കും  ഓരില പ്രതിവിധിയായി ഉപയോഗിക്കുന്നു .രസോനാദി കഷായത്തിലെ പ്രധാന ചേരുവ ഒരിലയാണ് ,വാതം ഹൃദ്രോഗം ,കൊളസ്‌ട്രോൾ വർധിച്ചതു മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമാ ഔഷധമാണ് .രസോനാദി കഷായം .ഓരിലയുടെ വേരും ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു


കുടുംബം :   Fabaceae

ശാസ്ത്രനാമം :  Desmodium gangeticum

മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്: Desmodium

സംസ്‌കൃതം : സ്ഥിരാ ,ശാലപർണീ ,ഗുഹാ 

ഹിന്ദി : സരിവൻ 

ബംഗാളി : സാൽപർണി 

ഗുജറാത്തി : സാലവൺ 

തമിഴ് : ഓരില ,പുള്ളടി  

 

രസാദിഗുണങ്ങൾ 

രസം :മധുരം, തിക്തം

 ഗുണം :ഗുരു, സ്നിഗ്ദം

 വീര്യം :ഉഷ്ണം

 വിപാകം :മധുരം


ഔഷധഗുണങ്ങൾ 

വാത പിത്ത കഫ ദോഷങ്ങൾ ശമിപ്പിക്കും,ഹൃദയപേശികളെ ബലപ്പെടുത്തുന്നു ,വിഷം ഇല്ലാതാക്കുന്നു ,ചുമയും മറ്റു ശ്വാസകോശ രോഗങ്ങളുംശമിപ്പിക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ 

25 ഗ്രാം ഒരിലയുടെ വേര് 200 മില്ലി വെള്ളത്തിൽ കഷായംവച്ച് 60 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ ഹൃദ്രോഗം ശമിക്കും / ഓരിലയുടെ വേര് പാൽക്കഷായം വച്ചു കഴിച്ചാലും ഹൃദ്രോഗം ശമിക്കും

 ഓരില ,മൂവില ,കണ്ടകാരി ,വള്ളിപ്പാല എന്നിവ കഷായം വച്ച് കഴിച്ചാൽ    അലർജിയും  ആസ്മയുംശമിക്കും

5 ഗ്രാം ഒരിലയുടെ വേര് അരച്ചതും 5 ഗ്രാം ചെന്നിനായകവും ചേർത്ത് കഴിച്ചാൽ ഒടിവ് ചതവ് എന്നിവ മൂലമുണ്ടാകുന്ന വദന ശമിക്കും 


 

മദ്യപാനം നിർത്താൻ ഓരിലയുടെ വേര് പാൽകഷായം വച്ചു കഴിച്ചാൽ മതി പിന്നീട് മദ്യം കഴിക്കണമെന്നുള്ള ആഗ്രഹം ഉണ്ടാകില്ല 

ഓരിലയുടെ വേര് അരച്ചു പുരട്ടിയാൽ തേൾ വിഷം ശമിക്കും 

സ്ഥിരമായ വയറിളക്കം രക്തത്തോടും കഫത്മോര് കാച്ചി കഴിച്ചാൽ മതിയാകും തോടും കൂടി മലം പോകുക എന്നീ രോഗങ്ങൾക്ക് ഓരിലയുടെ വേര് ഇട്ടു 

കന്യകമാരിൽ അംഗവളർച്ചയ്ക്ക്  ഓരില, തിപ്പലി ,അടപതിയൻ കിഴങ്ങ്, ശതാവരി എന്നിവ ശർക്കരയും നെയ്യും ചേർത് കുറച്ചു നാൾ പതിവായി കഴിച്ചാൽ സ്തനവും പൃഷ്ടവും തടിച്ച് ഭംഗിയാവും

ഓരിലയുടെ വേര് ഉണക്കിപ്പൊടിച്ച് ആട്ടിൻ സൂപ്പിൽ ചെത്ത് കഴിക്കുന്നത് ഒടിവിനും ചതവിനും ഗുണം ചെയ്യും 

Previous Post Next Post