ഊളന്തകര ,പൊന്നാവീരം | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഊളന്തകരയുടെ ഔഷധഗുണങ്ങൾ

 

കരിമഞ്ഞൾ,കസ്തൂരി മഞ്ഞൾ,ചുവന്ന കറ്റാർവാഴ,medicinal plants|studying herbal plants around us|ayurvedic plants name and details in malayalam,rare ayurveda medicinal plants|secret's behind medicinal plants|,medicinal plants used in ayurveda #herbs #ayurveda,குணங்கள்,ponnaavarai plant,poonavarai benefits,senna auriculata,ஆவரயின்,medicinal plants names and uses in malayalam medicinal plants and their uses in malayalam,ayurvedic plants studying |medicinal plants malayalam,പൊന്നാവീരം,ചെന്നാമക്കി,സന്നാമുക്കി,ചിന്നാമുക്കി,ചെന്നാമുക്കി,മരുന്ന്,നീര്,കേശതന്തു,നാട്ടുവൈദ്യം,പ്രശ്നങ്ങളും,എല്ലാ പ്രശ്നങ്ങളും മറ്റും ഈ ചെടി /malayalam health tips,ഊളൻ തകര,cassia(senna) occidentalis,negro-coffee,senna coffee,സൂചിതകര,പേയ് തകര,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,ആയുർവേദം,ഔഷധം,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,cassia occidentalis,cassia occidentalis medicinal uses,cassia occidentalis uses,senna occidentalis,cassia occidentalis images,cassia occidentalis telugu name,cassia occidentalis plant,cassia occidentalis cheveux,cassia occidentalis common name,occidentalis,#cassia occidentalis,cassia occidentalis linn,cassia occidentalis seeds,cassia occidentalis flower,cassia occidentalis utilité,cassia occidentalis en wolof,cassia occidentalis et ses vertus,senna,coffee senna,mclaren senna,cars and coffee,senna coffee,coffee,# coffee senna,#coffee senna,cofee senna,coffee senna recipe,coffee senna leaves recipe,senna occidentalis,ayrton senna,mclaren senna gtr,mogdad coffee,senna leaves,senna occidentalis plant,senna tea,p15 senna,senna occidentalis flower,green coffee,south oc cars and coffee,first senna,senna tora leaves,senna review,negro coffee,cars & coffee,senna leaves benefits,coffee,black coffee,iced coffee,coffee lover,coffee beans,how to make coffee,negro coffee,coffee video,coffee shop,great coffee,lingzhi coffee,instant coffee,cafe negro coffee beans,#negro coffee,uk coffee,coffee tv,ice coffee,dxn coffee,coffee cup,hot coffee,coffee time,coffee date,make coffee,coffee menu,best coffee,cold coffee,owens coffee cafe negro coffee beans review,coffee break,coffee black,tooba coffee,coffee facts

രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്  ഊളന്തകര  .പൊന്നാവീരം .പൊന്നം തകര, പൊന്നരി വീരൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു .വഴിയോരങ്ങളിലും പറമ്പുകളിലും ചതുപ്പു പ്രദേശങ്ങളിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു .അമേരിക്കയാണ് ഇതിന്റെ ജന്മദേശം. സൗത്ത് അമേരിക്ക, കരീബിയൻ ദ്വീപ്, ഇൻഡ്യ, ജമൈക്ക, മാലി ദ്വീപ് എന്നിവിടങ്ങളിൽ ഇത്  ധാരാളമായി കാണപ്പെടുന്നു.പണ്ടുള്ളവർ ഇതിന്റെ ഇല കറിവെച്ചും ഇതിന്റെ വിത്ത് വറത്തുപൊടിച്ചു കാപ്പിപ്പൊടിയുടെ കൂടെ ഉപയോഗിച്ചിരുന്നു .ഈ ചെടിയുടെ ഇല ,വേര് ,വിത്ത് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Sisal Paniaceae
ശാസ്ത്രനാമം :Cassia occidentalis


മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ്:Negeo coffee ,Coffee senna

സംസ്‌കൃതം : കാസമർദ്ദഃ , അരിമർദ്ദഃ ,കാസാരി ,കർക്കശഃ

ഹിന്ദി: സരിക ,സോന്ധി ,ഗജർസാഗ് 

ബംഗാളി :കൽകസുന്ദ 

തെലുങ്ക് :കാഷന്ദ ,തഗരസെട്ടു 

തമിഴ് :തകരൈയ് ,പോന്നവിരൈയ്  


രസാദിഗുണങ്ങൾ 

 രസം  : തിക്തം - മധുരം 

ഗുണം: ലഘു 

വീര്യം :ഉഷ്ണം 

വിപാകം : മധുരം

 

ഔഷധഗുണങ്ങൾ 

 ഊളന്തകരയുടെ ഇലകൾ മൂത്രാശയക്കല്ല്, രക്തസ്രാവം, വായിലെ ഫംഗസ്, പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.ഇതിന്റെ വേര്  ആർത്തവ വേദന, പനി, വയറുവേദന തുടങ്ങിയരോഗങ്ങൾ ശമിപ്പിക്കുന്നു .ഇതിന്റെ വിത്തുകൾ മൂത്ര തടസം, മൂലക്കുരു, സന്ധിവാതം, പ്രമേഹം, വയറിളക്കം തുടങ്ങിയവശമിപ്പിക്കുന്നു .രക്താതിമർദ്ദം, നീർക്കെട്ട്, പുഴുക്കടി, കരപ്പൻ എന്നീ രോഗങ്ങൾക്ക് ഈ സസ്യം സമൂലമായി ഉപയോഗിക്കുന്നു 

 

ചില ഔഷധപ്രയോഗങ്ങൾ

 ഊളന്തകര   ഇടിച്ചുപിഴിഞ്ഞ നീരിൽ  സമം  വെളിച്ചെണ്ണയും   ചേർത്ത് കാച്ചി തലയിലും ശരീരത്തിലും  ദിവസവും  തേച്ചു കുളിച്ചാൽ പായലുപോലെ കറുത്ത നിറത്തിൽ വരുന്ന പന്നലുകളും.തലവേദനയും.പീനസവും.ശരീരത്തിലെ നീർക്കോളുകളുംമാറും 

ഇതിന്റെ വേര് അരച്ച് പുരട്ടിയാൽ എല്ലാവിധ ചർമ്മരോഗങ്ങളും ശമിക്കും 

  ഊളന്തകരയുടെ ഇലയുടെ നീര് 5 മില്ലി വീതം രാവിലെ വെറുംവയറ്റിലും രാത്രി ആഹാരത്തിനു ശേഷവും കഴിച്ചാൽ ശ്വാസംമുട്ട് മാറും

വിട്ടുമാറാത്ത ഇക്കിളിന് ഇതിന്റെ ഇലയുടെ നീര് കഴിച്ചാൽ മതിയാകും 

 ഊളന്തകരയുടെ ഇല അരച്ചു പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന ചൊറി മാറും

കുതിര ചാണകം കലക്കി തെളിയൂറ്റി അതിൽ ഊളന്തകരയുടെ ഇലയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് ദിവസം മൂന്നുനേരം കഴിച്ചാൽ വിട്ടുമാറാത്ത ചുമ മാറും

 ദുർഗന്ധം വമിക്കുന്ന വൃണങ്ങൾകരിയർ  തകരയില ആവണക്കെണ്ണയിൽ അരച്ച്പുരട്ടിയാൽ മതി 

 പാമ്പു  വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ച് പുരട്ടാറുണ്ട്

 തകരയില ഉണക്കി പൊടിച്ചു കഴിച്ചാൽ വയറുശമിക്കും

 വളരെ പുതിയ വളരെ പഴയ