സ്വപ്നസ്ഖലനം മാറാൻ ഒറ്റമൂലി

 

സ്വപ്നസ്ഖലനം പരിഹരിക്കാം,സ്വപ്നസ്ഖലനം കാരണവും പ്രതിവിധിയുംayur care helth care,നോമ്പ്,സെക്‌സ്,രാത്രിയിലെ സെക്‌സ്,പകല്‍ സെക്‌സ് സംഭവിച്ചുപോയാല്‍,#swapnam,#swapnaskhalanam,#swapnaskalanam,#shameerazharibeemapally,#azharizvlog,ayur,care,helth,pachamarunnu,our,chanal,few,peopls,are,supported,all,praise,suny,ashianet,surya,divosinol,taimassla,powder,malayalam,comedy,enter,taiment,cartoon,health,health tips,health videos,swapna skalanam maran,swapna skalanam,swapna skalanam islamil,swapna skalanam undavan,swapna skalanam sthreekal,swapna skalanam islamic speech,swapna skhalanam for women,swapna skhalanam malayalam,skalanam,swapna skalanam kuli,swapna skalanam nomb,swapna skalanam health,nonbin swapna skalanam,swapna skalanam pariharam,swapna skalanam in islam,swapna skalanam niskaram,swapna skalanam malayalam,swapna skalanam kuli nirbandham,swapna skalanam nomb muriyumo,premature ejaculation,ejaculation,wet dreams,wet dream,dream ejaculation,what is dream ejaculation,dream ejaculation malayalam,premature ejaculation cure,how to stop premature ejaculation,ejaculation;,what is a wet dream?,early ejaculation malayalam,are wet dreams normal,wet dreams problem solution india,premature ejaculation ottamoolikal,having a wet dream,premature ejaculation how to cure,premature ejaculation problems in men,how to cure wet dreams

ഉറക്കത്തിൽ ഉണ്ടാകുന്ന  രതിമൂർച്ഛയാണ് സ്വപ്ന സ്ഖലനം, നിദ്രാ സ്‌ഖലനം എന്നു പറയുന്നത് .ലൈംഗികത ഉണർത്തുന്ന സ്വപ്നങ്ങളൊ ,മനസ്സിൽ ആഗ്രഹമുള്ള ,ഇഷ്ട്ടമുള്ള ആരുമായിട്ടെങ്കിലും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതോ ആയിട്ടുള്ള സ്വപ്നങ്ങൾ കാണുമ്പോഴാണ് ഇത് പലപ്പോഴും സംഭവിക്കുക .ചുരുക്കി പറഞ്ഞാൽ നമ്മുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന സഫലീകരിക്കാത്ത പല  മോഹങ്ങളുമാണ് സ്വപ്നത്തിലൂടെ സാക്ഷാത്‌ക്കാരം നേടി   പുറത്തുപോകുന്നത് .പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നടക്കുന്നതിനൊപ്പം ശുക്ല സ്ഖലനവും സംഭവിക്കുന്നു,സ്ത്രീകളിൽ യോനിയിലെ നനവ് അല്ലെങ്കിൽ രതിമൂർച്ഛ  അല്ലെങ്കിൽ രണ്ടും നടക്കുന്നു.എന്നാൽ സ്വപ്നം ഒന്നും കാണാതെ തന്നെ ചിലരിൽ ഉറക്കത്തിൽ ഇത് സംഭവിക്കാറുണ്ട് .കൗമാര പ്രായക്കാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് .നിറഞ്ഞു തുളുമ്പിയ  പാത്രത്തിൽ നിന്ന്  ജലം പുറത്തേക്ക് പോകുന്നത്  പോലെ  ബീജോത്പാദനമുള്ള പുരുഷന്മാരിൽ സ്വാഭാവികമായും നടക്കുന്ന ഒരു പ്രക്രിയയാണ്  സ്വപ്ന സ്ഖലനം, വിവാഹം കഴിഞ്ഞ പുരുഷന്മാരിലും ഇത് സംഭവിക്കാറുണ്ട് ,ലൈംഗികബന്ധമോ   സ്വയംഭോഗമൊ  ആഴ്ചകളോളം ചെയ്യാതിരിക്കുന്ന  ഒട്ടുമിക്ക പുരുഷന്മാരിലും ഈ പ്രതിഭാസം ഉണ്ടാവാൻ സാധ്യത ഏറെയാണ്‌.ഒട്ടുമിക്ക ആൾക്കാരുടെയും വിവാഹശേഷം ഇത് മാറുന്നതാണ് വിവാഹം കഴിഞ്ഞതിന് ശേഷവും ഈ പ്രതിഭാസം ഉണ്ടാകുകയാണെങ്കിൽ മാത്രം ചികിത്സാ തേടിയാൽ മതി 

പാൽമുതുക്കിൻ കിഴങ്ങ് ചതച്ച് നീരെടുത്ത് ജീരകം പൊടിച്ചതും പഞ്ചസാരയും ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുക .

ശതാവരി കിഴങ്ങിന്റെ നീരിൽ തേൻ ചേർത്ത് രാത്രി ഭക്ഷണ ശേഷം കഴിക്കുക കുറച്ചുദിവസം തുടർച്ചയായി കഴിക്കണം .

കുറുന്തോട്ടി വേരോടെ പിഴുതെടുത്ത് കൊത്തിനുറുക്കി നല്ലതുപോലെ കഴുകി ഇടിച്ചുപിഴിഞ്ഞ നീര് എന്നും രാത്രിയിൽ കിടക്കുന്നതിന് മുൻപ് കുറച്ചിനാൽ പതിവായി കഴിക്കുക .

വളരെ പുതിയ വളരെ പഴയ