കഷണ്ടിയിൽ മുടി കിളിർക്കാൻ ഫലപ്രദമായ വീട്ടുവൈദ്യം

 

മുടി കൊഴിച്ചിൽ,മുടി,മുടി കൊഴിച്ചില്‍,കഷണ്ടിക്ക് മരുന്നുണ്ട്,കഷണ്ടി മാറാൻ,കഷണ്ടി,മുടികൊഴിച്ചിൽ മാറാൻ,മുടികൊഴിച്ചിൽ,പൊടിക്കൈകള്‍,കഷണ്ടി പൂർണമായും മാറ്റം,ആന്റിജനെറ്റിക് അലോപ്പീസിയയിൽ എന്ത് സംഭവിക്കും?,ഡിഎച്ച്ടി കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ഭക്ഷണവും?,ആന്റിജനെറ്റിക് അലോപ്പേഷ്യയുടെ കാരണങ്ങൾ,പുരുഷ-നോർവുഡ്സ് സ്കെയിലിൽ ആന്റിജനെറ്റിക് അലോപ്പീസിയയുടെ ഘട്ടങ്ങൾ,നിങ്ങൾക്ക് ആന്റിജനെറ്റിക് അലോപ്പീസിയ ഉണ്ടെന്ന് എങ്ങനെ അറിയാം?,താരൻ മാറാൻ,home remedies for hair fall,home remedies,hair loss treatment for men,home remedies for dandruff,home remedies for hair growth,baldness treatment for men,hair loss treatment for women,baldness,hair fall remedies,baldness cure,home remedy for hair fall,baldness home remedies,baldness treatment for women at home,baldness cure home remedies,effective home remedy for white hair,home remedies for hair loss,male pattern baldness,herbal home remedies for alopecia,kashandi maran,kashandi maran malayalam tips,kashandi,kashandi malayalam,kashandi mudi valaran,kashandi maran ottamooli,kashandiku marunn,tharan maran,kashandi hairstyle,kashandikk pariharam,kashandi treatment malayalam,mudi kozhichil maran,kashandi thala,kashandi short film,kashandi treatment,kashanti,kashantikku marunn,mudi narakkal maran,mudi nara maran,tharan,mudi nara mattan,tharan pokan malayalam tips,hair transplant malayalam sajan surya

യുവാക്കളെ ഏറ്റവും കൂടുതൽ മാനസികമായി തളർത്തുന്ന ഒന്നാണ് കഷണ്ടി .കഷണ്ടി വരാൻ കാരണങ്ങൾ പലതാണെങ്ങിലും പാരമ്പര്യമായി കഷണ്ടിയുണ്ടങ്കിൽ ഇത് വരാനുള്ള സാധ്യത ഏറെയാണ് .അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടി പാരമ്പര്യമായി ഉണ്ടങ്കിൽ നമുക്കും കഷണ്ടി വരാം .പാരമ്പര്യ ഘടകങ്ങൾ ഉണ്ടെങ്കിൽ അതു പുറത്തു കണ്ട്  തുടങ്ങേണ്ടത് ഒരു 40–45 വയസ്സിലാണ് .ഈ പ്രായത്തിന് മുൻപേ കഷണ്ടി വരുവാണെങ്കിൽ  അതിനു പിന്നിൽ മറ്റു  പല കാരണങ്ങളുമുണ്ടാകാം .അതെന്താണെന്ന് കാരണം  കണ്ടുപിടിച്ച് ചികിത്സയ്‌ക്കുക ആണെങ്കിൽ പൂർണ്ണമായും കഷണ്ടിയെ പ്രതിരോധിക്കാൻ കഴിയും .മുടികൊഴിച്ചിൽ മാറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം

 

മുക്കുറ്റിയും ,കയ്യോന്നിയുംവേര് സഹിതം  തുല്യ അളവിൽ എടുത്ത് അരച്ച് കിട്ടുന്ന അതെ അളവിൽ വെളിച്ചണ്ണയും ചേർത്ത് വെള്ളം വറ്റുന്നതുവരെ കാച്ചിയ എണ്ണ തലയിൽ പതിവായി ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരുകയും നര ഇല്ലാതാകുകയും ചെയ്യും .കേശവർദ്ധിനിയുടെ ഇല ഇതേ പോകെ വെളിച്ചെണ്ണ കാച്ചി ഉപയോഗിച്ചാലും കഷണ്ടിയിൽ മുടി വളരും 

പച്ചനെല്ലിക്കയും ,ബ്രഹ്മിയും തുല്യ അളവിൽ എടുത്ത് ഇടിച്ചു പിഴിഞ്ഞ നീരിൽ അതിമധുരം അരച്ച് കലക്കി എണ്ണ ചേർത്ത് കാച്ചി തലയിൽ പതിവായി പുരട്ടിയാൽ കഷണ്ടിയിൽ മുടിവളരും 

500 ഗ്രാം കയ്യോന്നി നീര്  (വേര് സഹിതം ഇടിച്ചു പിഴിഞ്ഞത് )അഞ്ച് ചെറുനാരങ്ങയുടെ നീരും ,30 ചേർക്കുരുവും ,30 ഗ്രാം ആലം എന്നിവ 500 ഗ്രാം വെളിച്ചെണ്ണയിൽ മണൽ പരുവത്തിൽ കാച്ചി അരിച്ച് പതിവായി തലയിൽ പുരട്ടിയാൽ കഷണ്ടിയിൽ മുടി വളരും 

പഴുത്ത വഴുതനയുടെ നീരും അതെ അളവിൽ തേനും യോജിപ്പിച്ച് പതിവായി തലയിൽ പുരട്ടിയാൽ കഷണ്ടിയിൽ മുടി വരുമെന്ന് പറയപ്പെടുന്നു 


വളരെ പുതിയ വളരെ പഴയ