അനീമിയ അഥവാ വിളർച്ച പരിഹരിക്കാൻ ഫലപ്രദമായ വീട്ടുവൈദ്യം

രക്തക്കുറവ് |വിളർച്ച |അനീമിയ ഫലപ്രദമായ വീട്ടുവൈദ്യം 

അനീമിയ,അനീമിയ ലക്ഷണങ്ങള്,അനീമിയ മാറാൻ,അനീമിയ രോഗം,അനീമിയ ഭക്ഷണം,അനീമിയ ജ്യൂസ്,അനീമിയ ലക്ഷണം,അനീമിയ ഒറ്റമൂലി,അനീമിയ എന്നാൽ എന്ത്,അനീമിയ എങ്ങനെ തടയാം,അനീമിയ എന്നാല് എന്ത്,അനീമിയ ആയുർവേദ ചികിത്സ,അനീമിയ അഥവാ വിളർച്ചയുടെ,malayalam astrology,jyothisham,malayalam horoscope,vastu,vasthu,astrology predictions,astrology,horoscope compatibility,latest news,prophet,nakshatra phalam,forecast,career astrology,nakshatras characteristics,malayalam news,വിളർച്ച,വിളർച്ച എന്നാൽ എന്ത്,വിളർച്ച തടയാൻ,വിളർച്ച തടയാൻ മലയാളം,വിളർച്ച പരിഹരിക്കാൻ,വിളർച്ച പ്രധാന ലക്ഷണങ്ങൾ,#വിളർച്ച #malayalam#വിളർച്ചയുടെ karanam,വിളര്‍ച്ച,വിളര്‍ച്ച തടയാന്‍,വിളര്‍ച്ച എങ്ങനെ പരിഹരിക്കാം,#anemia #malayalam#വിളർച്ച എങ്ങിനെ thadayam#ഹൌ,വിളര്‍ച്ച എങ്ങനെ തിരിച്ചറിയാം?,മുടികൊഴിച്ചിൽ,രക്ത കുറവിന്,മുതിർന്നവർക്കുo കുട്ടിക്കൾക്കുo ദേഹപുഷ്ടിക്കുo വിളർച്ച അലർജി ഉള്ളി ലേഹ്യം liya adhi's world,രക്തക്കുറവുള്ളവർ കഴിച്ചിരിക്കേണ്ട 8 ഒറ്റമൂലികൾ,vilarcha maran,vilarcha,vilarcha maran ottamooli,vilarcha malayalam,vilarcha pettenu mattam,vilarcha undayal,vilarcha lakshanagal,vilarcha aengane manasilakkam,vilarcha ayurveda,morichil maran,vilarcha niyanthranam ayurveda tholodu,anemia maran,charumam soft aavan,dry skin maran,mukathe karutha padukal maran,mukhathe padukal maran,madam,kazhuthile karuppu mattan,vilarachude lakshanam,varanda charumam maatam,kavil chadan,raktham koodan malayalam,anemia,anemia treatment,anemia malayalam,dr maran,anemia symptoms,treatment for anemia,anemia diagnosis,diagnosis of anemia,iron deficiency anemia,anemia in children,anemia causes,treatment for anemia in children,anemia in school children,piles and anemia,treatment for anemia in school children,anemia due to piles,anaemia,piles causes anemia,anemia foods,anemia due to blood loss,anemia due to hemorrhoids,vilarcha maran,aneemia,anemia types,rakthakuravu,rakthakkurav,rakthakuravu karanangal,rakthakuravu lakshnangal,engane rakthakuravu kandetham,varthakal,nakshatra phalam,nakshatras characteristics,vilarcha karanangal,jyothisham,vilarachude lakshanam,engane anemia kandetham,natural tips,blood kuranjal malayalam,dr.nishitha m,dr rajesh kumar,kairali health,health kairali,aadu valarthal,vilarcha maran,aadukalk varavunna rogangal,manorama videos,manorama health


നിങ്ങളുടെ ചർമ്മം നിറം മങ്ങിയതായി കാണപ്പെടുന്നുണ്ടോ വിളറിയ നിറം മുഖ്യ ലക്ഷണമായിട്ടുള്ള ഒരു രോഗമാണ് വിളർച്ച അഥവാ അനീമിയ.രക്തക്കുറവ്  ശരീരത്തിൽ ഹീമോഗ്ലോബിൻ്റെ ഉൽ‌പാദനം കുറയുന്നതോ അല്ലെങ്കിൽ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വർദ്ധിച്ച നാശംനഷ്ടങ്ങളോ എല്ലാം തന്നെ വിളർച്ചയുണ്ടാകുനുള്ള കാരണങ്ങളാണ് .തലവേദന ,ക്ഷീണം ,തലചുറ്റൽ ,കിതപ്പ് ,കണ്ണുകൾക്ക് ചുറ്റും വീക്കം ,ഹൃദയമിടിപ്പ് കൂടുക ,ചർമ്മത്തിലും ,നഖങ്ങളിലും , വെളുത്ത നിറം കാണപ്പെടുക എന്നിവയെല്ലാം വളർച്ചയുടെ ലക്ഷണങ്ങളാണ് .വിളർച്ചയ്ക്കുള്ള ഫലപ്രദമായ ചില  വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 

കീഴാർനെല്ലി സമൂലം അരച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ വിളർച്ചമാരും 

അമക്കുരം ചേർത്ത് പാൽ കാച്ചി പതിവായി കഴിക്കുക വിളർച്ച മാറും 

ഇരുമ്പ് പാത്രത്തിൽ പാൽ കാച്ചി ദിവസവും കഴിക്കുന്നത് വിളർച്ച മാറാൻ നല്ലതാണ് 

നെല്ലിക്കയും ശർക്കരയും തുല്യ അളവിൽ ദിവസവും രാവിലെ കഴിക്കുക വിളർച്ച മാറും 

മുരിങ്ങയില ,ചീരയില,വഴുതനങ്ങ എന്നിവ ധാരാളമായി കഴിക്കുക 

അമ്മക്കുരവും ,അടപതിയനും ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പതിവായി കഴിക്കുക 

Post a Comment

Previous Post Next Post