തൊണ്ടവേദന എളുപ്പത്തിൽ മാറ്റാനായി

തൊണ്ടവേദന എളുപ്പത്തിൽ മാറ്റാനായി ഈ  പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ

തൊണ്ടവേദന,തൊണ്ടവേദന മാറാൻ,തൊണ്ടവേദന അകറ്റാൻ,മൂക്കടപ്പ് തൊണ്ടവേദന,കുട്ടികളിലെ തൊണ്ടവേദന,ഇടയ്ക്കിടയ്ക്ക് തൊണ്ടവേദന,പനിയോടൊപ്പം കടുത്ത തൊണ്ടവേദന,തൊണ്ട വേദന,തൊണ്ട വേദന മാറാൻ,തൊണ്ട വേദന ഒറ്റമൂലികൾ,തൊണ്ടവേദനയ്ക്ക് പരിഹാരം,തൊണ്ടവേദനയ്ക്ക് വീട്ടുവൈദ്യം,തൊണ്ട വേദന മാറ്റാൻ എളുപ്പമാർഗം,തൊണ്ട വേദന എളുപ്പത്തിൽ മാറ്റാം,തൊണ്ടയിലെ കാൻസർ,തൊണ്ടയിലെ അസ്വസ്ഥതകൾ,നാട്ടറിവ്,കുട്ടികളി,കഫക്കെട്ട്,വീട്ടുവൈദ്യം,കുട്ടികളിലെ ജലദോഷം,കൂർക്കം വലി കുട്ടികളിൽ,thonda vedana maran malayalam,thonda vedana malayalam,thonda vedana maran,thonda vedana chuma malayalam,thonda vedana,thonda vedana ottamooli malayalam,thonda vedana maran tips malayalam,chevi thonda vedana,thonda vedana karanam,neerirakkam thonda vedana,thonda vedana home remedies,thonda vedana engane mattam,kuttikalile thonda vedana maran,thonda vedana treatment malayalam,pani thonda vedana maran malayalam,thonda vedana chuma maran malayalam,ടോൺസിലൈറ്റിസ്,ടോൺസിലൈറ്റിസ് എത്രതരം,ടോൺസിലൈറ്റിസ് എങ്ങനെ പൂർണമായും പരിഹരിക്കാം,ടോൺസിൽ ഇൻഫെക്ഷൻ,tonsilitis,tonsilitis malayalam,tonsilitis causes,tonsilitis home remedies,health tips,arogyam,tonsilitis homeo treatment,tonsilitis without surgery,thonda vedana maran malayalam,throat pain,thonda vedana,tonsillitis,symptoms,causes,lillys natural tips,tonsilitis,tonsillitis,tonsilitis symptoms,tonsillitis treatment,tonsilitis treatment,tonsilitis cure,tonsillitis symptoms,treatment of tonsilitis,acute tonsillitis,tonsillitis causes,what is tonsillitis,acute tonsilitis,what is tonsilitis,chronic tonsilitis,tonsillitis removal,tonsillitis home remedies,tonsillitis (disease or medical condition),best tonsillitis treatment,tonsillitis stone treatment,about tonsilitis,ncp on tonsilitis


വളരെ വ്യാപകമായി ഒരുപാട് പേരിൽ കണ്ടുവരുന്ന പ്രശ്നമാണ് തൊണ്ടവേദന .മഴക്കാലത്തും വരണ്ട കാലാവസ്ഥയിലും ജലദോഷത്തോടൊപ്പമോ അല്ലാതെയോ തൊണ്ടവേദന വരാറുണ്ട് .തൊണ്ടവേദനയും ഉമിനീരിറക്കാൻ പ്രയാസവുമുള്ള ഈ രോഗം ടോൺസിലൈറ്റിസ് ആണ് .ശക്തമായ തൊണ്ടവേദന .പ്രത്യേകിച്ചും തൊണ്ടയുടെ ഒരു ഭാഗത്തു കൂടുതലായുള്ള വേദന,ഉമിനീർ ഇറക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്.സംസാരിക്കുമ്പോൾ ശബ്ദത്തിന് വിത്യാസം ,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .തൊണ്ടവേദന വന്നാൽ അത്  സങ്കീർണ്ണമായ അവസ്ഥയിലേയ്ക്ക് പോകുന്നതിന്  മുമ്പ് വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം 

മുയൽച്ചെവിയൻ ഉപ്പും ചേർത്ത്  അരച്ച് പുറമെ പുരട്ടുക ,കുരുമുളക് ചതച്ച് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ ദിവസം മൂന്നുനേരം കവിൾ കൊള്ളുക തൊണ്ടവേദന ശമിക്കും 

തേയില വെള്ളത്തിൽ ഉപ്പും ചേർത്ത് ദിവസം മൂന്നുനേരം കവിൾകൊണ്ടാൽ തൊണ്ടവേദന മാറും 

തുമ്പയുടെ ഇലയും ,കുരുമുളകും ,ഉപ്പും ചേർത്തരച്ച് കഴിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ് 

തുളസിയിലയും ,കുരുമുളകും ചതച്ച് കഷായം വച്ച് ദിവസം മൂന്ന് നേരം കഴിക്കുക തൊണ്ടവേദന ശമിക്കും 

വെളുത്തുള്ളി അരച്ച് തൊണ്ടയിൽ പുരട്ടുന്നതും തൊണ്ടവേദന മാറാൻ നല്ലതാണ് 

ഉപ്പ് വെള്ളത്തിൽ കുറച്ച് പാൽക്കായം ചേർത്ത് കഴിക്കുന്നതും തൊണ്ടവേദന മാറാൻ നല്ലതാണ് 

കുടംപുളി ,വെളുത്തുള്ളി ,ഉപ്പ് എന്നിവ അരച്ച് തൊണ്ടയിൽ പുറമെ പുരട്ടുകയും കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്യുക തൊണ്ടവേദന മാറും 

വളരെ പുതിയ വളരെ പഴയ