നെഞ്ചെരിച്ചിൽ മാറാൻ ഫലപ്രദമായ വീട്ടുമരുന്ന്‌

 നെഞ്ചെരിച്ചിൽ മാറാൻ ഫലപ്രദമായ വീട്ടുമരുന്ന്‌ 

നെഞ്ചെരിച്ചിൽ,നെഞ്ചിരിച്ചിൽ,നെഞ്ചിരിച്ചിൽ മാറാൻ,നെഞ്ചരിച്ചിൽ,നെഞ്ചെരിച്ചിൽ എങ്ങനെ തടയാം,നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചെരിച്ചിൽ മാറ്റാനുള്ള ഒറ്റമൂലികൾ,നെഞ്ചിരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചെരിച്ചിൽ പരിഹരിക്കാനുള്ള 6 സിമ്പിൾ മാർഗ്ഗങ്ങൾ,#heart_burn #നെഞ്ചെരിച്ചിൽ #unani #health_tips,നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ എന്തെല്ലാം,നെഞ്ചെരിച്ചില്‍,നെഞ്ച് എരിച്ചിൽ മാറാൻ,നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ,നെഞ്ചെരിച്ചിലിന്റെ പരിഹാരമാർഗങ്ങൾ,nenjerichil,nenjerichil maran,nencherichil malayalam,nencherichil,nenjerichil in pregnancy,nenjerichil home remedies,pregnancy gas nenjerichil,nenjerichil maran malayalam,nencherichil maran,nencherichil home remedies,nencherichil maran malayalam,nencherichil home remedies malayalam,nencherichil home remedies in malayalam,nenju erichil,nenju erichal,nench erichil maran,nenju erichal gas,nenju erichal in tamil,nenju erichal maran,acid reflux,acid reflux treatment,acid reflux symptoms,acid reflux diet,gastroesophageal reflux disease,acid reflux disease,acid reflux cure,reflux,acid reflux causes,acid reflux remedies,how to stop acid reflux,acid reflux exercise,how to treat acid reflux,acid reflux foods to avoid,acid reflux nhs,bad acid reflux,acid reflux yoga,acid reflux foods,acid reflux attack,acid reflux at night,acid reflux burping,cure for acid reflux


വളരെ വ്യാപകമായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചിൽ .ദഹനത്തെ സഹായിക്കുന്ന  ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത് കൂടാതെ ഗ്യാസ്ട്രബിളിലും നെഞ്ചരിച്ചിൽ ഉണ്ടാകാറുണ്ട് . നെഞ്ചെരിച്ചിൽ മാറാൻ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം 

ഗ്രാമ്പു ചതച്ച് കരിക്കിൻ വെള്ളത്തിൽ ഇട്ട് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിച്ചാൽ നെഞ്ചെരിച്ചിൽ മാറും

പച്ച പപ്പായ ഒരു ചെറിയ കഷണം രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ നെഞ്ചെരിച്ചിൽ പൂർണ്ണമായും മാറും 

ജീരകവെള്ളത്തിൽ അയമോദകം പൊടിച്ച് ചേർത്ത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും 

കാച്ചിൽ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം തേൻ ചേർത്ത് രാവിലെയും വെറും വയറ്റിലും  രാത്രി  ഭക്ഷണത്തിന് ശേഷവും കഴിച്ചാൽ നെഞ്ചെരിച്ചിൽ മാറും

ചുക്ക് ,ഏലത്തരി ,കറുവാപ്പട്ട എന്നിവ തുല്യ അളവിൽ  പൊടിച്ച്  ആഹാരത്തിന് മുൻപ് കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും

കിഴാർനെല്ലി സമൂലം അരച്ച് ഒരു ടീസ്പൂൺ വീതം  രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ മാറും 

തേങ്ങാ തിരുമ്മിയതും കൊത്തമ്പാലരി വെള്ളം തിളപ്പിച്ച് കുടിച്ചാൽ നെഞ്ചെരിച്ചിൽ മാറും 

മല്ലിയിട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചു കൊണ്ടിരുന്നാൽ നെഞ്ചെരിച്ചിൽ ഉണ്ടാകുകയില്ല . ഒരു പിടി മല്ലി വായിലിട്ട് ചവച്ചിറക്കുന്നതും  നെഞ്ചെരിച്ചിൽ മാറാൻ നല്ലതാണ്  കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നെഞ്ചെരിച്ചിൽ മാറാൻ നല്ല മരുന്നാണ് 

വളരെ പുതിയ വളരെ പഴയ