ഇലമുളച്ചി ചെടിയുടെ ഗുണങ്ങൾ | Bryophyllum pinnatum

ഇലമുളച്ചി,ഇല മുളച്ചി,​ഇലമുളച്ചി,ഇല മുളച്ചി ചെടി,ഇലമുളച്ചി ഉപയോഗങ്ങൾ,ഇല മുളച്ചി ഗാർഡൻ beauty,വൃക്കയിലെ കല്ലുകൾ ഇല്ലാതാക്കും ഇലമുളച്ചി ...,ഇളമുളച്ചി caring propagation,ഇല മുളച്ചി ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ / kalanchoe pinnata,ഇല മരുന്ന്,പച്ച മരുന്നുകൾ,ilamulachi,gopu kodungallur,kidney,stone,kidney stone,കിഡ്‌നിയിലെ കല്ലുരുക്കാം,ചെടികൾ,ottamooli,moothrathile kallu,urukkuka,kalanchoe pinnata,bryophyllum pinnatum,lucky leaf,air leaf


പണ്ടുകാലത്ത് പറമ്പുകളിലും പാറക്കൂട്ടങ്ങൾക്കിടയിലും സുലഭമായി കണ്ടിരുന്ന ഒരു ചെടിയാണ് ഇലമുളച്ചി Bryophyllum pinnatumഎന്നാൽ ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു ചെടികൂടിയാണിത് .ഇലയിൽനിന്ന് തൈകൾ മുളച്ച് വരുന്നതിനാലാണ് ഇതിന് ഇലമുളച്ചി എന്ന പേര് വന്നിട്ടുള്ളത് .പണ്ടുകാലത്ത് ഇതിന്റെ ഇലകൾ കുട്ടികൾ പുസ്തകങ്ങൾക്കിടയിൽ വച്ച് മുളപ്പിച്ചിരുന്നു .ഇതിന്റെ ഇലകൾ ഔഷധമായി ഉപയോഗിക്കാറുണ്ട് .മൂത്രാശയ രോഗങ്ങൾക്കും , വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ഇല്ലാതാക്കാൻ  ഇലമുളച്ചിയുടെ ഇലകൾക്ക് കഴിവുണ്ട്.    മാത്രമല്ല അതിസാരം ,ഗ്രഹണി ,ചുട്ടുനീറ്റൽ ,പിത്തം ,തീപ്പൊള്ളൽ ,ചതവ് തുടങ്ങിയവയ്ക്കും ഇതിന്റെ ഇലകൾ മരുന്നായി ഉപയോഗിക്കുന്നു
 .
ഇതിന്റെ ഒന്നോ രണ്ടോ ഇല അരച്ച് രാവിലെ വെറുംവയറ്റിൽ തുടർച്ചയായി 7 ദിവസം കഴിച്ചാൽ മൂത്രത്തിൽ കല്ലും അതുമൂലമുണ്ടാകുന്ന വേദനയും മാറും എന്നതിൽ യാതൊരു സംശയവുമില്ല എന്ന് അനുഭവസ്ഥർ പറയുന്നു  .അതുപോലെ ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളാ ദാഹശമനിയായി ഉപയോഗിക്കുന്നത് മൂത്രസംബന്ധമായ എല്ലാ അസുഖങ്ങക്കും വളരെ നല്ലതാണ് 

ilamulachi,elamulachi,elamulachi leaf,elamulachi plant,#ilamulachi,elamulachi malayalam,elamulachi flower,elamulachi plant malayalam,ilamulachi repotting,ilamulachi in malayalam,ilamulachi for kidney stones,elamulachi plants malayalam,ila mulachi,elamulachiplant,pachila marunnukal,ottamuli,mulakuru in malayalam,pachamarunnu chikilsa,malayalam,pachamarunnu malayalam,#malayalam,gulf news malayalam,kallurvanchi uses malayalam,orchid cactus

ഇലമുളച്ചിയുടെ ഇലയും ഉപ്പും ചേർത്തരച്ചു അരിമ്പാറയുടെ മുകളിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ അരിമ്പാറ പൂർണ്ണമായും മാറും 
 
,ഇലമുളച്ചിയുടെ, ,ഇലകളരച്ച്   പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദന മൈഗ്രേൻ തുടങ്ങിയവ മാറുന്നതാണ്

ഇതിന്റെ ഇല അരച്ച് നാഭിയിൽ പുരട്ടുന്നത് മൂത്രതടസ്സം മാറുന്നതിനു വളരെ നല്ല മരുന്നാണ് 

ഇലമുളച്ചിയുടെ ഇലയും, ഉപ്പും ,മഞ്ഞളും ചേർത്തരച്ചു പുരട്ടുന്നത് സന്ധിവേദന ,സന്ധിവീക്കം എന്നിവ മാറാൻ വളരെ ഫലപ്രദമായ മരുന്നാണ് 

ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞു രണ്ടുതുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും 

ശരീരത്തിലുണ്ടാകുന്ന കുരുക്കൾ ഇല്ലാതാക്കാൻ ഇലമുളച്ചിയുടെ ഇല അരച്ചുപുരട്ടുന്നത് വളരെ നല്ലതാണ് 
 
 ഇലമുളച്ചിയുടെ ഇലകൾ ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ  സ്ത്രീകളിലെ വെള്ളപോക്ക് മാറുന്നതാണ്

ഇ  ചെടി വീടിനുമുമ്പിൽ കെട്ടിത്തൂക്കിയിട്ടാൽ കൊതുകുശല്ല്യം ഉണ്ടാകില്ല എന്ന് പറയപ്പെടുന്നു 
Previous Post Next Post