മൂത്രസഞ്ചിയിലെ വീക്കം മാറാൻ വളരെ ഫലപ്രദമായ ഒറ്റമൂലികൾ

 

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം,പ്രോസ്റ്റേറ്റ് വീക്കം,പ്രോസ്റ്റേറ്റ് വീക്കം ഒറ്റമൂലി,പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഹോമിയോപ്പതി malayalam,മൂത്ര വാർച്ച,പുരുഷന്മാരിലെ മൂത്രതടസ്സം ശ്രദ്ധിച്ചില്ലെങ്കിൽ,മൂത്ര തടസ്സം,പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം,വെരിക്കോസ് വെയിൻ,ബ്ലോക്ക്,ഗുഹ്യഭാഗത്തില്‍ ചൊറിച്ചല്‍,പെൽവിക്ക് ഫ്ലോർ,ഹാർട്ട് ബ്ലോക്ക്,പ്രോസ്റ്റേറ്റ് ഒറ്റമൂലി,bulky uterus പേടിക്കേണ്ടതുണ്ടോ,ക്ഷീണം,വൃക്ഷണം,ലക്ഷണങ്ങൾ,ചൊറിച്ചല്‍,ഹോമിയോപ്പതി,പ്രോസ്റ്റേറ്റ്,malashayam cancer,malashayam cancer malayalam,arogyam,aarogyam,cancer malayalam,malayalam health tips,phone program,colon cancer malayalam,kerala news today,malayalam news live,malayalam latest health videos,andrology,kerala news,fitness tips malayalam,malayalam medical videos,medical channel,kerala news live,best natural ways to treat uti,kerala news latest,manorama news live,prostrate diseases,moothrathil pazhupp,health,kerala,urology

കല്ലൂർവഞ്ചി ,കോടിത്തൂവവേര് ,ഞെരിഞ്ഞിൽ ,ഇരട്ടിമധുരം ,തിപ്പലി ,ഏലത്തരി എന്നിവ 4 ഗ്രാം വീതമെടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി 400 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് അരിച്ചെടുത്ത് തണുത്തത്തിന് ശേഷം ഒരു ടിസ്പൂൺ തേനും ചേർത്ത് രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം പതിവായി കുടിക്കുന്നത് മൂത്രസഞ്ചിയിലെ വീക്കം മാറാൻ വളരെ ഫലപ്രദമായ മരുന്നാണ് 

  

കൊഴുപ്പ, ഉപ്പുചീര, കൊഴുപ്പചീര, മീനാംഗണ്ണി, മണൽചീര എന്നീ പേരുകളിൽ അറിയപ്പെടുന്ന സസസ്യം സമൂലം 30 ഗ്രാം എടുത്ത് ചതച്ച് 300 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് 50 മില്ലി വീതം രാവിലെയും വൈകിട്ടും 3 ആഴ്ച കഴിക്കുന്നത് മൂത്രസഞ്ചിയിലെ വീക്കം മാറാൻ  വളരെ നല്ല മരുന്നാണ് 

കുടങ്ങൽ , മുത്തിൾ , കൊടവൻ  എന്നീ പേരുകളിൽ അറിയപ്പെടുന്ന സസസ്യം സമൂലം ചതച്ച് 10 മില്ലി  നീരെടുത്ത് തുല്ല്യ അളവിൽ ചെറുതേനും ചേർത്ത് രാവിലെ വെറുംവയറ്റിൽ രണ്ടാഴ്ചയോളം പതിവായി കഴിക്കുന്നത് മൂത്രസഞ്ചിയിലെ വീക്കം മാറാൻ വളരെ ഫലപ്രദമായ മരുന്നാണ് 

 

10 മല്ലി 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് 50 മില്ലി വീതം രാവിലെയും വൈകിട്ടും 3 ആഴ്ച കഴിക്കുന്നത് മൂത്രസഞ്ചിയിലെ വീക്കം മാറാൻ  വളരെ നല്ല മരുന്നാണ് 

 

ചങ്ങലംപരണ്ടയുടെ നീരും അതെ അളവിൽ തേനും ചേർത്ത് ഒരു ടിസ്പൂൺ വീതം  രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണഷേശംവും തുടർച്ചയായി 40 ദിവസം കഴിച്ചാൽ മൂത്രസഞ്ചിയിലെ വീക്കം മാറും 

Post a Comment

Previous Post Next Post