കൊക്കപ്പുഴു ,കൃമി, വിരശല്യം മാറാൻ ഒറ്റമൂലികൾ Natural Ways To Get Rid Of Intestinal Worms

 

clean stomach worms,neem leaves powder,health tips,health malayalam,shorts,tape worm,round worms,ring worms,hook worms,thread worms,whip worms,hydatid cysts,early symptoms of parasites',naakkupoochi,naakkupoochi in stomach in tamil,naakkupoochi video,stomach pain,stomach worms,കൊക്കപ്പുഴു,പപ്പായ,കൃമി ക്കുള്ള മരുന്ന്,കൃമികടിക്കുള്ള മരുന്ന്,ഹോമിയോ മരുന്നുകൾ കൃമിക്കു,കൃമി ശല്യം എങ്ങനെ ഒഴിവാക്കാം,കൃമി ശല്യം മാറാൻ കുട്ടികൾക്കു,വിരശല്യം ലക്ഷണങ്ങൾ,പാമ്പൻ (round worm),ആയുർവേദ മരുന്ന് കൃമി കടി,വിരശല്യം മാറാനുള്ള ഒരു ഒറ്റമൂല്യ എങ്ങനെ തയ്യാറാക്കാം,hair,kakkapulli lakshanam,kakkapulli maran malayalam,kakkapulli remove medicine malayalam,kakkapulli undakan,kakkapulli remove treatment,kakkapulli malayalam,kakkapulli lakshanam malayalam

നാടവിര, കൊക്കപ്പുഴു, കൃമി തുടങ്ങിയവയാണ് വിര രോഗങ്ങൾക്ക് കാരണം. കുട്ടികളിലാണ് കൂടുതലായും വിരബാധ  കാണപ്പെടുന്നത് .ശുചിത്വമില്ലായ്മ,വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ,മലിനമായ കുടിവെള്ളം,നന്നായി വേവിക്കാത്ത  മത്സ്യം,മാംസം  കഴിക്കുക   തുടങ്ങിയ കാരണങ്ങൾകൊണ്ട്   വിരബാധയുണ്ടാകാം ,വയറുവീർത്ത അവസ്ഥ ,വയറിൽ തൊട്ടാൽ വേദന ,ശരീരം മെലിയുക ,വയറിളക്കം ,ഛർദ്ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണം വിരബാധ അകറ്റിനിർത്താൻ ചില പ്രകൃതിദത്ത മരുന്നുകൾ പരിചയപ്പെടാം 

അടക്ക പൊടിച്ചത് 10 ഗ്രാം പാലിൽ ചേർത്ത് കുറച്ചുദിവസം കഴിച്ചാൽ  നാടവിര, കൊക്കപ്പുഴു എന്നിവ നശിക്കും 

പച്ചപാപ്പായ തൊലിയും കുരുവും കളഞ്ഞ് കഷണങ്ങളാക്കി കഴുകാതെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് തണുത്തത്തിന് ശേഷം അരിച്ചെടുത്ത് വെള്ളം മാത്രം കുടിക്കുക ദിവസം മൂന്നുനേരം കഴിക്കണം ഇത് കൊക്കപ്പുഴുവിന് വളരെ നല്ലൊരു മരുന്നാണ്  ഇതുപലേ തന്നെ 

പപ്പായുടെ വിത്ത് അരച്ച് പപ്പായുടെ കറയിൽതന്നെ ചാലിച്ച് കഴിച്ചാൽ വിരകൾ  നശിക്കും 

50 മില്ലി തേങ്ങാപ്പാൽ രാവിലെ വെറുംവയറ്റിൽ തുടർച്ചയായി ഒരാഴ്ച്ച കഴിച്ചാൽ കൊക്കപ്പുഴു നശിക്കും 

മൂത്തങ്ങയും ,ഇഞ്ചിയും ചേർത്ത് അരച്ച് തേനിൽ ചാലിച്ച് കുറച്ചുദിവസം കഴിച്ചാൽ വിരകൾ  നശിക്കും 

വേപ്പില അരച്ച് തേനിൽ ചാലിച്ച് കഴിച്ചാലും വിരകൾ  നശിക്കും 

പച്ചപപ്പായുടെ കറ പാപ്പടത്തിൽ പുരട്ടിയ ശേഷം ആ പപ്പടം ചുട്ടുതിന്നുന്നതും കൊക്കപ്പുഴുവിന് വളരെ നല്ലൊരു മരുന്നാണ് 

കരിംജീരകം പൊടിച്ച്  എള്ളെണ്ണയിൽ ചാലിച്ച് കഴിച്ചാലും വിരകൾ  നശിക്കും 

വളരെ പുതിയ വളരെ പഴയ