ചെങ്കണ്ണ് മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ / Natural Remedy for conjunctivitis

ചെങ്കണ്ണ്,ചെങ്കണ്ണ് മാറാൻ,ചെങ്കണ്ണ് ഒറ്റമൂലി,ചെങ്കണ്ണ് ലക്ഷണങ്ങൾ,ചെങ്കണ്ണ് വരാതിരിക്കാൻ,ചെങ്കണ്ണ് വീട്ടു മരുന്ന്,ചെങ്കണ്ണ് അറിയേണ്ട കാര്യങ്ങൾ,ചെങ്കണ്ണ് മാറാന്,ചെങ്കണ്ണ് ലക്ഷണങ്ങള്,ചെങ്കണ്ണ് ചികിത്സ,എന്താണ് ചെങ്കണ്ണ് ?,ചെങ്കണ്ണ് മുൻകരുതലുകൾ,കണ്ണ് രോഗം,കണ്ണസുഖം,കണ്ണ് രോഗം മാറാൻ,കണ്ണ് രോഗം ചികിത്സ,കണ്ണിക്കേട്‌ മാറാൻ,കണ്ണിക്കേട്‌ വരാതിരിക്കാൻ,#ചെങ്കണ്ണ് #എളുപ്പത്തിൽ #മാറാൻ#chenkannu#treatment#in malayalam#salmavibes#,കണ്ണസുഖം ആത്മീയ ചികിത്സ,chenkannu,chenkannu maran,chenkannu treatment in malayalam,chenkannu rogam,chenkannu symptoms in malayalam,chengannu,chenkannu malayalam,chenkann,chenkannu treatment,chenkannu medicine,chenkannu symptoms,chenkannu home treatment,chenkannu medicine malayalam,chenkannu homeo treatment malayalam,chenkannu rogam pariharamaargangal,chengannu home remedies,kannu,chengannumaran,chumanna kannu,kannu chukannal,kannile,kanninte,kannurogangal,കണ്ണ് രോഗം,കണ്ണുകളുടെ ആരോഗ്യം,കണ്ണുകടി,കണ്ണ് രോഗം മാറാൻ,കണ്ണ് രോഗം ചികിത്സ,ചെങ്കണ്ണ് ലക്ഷണങ്ങള്,കണ്ണസുഖം,ചെങ്കണ്ണ് മാറാന്,ചെങ്കണ്ണ് ചികിത്സ,കണ്ണിലസുഖം,ചെങ്കണ്ണിന് ഒറ്റമൂലികൾ,ചെങ്കണ്ണ് പെട്ടന്ന് മാറാൻ,കണ്ണിലെ ചൊറിച്ചിൽ,കണ്ണസുഖം ആത്മീയ ചികിത്സ,ദന്തരോഗ ചികിത്സ,ഓണ്ലൈന് ക്ലാസ്,ഓണ്ലൈന് ക്ലാസ് live,സമസ്ത ഓണ്ലൈന് ക്ലാസ് live,eye,eye problems,eye diseases


ഇന്ന് നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ഒരു അസൂഖമാണ് ചെങ്കണ്ണ് .ഈ രോഗം അത്ര പ്രശ്നകാരനല്ലെങ്കിലും ഒരാളിൽ നിന്നിം മറ്റൊരാളിലേക്ക് പെട്ടന്ന് പടർന്നു പിടിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത .രോഗം ബാധിച്ച വ്യക്തിയുടെ സ്പർശനത്തിലൂടെയോ അവർ ഉപയോഗിച്ച വസ്തുകളിലൂടെയോ രോഗം പകരാം ,കണ്ണിൽ ചുവപ്പുനിറം ,കണ്ണിൽ മണല് വീണപോലെയുള്ള കരുകരുപ്പ് ,കണ്ണിൽനിന്നും വെള്ളം വരിക ,കൺപോളകൾ നീര് വയ്ക്കുക ,കണ്ണിൽ പഴുപ്പുണ്ടാകുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .ചെങ്കണ്ണ് വന്നാൽ അത് വേഗം സുഖപ്പെടാനുള്ള പ്രകൃതദെത്ത മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം 


വാഴകൂമ്പിലെ തേൻ  കണ്ണിലൊഴിക്കുന്നത് ചെങ്കണ്ണ് മാറാൻ വളരെ നല്ലതാണ് 

കടുക്കയും ചന്ദനവും അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് കണ്ണിലെഴുതുന്നത് ചെങ്കണ്ണ് മാറാൻ വളരെ നല്ലതാണ്

ചുക്ക് കത്തിച്ച് അതിന്റെ ചാരം തേനിൽ ചാലിച്ച് കൺപോളകളിൽ പുരട്ടുന്നത്   ചെങ്കണ്ണ് മാറാൻ വളരെ നല്ലതാണ് 

തുളസിയില നീര് ഇടവിട്ട് കണ്ണിലൊഴിക്കുന്നതും ചെങ്കണ്ണ് മാറാൻ വളരെ നല്ലതാണ് 

മുരിങ്ങയുടെ തളിരില അരച്ചുപിഴിഞ്ഞ് നീരെടുത്ത് തേനും ചേർത്ത് കണ്ണിലെഴുതുന്നത് ചെങ്കണ്ണ് മാറാൻ വളരെ നല്ലതാണ് 

വളരെ പുതിയ വളരെ പഴയ