ഒച്ചയടപ്പ് മാറാൻ വളരെ ഫലപ്രദമായ നാച്ചുറൽ റെമഡി Natural Home Remedy for Hoarseness of Voice

 

ഒച്ചയടപ്പിന്,ഒച്ചയടപ്പ്,ഒച്ചയടപ്പ് കാരണം,ഒച്ചയടപ്പ് മാറാൻ,ഒച്ചയടപ്പ് എളുപ്പത്തിൽ മാറ്റാം,ഒച്ചയടപ്പ് മാറുവാന്‍ എളുപ്പ വഴി | malayalam health tips,ഒച്ച അടപ്പ്,ഒച്ച അടപ്പ് മാറാൻ,ഒച്ച അടപ്പ് മാറാന്,തൊണ്ടയടപ്പ്,ഒച്ചയടപ്പ് ഒച്ചയടപ്പ് മാറാൻ തൊണ്ടയിൽ കഫം മാറാൻ aphonia vocal nodule,മൂക്കടപ്പ്,തൊണ്ട അടപ്പ്,തൊണ്ടയടപ്പ് മാറാന്,ശബ്ദം അടപ്പ് മാറാൻ,കാന്സര് എങ്ങനെ തിരിച്ചറിയാം,കുട്ടികളിലെ ചുമ മാറാൻ ഒരു എളുപ്പവഴി,അക്യുപങ്ങ്ചർ,healthy ടിപ്സ്,ochayadappu,aphonia,ochayadappu,ochayadappu maran malayalam,ochayadappu maran,ochayadappu ottamooli,ochayadappu in malayalam,ochayadappu engane pariharikkam,ochayadappinu ottamooli,ocha adappu,ocha adappu in english,ocha,malayalamchannel,karakarappu,tadi kurayaan,edaruna shadam,thadikurayan malayalam,shabdam teliyan,malayalam speech therapy,shabdam,channel,kaphakett maran malayalam,mother's channel malayalam,jaladosham maran malayalam,ayurveda,malayalam

കാലാവസ്ഥയിൽ വരുന്ന മാറ്റംകൊണ്ടും .പനി ,ജലദോഷം തുടങ്ങിയ രോഗങ്ങൾ വരുമ്പോഴും .തണുപ്പ് അധികമായി ഏൽക്കുമ്പോഴും ,അധികമായി സംസാരിക്കുമ്പോഴും പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഒച്ചയടപ്പ് .നിങ്ങൾക്ക് ഒച്ചയടപ്പ് അനുഭവപ്പെടുന്നുണ്ടങ്കിൽ ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ചു നോക്കു തീർച്ചയായും ഫലം കാണും

സ്ഥിരമായി ഒച്ചയടപ്പ് ഉണ്ടാക്കുന്നവർ 5  ഗ്രാം കുരുമുളക് പൊടി  10 ഗ്രാം  തേനിൽ യോചിപ്പിച്ച് 3 ആഴ്ച സ്ഥിരമായി കഴിക്കുക  അതുപോലെ 5 ഗ്രാം കല്ലുപ്പ് ഒരു സ്പൂൺ ചെറുനാരങ്ങാ നീരിൽ ചേർത്ത് ഒരാഴ്ച്ച രാത്രി ഉറങ്ങാൻ നേരം കഴിക്കുന്നതും നല്ലതാണ് 

താന്നിക്ക ,തിപ്പലി ,ഇന്തുപ്പ് ഇവ മോര് ചേർത്ത് അരച്ച് കഴിച്ചാൽ ഒച്ചയടപ്പ് മാറും 

ആടലോടകത്തിന്റെ ഇലയുടെ നീരിൽ കുരുമുളക് പൊടിച്ചു ചേർത്ത് കഴിച്ചാലും ഒച്ചയടപ്പ് മാറും

മുയൽ ചെവിയൻ സമൂലം അരച്ച് കഴുത്തിൽ പുരട്ടുന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് കവിൾ കൊള്ളുന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

മുരിങ്ങയിലയും ,കുറച്ച് ഉപ്പും ചേർത്ത് വെള്ളം തിളപ്പിച്ച് ചെറിയ ചൂടോടെ കവിൾ കൊള്ളൂന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

കറുവപ്പട്ടയും ,ഇരട്ടിമധുരവും ചേർത്ത് പൊടിച്ചു കഴിക്കുന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

തിപ്പലിയും ,കൽക്കണ്ടവും ചേർത്ത് പൊടിച്ച് കഴിക്കുന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

ജീരകം വറുത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

ഇഞ്ചി ചതച്ചതും തിപ്പലിയും ചേർത്ത് പൽ കാച്ചി കഴിക്കുന്നതും ഒച്ചയടപ്പ് മാറാൻ വളരെ നല്ലതാണ് 

Post a Comment

Previous Post Next Post