വെള്ളപോക്ക് മാറാൻ വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒറ്റമൂലികൾ How to Get Rid of White Discharge Vaginal Discharge

വെള്ളപോക്ക്,വെള്ളപോക്ക് പരിഹാരം,വെള്ളപോക്ക് ഒറ്റമൂലി,വെള്ളപോക്ക് രോഗമോ,സ്ത്രീകളിലെ വെള്ളപോക്ക്,വെള്ളപോക്ക് മാറാൻ,വെള്ളപോക്ക് മരുന്ന്,വെള്ളപോക്ക് മാറാൻ മരുന്ന്,വെള്ളപോക്ക് എങ്ങനെ മാറ്റാം,വെള്ളപോക്ക് മാറാന് ഒറ്റമൂലി,വെള്ളപോക്ക് ഇനി ജീവിതത്തിൽ വരില്ല,വെള്ളപോക്ക് മാറാൻ വീട്ടിൽ തയാറാക്കാം,വെള്ളപോക്ക് ഇസ്തിഹാളത്ത് എങ്ങനെ ശുദ്ധി വെച്ച് കെട്ടൽ,വെള്ള പോക്ക്,വെള്ളപോക്ക് അസ്ഥിയുരുക്കം ഉള്ളവരുടെ നിസ്കാരം വുളൂ എങ്ങനെ,വെള്ള പോക്ക് പരിഹാരം,വെള്ളപ്പൊക്ക് ആർക്ക്.അസ്ഥിയുരുക്കം,അസ്ഥിയുരുക്കം മലയാളം,അസ്ഥിഉരുക്കം,അസ്ഥിയുരുകം മാറ്റുന്നതിന് ഒറ്റമൂലി,വെള്ളപോക്ക് അസ്ഥിയുരുക്കം ഉള്ളവരുടെ നിസ്കാരം വുളൂ എങ്ങനെ,അസ്ഥി ഉരുക്കം,അസ്ഥി ഉരുക്കം പരിഹാരം,അസ്ഥി ഉരുക്കം ഹോമിയോപ്പതി,എല്ലുരുക്കം,അസ്ഥി ഉരുക്കം സ്ത്രീകളിൽ,അസ്ഥി ഉരുക്കം എങ്ങിനെ മാറ്റാം,എല്ല് ഉരുക്കം,അസ്ഥിസ്രവം,എങ്ങനെ അസ്ഥിരകം മാറ്റാം,നിസ്കാരം,വെള്ളപോക്ക്,സ്ത്രീകളിലെ വെള്ളപോക്ക്,വെള്ളപൊക്ക്,വെള്ളപൊക്ക്‌,വെള്ളപോക്ക് രോഗമോ,വെള്ളപ്പൊക്ക് മാറാൻ,വെള്ളപോക്ക് പരിഹാരം,vellapokku,vellapokku ottamooli,vellapokku malayalam,vellapokku in malayalam,vellapokku maran,vellapokku in islam,vellapokk,vellapokku treatment,vellapokku pregnancy,vellapokku home remedy,vellapok maran,vellapokku maran malayalam,vellapokku maaran,vellapokku problm,vellapok maraan,vellapok,vellapokku chorichil,vellapokk maran,vellapokku ottamooli malayalam,vellapokku treatment in malayalam,vellapok ottamuli,vellapok ottamooli,vellappokk


വെള്ളപോക്ക് അധവാ   അസ്ഥിയുരുക്കം ഇന്ന് പലരും പുറത്തുപറയാൻ മടിക്കുന്ന ഒരു രോഗമാണ്   വെള്ളപോക്ക് ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ഉണ്ടാകാം എന്നാലും   കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത് .യോനിക്കകത്തുനിന്ന് നശിച്ച കോശങ്ങളും ,ബാക്ടീരിയകളും വെള്ളനിറത്തിലുള്ള ദ്രാവകം പോലെ  പുറംതള്ളപ്പെടുന്ന അവസ്ഥയാണ് വെള്ളപോക്ക് അധവാ  അസ്ഥിയുരുക്കം. നടുവേദന ,ക്ഷീണം ,വയറെരിച്ചിൽ ,തലചുറ്റൽ ,ശരീരം മെലിയുക ,കൈകാൽ കഴപ്പ് ,വെള്ളനിറത്തിലോ ,മഞ്ഞനിറത്തിലോ യോനിസ്രവം ദുർഗന്ധത്തോടുകൂടി പുറത്തുപോകുക എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ് വെള്ളപോക്ക് സ്വാഭാവികമായി തടയാനുള്ള പല   മാര്‍ഗ്ഗങ്ങളുണ്ട് അവ എന്തെല്ലാമെന്ന് നോക്കാം 

മുത്തങ്ങ , നിലപ്പനക്കിഴങ്ങ് എന്നിവ തുല്ല്യ അളവിൽ ചതച്ച് പാലിൽ ചേർത്ത് കാച്ചി അരിച്ചെടുത്ത് സ്വല്പം പഞ്ചസാരയും ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും 

ചെമ്പരത്തി വേര് ,നറുനീണ്ടി വേര് ,കാട്ടുപീച്ചിൽവേര് ,ജീരകം എന്നിവ ചേർത്തരച്ച് പാലിൽ കലക്കി കുറച്ചുനാൾ പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും 

മൂവിലവേര് ,കടലാടി ,കൊഴുപ്പ ,നിലപ്പനക്കിഴങ്ങ് ,നറുനീണ്ടിക്കിഴങ്ങ്,മുത്തങ്ങ ,ചുക്ക് എന്നിവ തുല്യ അളവിലെടുത്ത് പാലിൽ ചേർത്ത് കാച്ചി  അരിച്ചെടുത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും 

കുറുന്തോട്ടി കഷായം വച്ച് ദിവസം രണ്ടുനേരം 50 മില്ലിവീതം  കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 

മാങ്ങയണ്ടിപരിപ്പ് ഉണക്കിപ്പൊടിച്ച് പഞ്ചസാരയും തേനും ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും 

ജീരകവും ,ചന്ദനവും തുല്യ അളവിൽ പൊടിച്ച് ഇളനീരിൽ ചേർത്ത് കുറച്ചുനാൾ  പതിവായി  കഴിച്ചാൽ വെള്ളപോക്ക് മാറും 

നറുനീണ്ടിയുടെ വേര് ചതച്ച് വെള്ളത്തിലിട്ട് പിറ്റേന്ന് ആ വെള്ളം അരിച്ചെടുത്ത് കുടിക്കുക കുറച്ചുനാൾ പതിവായി കുടിക്കണം 

ശംഖുപുഷ്പത്തിന്റെ വേര് അരച്ച് പശുവിൻ പാലിൽ കലക്കി കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 

നറുനീണ്ടികിഴങ്ങ് അരച്ച് പാലിൽ കലക്കി കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 

അമരിയിലയും ചുവന്നുള്ളിയും തുല്യ അളവിൽ അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ ദിവസം രണ്ടുനേരം വീതം  കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 

കൊന്നപ്പൂവും തളിരിലയും ചേർത്തരച്ച് പാലിൽ കലക്കി കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 

ഒരുപിടി ചെമ്പരത്തിമൊട്ട് അരച്ച് പാലിൽ കലക്കി കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും , ചെമ്പരത്തി പൂവ് അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും

ശതാവരിയുടെ കിഴങ്ങ് ചതച്ച് നീരെടുത്ത് തേനും ചേർത്ത് കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 

ചന്ദനം അരച്ച് പാലിൽ കലക്കി പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും 

ചെമ്പരത്തിയുടെ വേര് കഷായം വെച്ച് പതിവായി കഴിച്ചാൽ വെള്ളപോക്ക് മാറും  ചെമ്പരത്തിയുടെ വേര് അരച്ച് നീര് പിഴിഞ്ഞെടുത്ത് പാലിൽ കലക്കി കുറച്ച് പഞ്ചസാരയും ചേർത്ത്  കുറച്ചുനാൾ  കഴിച്ചാൽ വെള്ളപോക്ക് മാറും 


Post a Comment

Previous Post Next Post