കണ്ണ് ചൊറിച്ചിൽ ,കണ്ണിൽ ചുവപ്പ് ,കണ്ണിൽ നിന്നും വെള്ളം വരിക എന്നിവ മാറാൻ മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ

 

കണ്ണ് ചൊറിച്ചിൽ,കണ്ണിലെ ചൊറിച്ചിൽ,കണ്ണ് ചൊറിച്ചിലിന്റെ കാരണം,കണ്ണിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ,കണ്ണ് കടി,കണ്ണ്‍ ചൊറിച്ചില്‍,കണ്ണ് രോഗം,കണ്ണ്ചൊറിച്ചിൽ,കണ്ണുചൊറിച്ചിൽ,കണ്ണുചൊറിച്ചിൽ മാറാൻ നാച്ചുറൽ ഒറ്റമൂലികൾ,വരണ്ട കണ്ണുകൾ,കണ്ണുകടി,കണ്ണിലസുഖം,കണ്ണിലെ അലർജി,കണ്ണിലെ അല്ലെർജി,കണ്ണുകളുടെ ആരോഗ്യം,വൈറല്‍ ചെങ്കണ്ണിന് കാരണം,natural remedy for sneezing and allergic issues,kannu chorichil,kannu chorichil maran,kannu chorichil treatment,kannu chorichil malayalam,kann chorichil,chorichil maran,chorichil maran dua,chorichil maran ulla dua,chorichil maran islamic,chorichil maran malayalam,chorichil maran ottamooli,chorichil maran malayalam dua,chorichil maran malayalam doctor,allergy chorichil maran malayalam,chorichil maran malayalam ayurveda,chorichil maran malayalam ointment,chorichil maran problems and solutions.kannile chuvappu maran,kannile chuvappu niram maran,kannile chuvappu maran malayalam,kuttikalile kannile chuvappu niram,kannu chuvapp,chundukalkku chuvappu niram,kannile murivu,kannile peela kettal,kannil asukham,chundile karuppu,chundile kara pokan,kannu vaidyan,chenkann,kannu chorichil,chenkannu,chundile cigarate kara,varanda chundukal,kannukalude chuliv maran,kannu,chenkannu maran,chenkannu rogam,chengannu,chenkannu medicine,kanneattan

മിക്കവരിലും ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് കണ്ണൂചൊറിച്ചിൽ . കണ്ണിൽ ശക്തമായ ചൊറിച്ചിലും ഒപ്പം തന്നെ കണ്ണിൽനിന്ന് വെള്ളം വരികയും കണ്ണിന് ചുവപ്പ് നിറം എന്നിവ . അന്തരീക്ഷമലിനീകരണം മൂലവും ,അലർജിയുടെ ഭാഗമായും കണ്ണിന് ചൊറിച്ചിലുണ്ടാകാം .കണ്ണ് ചൊറിച്ചിലിന് വീട്ടിൽത്തന്നെ ചെയ്യാൻ പറ്റിയ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം 

മുരിങ്ങയിലയുടെ നീരോ ,മുക്കുറ്റിയിലയുടെ നീരോ പൂവാംകുറുന്തൽ നീരോ ഇവയിൽ ഏതെങ്കിലും ഒന്ന് തേൻ ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നത് കണ്ണുചൊറിച്ചിൽ മാറാൻ വളരെ നല്ല മരുന്നാണ് അതുപോലെ തന്നെ വാഴകൂമ്പിലെ തേൻ കണ്ണിൽ എഴുതുന്നതും കണ്ണുചൊറിച്ചിൽ മാറാൻ വളരെ നല്ലതാണ് 

അഞ്ചോ ,ആറോ ചെത്തിപൂവ് 100 മില്ലിയോളം തിളച്ച വെള്ളത്തിലിട്ട് ഈ വെള്ളം തണുത്തതിന് ശേഷം നല്ലതുപോലെ അരിച്ച് ദിവസം രണ്ടോ മൂന്നോ നേരം കണ്ണിലൊഴിക്കുന്നത്‌  കണ്ണുചൊറിച്ചിൽ മാറാൻ വളരെ നല്ലതാണ് 

വളരെ പുതിയ വളരെ പഴയ