ആസ്ത്മ ആയുർവേദ ഒറ്റമൂലികൾ Best & Effective Remedy for Asthma

 

ആസ്ത്മ,ആസ്ത്മ രോഗം,ആസ്ത്മ ബോധവത്കരണ,ആസ്ത്മ രോഗമുള്ളവർ,ആസ്‌ത്മ പൂർണ്ണമായും മാറാൻ,ആസ്‌ത്‌മ,ആസ്ത്മ മാറാൻ എന്തു ചെയ്യണം,ആസ്ത്മ എങ്ങനെ പരിഹരിക്കാം,ആസ്ത്മ രോഗത്തിൻറെ യഥാർഥ കാരണം,ആസ്‌ത്‌മ നിയന്ത്രിക്കാം,ആസ്മ,ആസ്തമ ചുമ ശ്വാസംമുട്ടൽ അലർജി ഒറ്റമൂലി,അസ്മ,അലർജിയും ചുമയും ആസ്ത്മയാണോ,വിട്ടുമാറാത്ത,വിട്ടുമാറാത്ത ചുമ,കടലാസ്,എന്താണ് ശ്വാസം മുട്ടലും ആസ്തമയും,എത്നിക് ഹെൽത്ത് കോർട്ട്,ന്യൂസ് 18 കേരളം,ബ്രോങ്കിയോലൈറ്റിസ്,ന്യൂസ് 18 കേരളം ന്യൂസ്,asthma,asthma allergy

ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളികൾ ചുരുങ്ങുകയോ നീരുവയ്ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ . ഇ രോഗത്തിന് കടുത്ത ശ്വാസംമുട്ടലാണ് മുഖ്യ രോഗലക്ഷണം കൂടാതെ ചുമ ,നെഞ്ചിന് കനം തോന്നിക്കുക ,ചുമ ,ചുമമൂലം ഉറങ്ങാൻ പറ്റാത്ത അവസ്ഥ , കറുകുറുപ്പ് തുടങ്ങിയവ ആസ്ത്മയുടെ ഭലമായി ഉണ്ടാകാം എന്നാൽ ആസ്മ പൂർണ്ണമായും മാറാൻ ചില പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാനാണ് നോക്കാം

  

കുരുമുളക് ,തിപ്പലി ,ആടലോടകത്തിന്റെ ഇല എന്നിവ കഷായം വച്ച് കഴിക്കുകയോ ഇവ മൂന്നും നല്ലതുപോലെ ഉണക്കിപ്പൊടിച്ച് ഒരു ടീസ്സ്പൂൺ വീതം തേനിൽ ചാലിച്ച് പതിവായി കഴിക്കുകയോ ചെയ്താൽ ആസ്ത്മയ്ക്ക് ശമനം കിട്ടും 

രാവിലെ സൂര്യനൂദിക്കും മുൻപ് ഒരു വള്ളിപ്പാലയുടെ ഇലവീതം വെറുംവയറ്റിൽ തുടർച്ചയായി 40 ദിവസം ചവച്ചിറാക്കിയാൽ ആസ്ത്മയ്ക്ക് ശമനം കിട്ടും 

 

അരകിലോ ഈന്തപ്പഴം കുരുകളഞ്ഞ് ഒരുകിലോ തേൻ ചേര്ത്ത് അരച്ച് നന്നായി യോചിപ്പിച്ച് ഒരു ടീസ്പൂൺ വീതം രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും തുടർച്ചയായി കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസ്ത്മ പൂർണ്ണമായും മാറും 

ചുക്ക് ,കുരുമുളക് ,തിപ്പലി ,കാടുക്ക ,നെല്ലിക്ക ,താന്നിക്ക ,തുളസിയില ,ആടലോടകം ,കരിനൊച്ചിയില ,കാട്ടാടലോടകം ,ചിറ്റാടലോടകം ,ആസ്മപച്ച ,ഇവ നന്നായി ഉണക്കിപ്പൊടിച്ച് ഒട്ടുപാത്രത്തിൽ ചെറുതായി വറുത്ത് ഒരു ടീസ്പൂൺ വീതം തേനിൽ ചാലിച്ച് പതിവായി കഴിച്ചാൽ ആസ്ത്മ പൂർണ്ണമായും മാറും 

 

തൊട്ടാവാടി സമൂലം അരച്ച് തേങ്ങപാലിൽ ചേര്ത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസമയ്ക്ക് ശമനം കിട്ടും 

ഒരു കോഴിമുട്ടയും ഒരു ടീസ്പൂൺ ചെറുതേനും ഒരു ഗ്ലാസ്സ് പാലിൽ ചേര്ത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസമയ്ക്ക് ശമനം കിട്ടും 

 

കുമ്പളങ്ങ നീരിൽ മുരിങ്ങയില അരച്ച് ചേര്ത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസമയ്ക്ക് ശമനം കിട്ടും 

ആനച്ചുണ്ടയുടെ ഇല അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ അര ക്ലാസ്സ് വെള്ളത്തിൽ കലക്കി ഇത് ചൂടാക്കി ദിവസം മൂന്ന് തവണയായി കഴിക്കുക ആസ്ത്മയ്ക്ക് ശമനം കിട്ടും 

ഇഞ്ചിനീരിൽ ഇന്തുപ്പ് ,തിപ്പലി എന്നിവ പൊടിച്ച് ചേര്ത്ത് തേനിൽ കലർത്തി കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസ്ത്മയ്ക്ക് ശമനം കിട്ടും 

 

കയ്യോന്നിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ കുരുമുളക് പൊടിചേര്ത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസ്ത്മയ്ക്ക് ശമനം കിട്ടും 

ശർക്കര കടുകെണ്ണയിൽ ചാലിച്ച് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസ്ത്മയ്ക്ക് ശമനം കിട്ടും

 

പച്ചമഞ്ഞളും ,കറിവേപ്പിലയും ചേർത്തരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറും വയറ്റിൽ ഒരുമാസം തുടർച്ചയായി കഴിച്ചാൽ ആസ്ത്മയ്ക്ക് ശമനം കിട്ടും

ഏഴിലംപാലയുടെ തൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ തേനും ചെറുതിപ്പലിയുടെ പൊടിച്ചതും ചേര്ത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ ആസ്ത്മയ്ക്ക് ശമനം കിട്ടും


വളരെ പുതിയ വളരെ പഴയ