അപ്പൻഡിസൈറ്റിസ് ആയുർവേദ ഒറ്റമൂലികൾ - appendicitis ottamoolikal in malayalam

 

അപ്പൻഡിസൈറ്റിസ്,അപ്പെന്‍ഡിസൈറ്റിസ്,അപ്പൻറെ സൈറ്റിസ് ഒറ്റമൂലി,അപ്പൻഡിക്സ്,അപ്പന്റിസൈറ്റിസ് സർജറി കൂടാതെ,അപ്പന്റെ സൈറ്റിസ് ആയുർവേദ ചികിത്സ,ഒപ്പറേഷൻ,ആയുർവേദ ഒറ്റമൂലികൾ,#പനി#അപകട സൂചനകൾ # fever#dangersigns#malayalam,prime debate news18,news18 malayalam,appendicitis,appendicitis symptoms,acute appendicitis,appendicitis signs

വയറിൻറെ വലതുഭാഗത്ത് വൻകുടലും ചെറുകുടലും  ചേരുന്നിടത്ത് വിരൽ ആകൃതിയിലുള്ള ഒരു   ഒരു ചെറിയ  ട്യൂബാണ്   അപ്പൻഡിക്സ് .  ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടിക്കിടന്ന് അപ്പെൻഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ് .  അടിവയറ്റിൽ ഉണ്ടാകുന്ന  കഠിനമായ വേദനയാണ്  അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം.  കൂടാതെ ശർദ്ദി വിശപ്പില്ലായ്മ  ഓക്കാനം പനി മൂത്രമൊഴിക്കുമ്പോള്‍ വേദന ക്ഷീണം, മലബന്ധം എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്റെ  രോഗലക്ഷണങ്ങളാണ്.

 

 മുരിങ്ങത്തൊലി കഷായം വെച്ച് കായം. ഇന്ദുപ്പ് എന്നിവ മേമ്പൊടി ചേർത്ത് ദിവസവും രാവിലെ തുടർച്ചയായി കുറച്ചുനാൾ കഴിക്കുക

 5 ഗ്രാം ഉറുമാമ്പഴ ത്തിൻറെ ഉണങ്ങിയ തോൽ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസ് ആക്കി വറ്റിച്ച് ഈ കഷായം പതിവായി കുറച്ചുനാൾ കഴിക്കുക

 

 അഞ്ച് ഗ്രാം മഞ്ഞൾപ്പൊടി 10 ഗ്രാം തേനിൽ ചാലിച്ച് ദിവസവും രാത്രി ഭക്ഷണത്തിനുശേഷം തുടർച്ചയായി കുറച്ചുനാൾ കഴിക്കുക

 ഈ രോഗമുള്ളവർ മുരിങ്ങയില വേവിച്ച് തുടർച്ചയായി ഒരു മാസം കഴിക്കുക

Previous Post Next Post