അസ്ഥിക്ക് ഒടിവ് സംഭവിച്ചാൽ

ഒടിഞ്ഞ അസ്ഥി വേഗം കൂടി ചേരും,അസ്ഥി,അസ്ഥി വളർച്ച,അസ്ഥി സർജറി,അസ്ഥി ശസ്ത്രക്രിയ,അസ്ഥി പൊട്ട്,എ സി എൽ പരിക്ക്,മുട്ട് പരിക്ക്,ഉള്ക്ക്,അസ്ഥി പൊട്ടലിനു,ലിഗമെന്റ് പരിക്ക്,കാൽമുട്ട് പരിക്ക്,ലിഗ്മെന്റ് പരിക്ക് ആയുർവ്വേദം,ലിഗ്മെന്റ് പരിക്ക് മലയാളം,വീക്കം,ഓർത്തോപിടിക് സർജറി,നീർക്കെട്ട്,എല്ല് ശസ്ത്രക്രിയ,അസ്ഥി പൊട്ടലിനു പ്ലാസ്റ്റർ ഇട്ട ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ആയൂർവ്വേദ ഒറ്റമൂലികൾ,ചതവ്


വീഴ്ച. വാഹനാപകടങ്ങൾ. തട്ടൽ . മുട്ടൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് അസ്ഥികൾക്ക് ഒടിവ് സംഭവിക്കാം അസ്ഥികൾക്ക് ഒടിവ്  സംഭവിച്ചാൽ ആയുർവേദത്തിൽ പരിഹാരമാർഗ്ഗമുണ്ട്  അവ എന്തൊക്കെയാണെന്ന് നോക്കാം

ഒടിഞ്ഞ അസ്ഥി നേരെയാക്കി വച്ചശേഷം കുളിർമാവിൻറെ ഇല അരച്ച് വച്ചു കെട്ടുക

ഒടിഞ്ഞ അസ്ഥി നേരെയാക്കി വച്ചശേഷം കോഴിമുട്ടയുടെ വെള്ളക്കരുവും ചെന്നിനായകവും കൂട്ടിയരച്ച് നന്നായി യോജിപ്പിച്ച് വച്ചു കെട്ടുക

ഒടിഞ്ഞ അസ്ഥി നേരെയാക്കി വച്ചശേഷം    ഇടിഞ്ഞിൽ മരത്തിൻറെ  ഇലയോ തോലോ  അരച്ച് കെട്ടുക

ഒടിഞ്ഞ അസ്ഥി നേരെയാക്കി വച്ചശേഷം  മുരിങ്ങത്തോലും  കടുകും ഉപ്പും ചേർത്ത് അരച്ച് കെട്ടുക

ഒടിഞ്ഞ അസ്ഥി നേരെയാക്കി വച്ചശേഷം  ചങ്ങലംപരണ്ട അരച്ച് വച്ചു കെട്ടുക . അതുപോലെതന്നെ ചങ്ങലംപരണ്ടയും സമം വെളിച്ചെണ്ണയും ഇതിൻറെ പകുതി  പുളിയിലയും അരച്ച്  കെട്ടുക
ഒടിഞ്ഞ അസ്ഥി നേരെയാക്കി വച്ചശേഷം പച്ചമഞ്ഞളും കുളിർമാവിന്റെ  തോലും ചേർത്തരച്ച്  കെട്ടുക

കോഴിമുട്ടയുടെ വെള്ളക്കരുവും  ഉഴുന്നുപൊടിയും കൂട്ടിയോജിപ്പിച്ച് കെട്ടുക

 പാണലിന്റെ ഇലയും ചെമ്പരത്തിയിലയും തുല്ല്യ അളവിൽ അരച്ച് കെട്ടുക 

പാടവള്ളിയുടെ ഇല്ലയോ ജലസ്തംഭിനിയോ  അരച്ചു  കെട്ടുന്നതും    അസ്ഥികൾ പൊട്ടിയത് സുഖപ്പെടും

ഇടിഞ്ഞിൽ മരത്തിൻറെ തൊൽ   ഇടിച്ചു കഞ്ഞിവെച്ച് കുടിക്കുക 
 നീർമരുതിൻ  തൊലി പാലിൽ അരച്ചു കഴിക്കുക

വെളുത്തുള്ളി കോലരക്ക് എന്നിവ പഞ്ചസാരയും തേനും നെയ്യും ചേർത്ത് കഴിക്കുക

കോലരക്ക് ഗോതമ്പ് ചങ്ങലംപരണ്ട നീർമരുതിൻതോൽ  ഇവ സമം ഉണക്കിപ്പൊടിച്ച് നെയ്യിൽ ചേർത്ത് കഴിക്കുക
Previous Post Next Post