വിട്ടുമാറാത്ത ക്ഷീണം, ഉന്മേഷക്കുറവ് അമിതക്ഷീണം എങ്ങനെ മറികടക്കാം

ഉന്മേഷക്കുറവ്,രക്തക്കുറവ് പരിഹരിക്കാന്,ഉറക്കക്കുറവ് പരിഹാരം,ഉറക്കക്കുറവ്,ഉറക്കം കുറക്കാൻ,രക്തക്കുറവ്,കുട്ടികളിലെ ഉറക്കക്കുറവ്,ഉറക്കം ലഭിക്കാൻ,ഉറക്ക കുറവ്,നല്ല ഉറക്കം ലഭിക്കാന്,രക്തക്കുറവ് ലക്ഷണങ്ങള്,ഉന്മേഷ പാനീയം,ഉറങ്ങാന്‍ ഒരു അമേരിക്കന്‍ ടെക്‌നിക്ക്,രക്തക്കുറവുള്ളവർ കഴിച്ചിരിക്കേണ്ട 8 ഒറ്റമൂലികൾ,കഫക്കെട്ട് മാറാൻ എളുപ്പവഴികൾ,വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,കുട്ടികൾക്ക് വിറ്റാമിൻ ഡി,പ്രഭാത ഭക്ഷണം എപ്പോൾ കഴിക്കണം ?


പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഉന്മേഷക്കുറവ്. പല കാരണങ്ങൾ കൊണ്ടും ഉന്മേഷക്കുറവ് ഉണ്ടാക്കാം. ഇത് പരിഹരിക്കാൻ പാരമ്പര്യവൈദ്യത്തിൽ ഒരുപാട് ഔഷധങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

 കാരയ്ക്ക വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുന്നത് ഉന്മേഷക്കുറവ് പരിഹരിക്കാൻ നല്ലൊരു പ്രതിവിധിയാണ്
 തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് പഞ്ചസാര ചേർത്ത് ദിവസവും കഴിക്കുന്നതും ഉന്മേഷക്കുറവ് പരിഹരിക്കാൻ നല്ലൊരു പ്രതിവിധിയാണ്

 ഉറുമാമ്പഴം സ്ഥിരമായി കഴിക്കുന്നതും ഉന്മേഷക്കുറവ് പരിഹരിക്കാൻ നല്ലൊരു പരിഹാരമാർഗമാണ്

 ഗ്രാമ്പൂ, ഏലക്കായ്, ജീരകം, ഇവ സാമമെടുത്ത് ഒരു കഷണം ചുക്കും ചേർത്ത് പൊടിച്ച് 5 ഗ്രാം എടുത്ത് സ്വല്പം പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ഉന്മേഷക്കുറവ് പരിഹരിക്കാൻ നല്ലൊരു പരിഹാരമാർഗമാണ്

 മൈലാഞ്ചി പൂവ് അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത്തും ഉന്മേഷക്കുറവ് പരിഹരിക്കാൻ വളരെ നല്ലതാണ്

 കുടജാദ്രിയില ഒരെണ്ണം വീതം ദിവസവും കഴിക്കുന്നതും ഉന്മേഷക്കുറവ് പരിഹരിക്കുന്നതിന് വളരെ നല്ലതാണ് ഇത് തുടർച്ചയായി 40 ദിവസം കഴിക്കണം
 ചിറ്റമൃത് ചതച്ച് വെള്ളത്തിൽ കലക്കി സത്ത് ഊറ്റിയെടുത്ത ശേഷം പാലിൽ ചേർത്ത് ചൂടാക്കി കഴിക്കുന്നതും ഉന്മേഷക്കുറവ് പരിഹരിക്കാൻ വളരെ നല്ലതാണ്

 കറിവേപ്പില അരച്ച് നെയ്യ് കാച്ചി കഴിക്കുന്നതും ഉന്മേഷക്കുറവ് പരിഹരിക്കാൻ വളരെ നല്ലതാണ് 

തലയിലെ താരൻ മാറാൻ പ്രകൃതിദത്ത മരുന്ന്


വളരെ പുതിയ വളരെ പഴയ