മൂലക്കുരു (piles)പൂർണ്ണമായും മാറുന്ന ഒറ്റമൂലികൾ

ഹോമിയോ മരുന്നുകൾ പൈൽസിനു, അർശസ്സ്, മൂലക്കുരുമാറാൻ നാച്ചുറൽ മരുന്ന്, ലക്ഷണങ്ങള്‍, അഷ്ടംഗം, ചികിത്സ, കേരള, പൈൽസ്, Hemorrhoids symptoms, Hemorrhoids, Over weight, Moolakkuru treatment in malayalam, Moolakkuru treatment, Moolakkuru ayurvedic, Piles symptoms, What are the symptoms of piles, Fistula, Fissure, Piles, മൂലക്കുരു ഒറ്റമൂലി, മൂലക്കുരു എങ്ങനെ തിരിച്ചറിയാം, Piles home diagnosis malayalam, Symptoms of piles malayalam, Piles treatment at home in tamil, Remedy for moolakkuru, Moolakkuru chikilsa, Moolakkuru home treatment malayalam, Moolakkuru food,Moolakkuru ayurvedic medicine malayalam,How to know if i have piles malayalam,How to check if i have piles,Piles treatment in malayalam,Signs of piles malayalam,Homeo treatement,How to treat piles malayalam,മൂലക്കുരു വേദന മാറാന്,Best homeo treatement for piles malayalam,മൂലക്കുരു മാറാന് എന്ത് ചെയ്യണം,മൂലക്കുരു,മൂലക്കുരു ഭക്ഷണം,മൂലക്കുരു ചുരുങ്ങാന്,മൂലക്കുരുവിന് മരുന്ന്,മൂലക്കുരു എങ്ങനെ മാറ്റാം,മൂലക്കുരുവിനുള്ള മരുന്ന്,മൂലക്കുരുവിന്റെ ഒറ്റമൂലി,മൂലക്കുരു ലക്ഷണങ്ങള്,മൂലക്കുരു മാറാന്,മൂലക്കുരു മാറാന് ഒറ്റമൂലി,മൂലക്കുരുവിനുള്ള ഒറ്റമൂലി,മൂലക്കുരുവിന്റെ കാരണങ്ങള്,മൂലക്കുരുവിന് പ്രതിവിധി,മൂലക്കുരുവിന്റെ ലക്ഷണം,മൂലക്കുരുവിന് ഒറ്റമൂലി Ottiya kavil thudukkan, Kudavayar kurakkan, Piles symptoms, Moolakkuru, Hemorrhoids, Piles, Hemorrhoidectomy, മൂലക്കുരു, Hemorrhoids symptoms, പൈല്‍സ്, Moolakkuru malayalam, പൈൽസ്, Green tea malayalam, Health malayalam, Piles symptoms malayalam, Malayalam home remadies for moolakkuru, Moolakkuru home treatment in malayalam, Home remedies for moolakuru, Ayyappana for moolakuru, Moolakuru ottamooli, ഫിഷർ ലേസർ സർജറി, പൈൽസ് ലേസർ സർജറി, ഫിസ്റ്റുല, പൈൽസ് എങ്ങനെ മാറ്റിയെടുക്കാം, ഓറിയോൾ സ്മാർട്ട് ലേസർ ചികിത്സ, ഓറിയോൾ


ഒരുപാട് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് മൂലക്കുരു. ഏതാണ്ട് 40 ശതമാനം ആൾക്കാരും ഈയൊരു രോഗം കൊണ്ട് ബുദ്ധിമുട്ടുന്നു എന്നാണ് കണക്ക്. ഇതിൽ കുറച്ചുപേർ മാത്രമേ  ഡോക്ടറെ കാണുകയും ചികിത്സ തേടാറുമൊള്ളൂ. ബാക്കിയുള്ളവർ  നാണക്കേട് കരുതി രോഗം പുറത്തുപറയാതെ വളരെ മോശമായ അവസ്ഥയിൽ എത്താറുമുണ്ട്

 മിക്കവരിലും മലശോധനയുടെ കുറവുമൂലമാണ് പൈൽസ് ആരംഭിക്കുന്നത്. മലദ്വാരത്തിന്റെ ഉൾവശത്തോ. മലദ്വാരത്തിന്റെ പുറത്തുള്ള സൈഡിലൊ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വികാസമാണ്   പൈൽസ്. മൂലക്കുരു സാധാരണ രണ്ട് തരത്തിലാണ് കാണപ്പെടുന്നത് മലാശയത്തിന്റെ ഉൾവശത്തെ രക്തക്കുഴലുകൾ തടിച്ചു വരികയും ആ ഭാഗത്ത് മുന്തിരിക്കുല പോലെ കാണപ്പെടുകയും ചെയ്യുന്നതാണ്  ഇന്റേണൽ പൈൽസ്. ഇത് നമുക്ക് പുറമേ കാണുവാൻ സാധിക്കില്ല ഇത് സാധാരണഗതിയിൽ വേദന ഉണ്ടാകാറില്ല. എന്നാൽ മലം പോകുമ്പോൾ ആ ഭാഗം വികസിക്കുകയും  ഇത് പൊട്ടുകയും മലം പോയശേഷം രക്തം പോവുകയും ചെയ്യാറുണ്ട്. കുറച്ചു കഴിയുമ്പോൾ ഇത് മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ആൾക്കാർ ഇതിനെ കാര്യമായി എടുക്കാറില്ല. എന്നാൽ ചിലരിൽ മലപ്പുറത്തേക്ക് പോകാൻ പ്രയാസം അനുഭവപ്പെടുന്ന സമയത്ത് ബലം പ്രയോഗിക്കുകയും ഈ സമയത്ത് തടിപ്പ് പുറത്തേക്ക് തള്ളി വരികയും പിന്നീട് അതിനെ അകത്തേക്ക് തള്ളി കയറ്റണ്ട അവസ്ഥയും വരും.
 മലദ്വാരത്തിന്റെ വശങ്ങളിൽ രക്തക്കുഴലുകൾ വികസിച്ച് ആ ഭാഗം തടിച്ചു വരുന്ന അവസ്ഥയാണ് എക്സ്റ്റേണൽ പൈൽസ്. ഇത് കൈകൊണ്ടു തൊട്ടു നോക്കിയാൽ ആ ഭാഗത്തെ തടിപ്പറിയാൻ നമുക്ക് സാധിക്കും. എന്നാൽ ഇത്തരത്തിലുള്ള പൈൽസ് വന്നുകഴിഞ്ഞാൽ ഇരിക്കാനോ നിൽക്കുവാനോ ഒക്കെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.മാത്രമല്ല  മലദ്വാരത്തിൽ  ചൊറിച്ചിലും ചുട്ടുനീറ്റലും അനുഭവപ്പെടും 
 അധികമായി ഇരുന്ന് ജോലി ചെയ്യുക, മലബന്ധം, അമിതവണ്ണം, ശരീരത്തിലെ ജലനഷ്ടം, അധികം എരിവും  പുളിയും,  മസാലകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്, മദ്യം സോഡാ തുടങ്ങിയവയുടെ ഉപയോഗം. തുടങ്ങിയവയൊക്കെ പൈൽസ് വരാൻ കാരണമാകാം

 രോഗമുള്ളവർ മലബന്ധമുണ്ടാക്കുന്ന  ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക. ചിക്കൻ ഒഴിവാക്കുക, മൈദ ചേർത്ത ആഹാരങ്ങൾ ഒഴിവാക്കുക, പകരം പച്ചക്കറികൾ, ഇലക്കറികൾ, ചെറുപഴങ്ങൾ, വെള്ളം തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുക. ഈ രോഗമുള്ളവർ പൂർണമായും സസ്യാഹാരം മാത്രം കഴിക്കാൻ ശ്രമിക്കുക 
 മൂലക്കുരു മാറാനുള്ള ധാരാളം പച്ചമരുന്നുകൾ നമ്മുടെ പറമ്പിൽ തന്നെയുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

 1 അയ്യമ്പന സമൂലം എടുത്ത് അരച്ച് 10 ഗ്രാം ഒരു ഗ്ലാസ് പാലിൽ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിനു ശേഷവും തുടർച്ചയായി 40 ദിവസം കഴിച്ചാൽ മൂലക്കുരു പൂർണമായും മാറും.വിശല്യകരണി, അയ്യപ്പാന, അയ്യപ്പന, വിഷപ്പച്ച, അയ്യമ്പാന, നാഗവെറ്റില തുടങ്ങിയ പേരിലും ഈ സസ്യം അറിയപ്പെടും 


 2 ഒരുപിടി ഉങ്ങിന്റെ ഇല അരിഞ്ഞ് നറുനെയ്യ് ( ശുദ്ധമായ നെയ്യ് ) ചേർത്ത് തോരൻ വെച്ച് ആഹാരത്തിന്റെ കൂടെ പതിവായി കഴിക്കുക ഇങ്ങനെ പതിവായി കഴിച്ചാൽ എത്ര പഴകിയ മൂലക്കുരുവും മാറും മാത്രമല്ല കുടലിൽ ഉണ്ടാകുന്ന പല കുരുക്കളെ യും, കൃമികളെയും, പഴിപ്പിനെയും അകറ്റി കുടലിനെയും ആമാശയത്തിനേയും വൃത്തിയാക്കുന്നു

 3 കറുത്ത എള്ള് 10 ഗ്രാം വറുത്ത് അരച്ച് പാലിൽ ചേർത്തു 40 ദിവസം തുടർച്ചയായി കഴിച്ചാലും മൂലക്കുരു മാറും
 4 അരക്കിലോ ചെറിയ ഉള്ളി അരിഞ്ഞ് 250 ഗ്രാം ശർക്കരയും പൊടിച്ച് ചേർത്ത് ചെറിയ ചൂടിൽ ഇളക്കി പാകപ്പെടുത്തി 12 ഉരുളകളാക്കുക ശേഷം രാവിലെ രണ്ടു ഉരുളയും വൈകിട്ട് ര രണ്ടു ഉരുളയും വീതം കഴിച്ചാൽ എത്ര പഴകിയ മൂലക്കുരുവിനും ശമനം കിട്ടും

 5 എള്ള് വെണ്ണയിലരച്ച് വെറും വയറ്റിൽ കുറച്ചുനാൾ പതിവായി കഴിക്കുന്നത് മൂലക്കുരു മാറാൻ വളരെ നല്ലൊരു മരുന്നാണ്

 6 തിപ്പലി പൊടിച്ചത് ഒരു ഗ്രാം ഒരു ഗ്ലാസ് പാലിൽ കലക്കി ദിവസവും രണ്ടു നേരം വീതം 15 ദിവസം തുടർച്ചയായി കഴിച്ചാൽ മൂലക്കുരു ശമിക്കും
 7 തൊട്ടാവാടി പൂവ് മാറ്റിയശേഷം കഷായം വെച്ച് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

 8 കൂവളത്തില ഉണക്കിയതും ചുക്ക്, കുരുമുളക്, അയമോദകം എന്നിവ നന്നായി പൊടിച്ച് രാവിലെ മോരിൽ കലക്കി പതിവായി കഴിക്കുന്നതും മൂലക്കുരു മാറാൻ വളരെ നല്ലതാണ്

 9 ആനച്ചുവടിയുടെ വേരും, കരിപ്പട്ടിയും, തവിട് കളയാത്ത അരിയും ഒന്നിച്ച് ഇടിച്ചു ചേർത്ത് കഴിക്കുന്നത് മൂലക്കുരുവിന് നല്ലൊരു മരുന്നാണ്
 10 കറുകപുല്ല് കഷായംവച്ച് പാൽ ചേർത്ത് പതിവായി കുറച്ചുനാൾ കഴിക്കുന്നതും മൂലക്കുരുവിന് നല്ല മരുന്നാണ്

 11നീരും വേദനയും മാറാൻ തുമ്പയില അരച്ച് മലദ്വാരത്തിൽ പുരട്ടുന്നത് വളരെ ഫലം ചെയ്യും
Previous Post Next Post