അപ്പൻഡിസൈറ്റിസ് | രോഗ ലക്ഷണങ്ങളും ചികിത്സയും

എല്ലാവർക്കും പൊതുവേ അറിയാവുന്ന ഒരു രോഗമാണ് അപ്പന്റിസൈറ്റിസ്. ഉദരത്തിന്റെ വലതുഭാഗത്ത് താഴെ വൻകുടലും ചെറുകുടലും ചേരുന്ന ഭാഗത്ത് വളരെ ചെറിയ ട്യൂബ് ആകൃതിയിൽ കാണപ്പെടുന്ന ഒരു ചെറിയ അവയവമാണ് അപ്പന്റിക്സ്. കാര്യമായി ഉപയോഗങ്ങൾ ഒന്നും ഇല്ലാത്ത ഒരു അവയവം കൂടിയാണ് അപ്പന്റിക്സ്. എന്തെങ്കിലും വൈറസ് മൂലമോ മലം കാട്ടിയായി അടിഞ്ഞുകൂടുന്നതോ മൂലം ഇ അവയവത്തിനുണ്ടാകുന്ന അണുബാധയാണ് അപ്പന്റിസൈറ്റിസ്. 

$ads={1}


 പൊക്കിളിന്റെ ഭാഗത്ത് തുടങ്ങി പിന്നീട് വലതു ഭാഗത്തേക്ക് നീങ്ങുകയും ചെയ്യുന്നു അസഹ്യമായ വയറുവേദനയാണ് രോഗലക്ഷണം കൂടാതെ ശർദി, പനി, വിശപ്പില്ലായ്മ തുടങ്ങിയ രോഗലക്ഷണവും ഉണ്ടാകും. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ജീവന് തന്നെ അപകടമുണ്ടാക്കുന്ന ഒന്നു കൂടിയാണ് അപ്പന്റിസൈറ്റിസ്.പത്തു വയസ്സു മുതൽ 30 വയസ്സു വരെയുള്ള ആളുകളിലാണ് കൂടുതലായി ഈ രോഗം കണ്ടുവരുന്നത്.

ശസ്ത്രക്രിയ മാത്രമാണ് അലോപ്പതിയിൽ അപ്പന്റിസൈറ്റിസ്സിന് ഏക പോംവഴി. ഇതിന് താക്കോൽദ്വാര ശസ്ത്രക്രിയയാണ് ഇപ്പോൾ  കൂടുതലായി നടന്നുവരുന്നത്. ആയുർവേദ ചികിത്സ വിധിപ്രകാരം മുരിങ്ങത്തൊലി കഷായംവെച്ച് കായം, ഇന്ദുപ്പ്, എന്നിവ മേമ്പൊടി ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് വളരെ ഗുണം ചെയ്യും

$ads={2}

 അഞ്ചു ഗ്രാം മഞ്ഞൾപൊടി 10 ഗ്രാം തേനിൽ ചാലിച്ച് ദിവസവും രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുന്നതും വളരെ ഗുണം ചെയ്യും

 ഇളനീർ പതിവായി കഴിക്കുന്നത് ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയും 

Acute appendicitis osmosis, Acute appendicitis symptoms, Acute appendicitis treatment, Appendicitis is painful, Acute appendicitis pathophysiology, Appendicitis lecture, Common signs of appendicitis, Appendicitis symptoms, Acute appendicitis causes, Appendix surgery, Abdominal pain malayalam, Vermoform appendix malayalam, Appendicitis treatments, Appendicitis, Manorama arogyam, Malayalam health tips, Appendicitis causes, Appendectomy, ആയുർവേദ ഒറ്റമൂലികൾ, Perforation, Appendices, Appendicitis pain in malayalam, Appendix symptoms in malayalam,Appendix symptoms and causes,Appendectomies,അപ്പൻഡിസൈറ്റിസ്  Bad stomach ache, വയറുവേദന മാറാൻ ഫലപ്രദമായ ഔഷധം, Kuttikalude vayaru vedana maran, Vayaru vedana medicine, Vayattile aswasthakal, വയറുവേദന മാറാന്, വയറുവേദന അനുഭവപ്പെട്ടാല്, വയറുവേദനക്കുള്ള ഒറ്റമൂലി, വയറുവേദന english meaning, വയറുവേദനയ്ക്ക്, കുട്ടികളുടെ വയറുവേദന, വയറുവേദന വയറിളക്കം, ഗ്യാസും വയറുവേദനയും, ഗര്ഭകാലത്തെ വയറുവേദന, വയറുവേദന ഒറ്റമൂലി, വയറുവേദന കാരണങ്ങള്, വയറുവേദന വയറിളക്കം മാറാന്, വയറുവേദന മാറാന് ഒറ്റമൂലി, വയറുവേദന കുട്ടികളില്, വയറുവേദന മാറാന് എന്ത് ചെയ്യണം


Previous Post Next Post