ബീജക്കുറവ് പരിഹരിക്കാൻ ഒറ്റമൂലി

വന്ധ്യത എന്നത് സ്ത്രീയേയും പുരുഷനേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ദമ്പതിമാർക്കിടയിൽ ആർക്കെങ്കിലും ഒരാൾക്ക് പ്രശ്നമുണ്ടെങ്കിൽ ഇത് കുട്ടികളുണ്ടാകാനുള്ള തടസ്സമാകുന്നു.. പുരുഷന്മാരുടെ വന്ധ്യതയ്ക്ക് പ്രധാനകാരണം ബീജക്കുറവും ബീജങ്ങളുടെ ചലനശേഷി കുറവുമാണ്. ഒരു മില്ലി ശുക്ലത്തിൽ ഏകദേശം 15 മില്യൺ മുതൽ 250 മില്യൺ വരെ ബീജാണുക്കൾ ഉണ്ടാകാം. ഇത് 15 മില്ല്യനിൽ താഴെ വരുമ്പോഴാണ്. എണ്ണക്കുറവ് എന്ന് പറയുക. ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. ഒന്നാമത്തെ പ്രശ്നമാണ് വെരിക്കോസ് വെയിൻ അതായത് വൃഷണസഞ്ചിയിലെ സിര വീങ്ങി നിൽക്കുന്ന അവസ്ഥ.. ഇത് കാരണം വൃഷ്ണ  സഞ്ചിയിലെ ചൂടു വർദ്ധിക്കുകയും ബീജാണുക്കൾ നശിക്കുകയും ചെയ്യുന്നു

$ads={1}


. മറ്റൊരു പ്രശ്നം ഹോർമോൺ  തകരാറാണ് അതായത് പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ആണ് ബീജം ഉൽപാദിപ്പിക്കാൻ സഹായിക്കുന്നത്. അതുപോലെ ഈ ഹോർമോൺ തന്നെയാണ് പുരുഷന്മാരുടെ ശരീരത്തിലെ രോമ വളർച്ചയ്ക്കും മസിൽ വളർച്ചയ്ക്കും സഹായിക്കുന്നത്.  ശരീരത്തിൽ ആവശ്യത്തിന്  രോമവും മസിലുമുള്ള പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ ഹോർമോനിന്റെ കുറവ് കാണില്ല.  ടെസ്റ്റോസ്റ്റിറോൺ കുറവുള്ള പുരുഷന്മാർക്ക് ശരീരത്തിൽ രോമങ്ങൾ തീരെ കുറവായിരിക്കും അതായത് മീശ, താടി, കൈകാലുകളിലെ രോമങ്ങൾ, നെഞ്ചിലെ രോമങ്ങൾ, തുടങ്ങിയവ എന്നാൽ എല്ലാ മസിൽ  കുറഞ്ഞ പുരുഷന്മാരെയും ഇ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല ജനിതക പ്രശ്നങ്ങൾ മൂലവും മസിൽ കുറയാം. പുകവലിയും മദ്യപാനവും ബീജങ്ങളുടെ എണ്ണത്തെ കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അമിതവണ്ണമുള്ളവരിലും ബീജക്കുറവിന് കാരണമായി പഠനങ്ങൾ പറയുന്നുണ്ട്.ബീജക്കുറവ് പരിഹരിക്കാൻ ആയുർവേദത്തിൽ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം 

$ads={2}


 25 ഗ്രാം പച്ചോറ്റിതൊലി 100 മില്ലി വെള്ളത്തിൽ കഷായംവെച്ച് നാലിലൊന്നായി വറ്റിച്ച് 20 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ ബീജക്കുറവ് പരിഹരിക്കാൻ ഒരു നല്ല മരുന്നാണ്

 താതിരിപ്പൂവ് പൊടിച്ച് പാലിൽ കലക്കി പതിവായി കഴിക്കുന്നതും ബീജ കുറവ് പരിഹരിക്കാൻ വളരെ നല്ലതാണ്

Male infertility cause, Homeopathy treatment for infertility, ന്ധ്യത കാരണങ്ങൾ, Ayurved, Infertility malayalam, Count treatment, Karryvattom thangal, Beejam, Beejakkuravu, Benign prostatic hyperplasia in tamil, Arogyam malayalam, Ottamoolikal, Healthy habits, Homeremedies malayalam, Vandhyatha malayalam, Infertility tretment, Kunjungal undakan, ഒറ്റമൂലി, വന്ധ്യത എന്നാൽ എന്ത്വ, വന്ധ്യതാ ചികിത്സ, വന്ധ്യത മാറി കുഞ്ഞു ജനിക്കാൻ, വന്ധ്യത അറിയേണ്ടതെല്ലാം, വന്ധ്യത കാരണങ്ങളും ചികിത്സയും, വന്ധ്യതയും ഹോമിയോപ്പതിയും, പുരുഷവന്ധ്യത, ബീജത്തിന് വേഗത കൂട്ടാൻ,ബീജത്തിലെ കൗണ്ട് കൂടാൻ,Infertility treatment for women,Sexualissue,Male infertility,Infertility,Homeopathy,Oligospermiaവളരെ പുതിയ വളരെ പഴയ