ആസ്‌ത്മ പൂർണ്ണമായും മാറാൻ ആയുർവേദ ഒറ്റമൂലികൾ

ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് ആസ്മ. ശരിയായ രീതിയിൽ ശ്വാസം കിട്ടാതെ വരുന്ന അവസ്ഥ. ശ്വാസനാളികളിലുണ്ടാകുന്ന  നീർക്കെട്ടും ശ്വാസനാളികളുടെ വികാസം കുറയുന്നതും ആസ്മയ്ക്ക് കാരണമാകുന്നു. ആസ്മ രോഗത്തിന്റെ മുഖ്യമായ ലക്ഷണം ശ്വാസംമുട്ടലാണ്. കൂടാതെ നിർത്താതെയുള്ള ചുമ  നെഞ്ചിൽ ഭാരം അനുഭവപ്പെടുക,    കുറുകുറുപ്പോട്  കൂടിയ ശ്വാസോച്ഛ്വാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് രോഗലക്ഷണങ്ങൾ കൂടുതലായും കാണപ്പെടുന്നത്.

$ads={1}

പല കാരണങ്ങൾ കൊണ്ടും ആസ്മ വരാം. ജനിതകമായ കാരണങ്ങളാണ് ഏറ്റവും കൂടുതൽ ആസ്മ വരാൻ കാരണമാകുന്നത്. നമ്മുടെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കൊ  ആർക്കെങ്കിലും ആസ്മ ഉണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റൊരു കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങലാണ് മറ്റൊരു കാരണം പുകവലിയാണ്. അതുപോലെ ചില തരം ഭക്ഷണങ്ങൾ ചില പെയിന്റുകളുടെ  മണം. വളർത്തുമൃഗങ്ങളുടെ രോമങ്ങൾ. പൊടി. പുക കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയവയൊക്കെ അലർജി ഉണ്ടാക്കാൻ കാരണമാകുന്നു. ഈ അലർജി മൂലമുള്ള പ്രതികരണത്തിലൂടെ ആസ്മ ഉണ്ടാകുന്നു

 ആസ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഫലപ്രദമായ ഒറ്റമൂലികൾ ഉണ്ട് അവർക്ക് എന്തൊക്കെയാണെന്ന് നോക്കാം

 ആസ്മ രോഗമുള്ളവർ. പാലു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, എണ്ണപ്പലഹാരങ്ങൾ, തണുത്ത ഭക്ഷണങ്ങൾ മത്സ്യം,മാംസം എന്നിവ ഉപേക്ഷിക്കുന്നത് വളരെ നല്ലതാണ്

 ആസ്മമാറാൻ ഏറ്റവും നല്ല ഒരു മരുന്നാണ് ഈന്തപ്പഴവും തേനും കുരുകളഞ്ഞ് അരക്കിലോ ഈന്തപ്പഴവും ഒരു കിലോ ചെറുതേനുമായി  ചേർത്ത് നന്നായി അരച്ച് രാവിലെ വെറും വൈറ്റിലും  രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ഒരു ടീസ്പൂൺ വീതം തുടർച്ചയായി കുറച്ചു നാൾ കഴിച്ചാൽ ആത്മ ശമനം കിട്ടും 

 ചുക്ക്, ചിറ്റമൃത്, ചെറുവഴുതിന വേര്, ചെറുതേക്ക്, 10 ഗ്രാം വീതമെടുത്ത് എട്ട് ഗ്ലാസ് വെള്ളത്തിൽ കഷായംവെച്ച് രണ്ട് ഗ്ലാസ് ആക്കി വറ്റിച്ച് അര ക്ലാസ് കഷായം വീതം മൂന്നു ഗ്രാം ത്രിഫല പൊടിയും ചേർത്ത് രണ്ടുനേരം പതിവായി കുറച്ചുനാൾ കഴിച്ചാൽ ആസ്മമാറാൻ വളരെ നല്ലതാണ് 

 സൂര്യോദയത്തിന് മുൻപ് വള്ളിപ്പാലയുടെ  ഒരു ഇല 40 ദിവസം തുടർച്ചയായി ചവച്ചിറക്കിയാൽ എത്ര പഴകിയ ആസ്തമയും മാറാൻ ഫലപ്രദമാണ്

$ads={2}

10 ഗ്രാം ഉണങ്ങിയ കച്ചോലം പൊടിച്ചത് തേനിൽ കുഴച്ച് പതിവായി കഴിക്കുന്നത് ആസ്മയ്ക്ക് വളരെ ഫലപ്രദമാണ്

 ആസ്മ രോഗമുള്ളവർ ഞെരിഞ്ഞിലും തഴുതാമയും ചേർത്ത് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ ദാഹശമനി ആയി  കുടിക്കുന്നത് വളരെ നല്ലതാണ് 

യൂക്കാലി തൈലവും  ഒരുപിടി പുതിനയിലയും ചേർത്ത്  പതിവായി ആവി കൊള്ളുന്നതും വളരെ നല്ലതാണ്

Home remedies to cure asthma naturally, Shortness of breath, ആസ്‌ത്‌മ, Allergic asthma, Asthma allergy, Arogyam malayalam, How to control asthma, ആസ്ത്മ മാറാൻ, What is asthma, Aster mims, Health tips, World asthma day 2021, Asthma symptoms and treatment, ആസ്ത്മ ഒറ്റമൂലി, ആസ്ത്മ രോഗം, ആസ്ത്മ മാറാന്, ആസ്ത്മ, അസ്മ മാറാന്, ആസ്ത്മ ലക്ഷണം, അസ്മ, Asthma cure with yoga, Asthma tyepes, Engane shwasam muttal mataam, Breathing problem, Swasam muttal malayalam, Alerji home remedy malayalam, Chuma allergy, Home remedy for cough and asthma,Alerji malayalam treatment,Ayurvedic treatment asthma,Asthma maran malayalam,ശ്വാസം മുട്ടൽ,അസ്തമ,Covid symptom,ആസ്ത്മ പൂർണമായും മാറാൻ,Malayalam report,Mallu video,Malayalam vlo,ചുമ ശ്വാസം മുട്ടല്‍,Asthma maran,ഇൻ‌ഹേലർ‌,ആസ്ത്മ ഉണ്ടാകാനുള്ള കാരണങ്ങൾ,ആസ്തമയെ എങ്ങനെ പ്രതിരോധിക്കാം,ശ്വാസം മുട്ടലിനു പരിഹാരമായി,ശ്വാസം മുട്ടൽ മാറാൻ,ശ്വാസം മുട്ട് ഒറ്റമൂലി,Mind power,ആസ്‌ത്മ പൂർണ്ണമായും മാറാൻ,Healthcaremalayalam,Malayalam health tips,Acupressure,Herbs,Asthma,Breath easy,Ayurveda tips in malayalam,Cough for childrens,Asthma best home remedy,Home remedy for asthma,Sneezing home remedy,Asthma attack home remedy,How to treat asthma naturally,Wheezhing home remedy,Chinese herbs,Natural asthma remedies,Asthma cough,Natural remedies,Herbal remedies,At home remedies,Asthma malayalam treatment,Breathing problems,Swasam muttal maran,അലർജി,ഒറ്റമൂലി,ആസ്തമ,ചുമ,Chest infection treatment,Asthma natural ayurvedic home remedies,Breathing difficulty,Sneezing malayalam health tips,Ayurveda treatment for asthma,Wheezing remedy,Asthma home remedy,വിട്ടുമാറാത്ത,Asthma ottamoolli,Allergy malayalam,Chuma,കഫക്കെട്ട്,Easy breathing tips,Yoga for asthma,Yoga asanas for asthma,ആസ്ത്മയ്ക്ക് പരിഹാരം യോഗ,ആസ്ത്മ മാറാൻ യോഗ


Post a Comment

Previous Post Next Post