വായ് പുണ്ണ് എളുപ്പത്തിൽ മാറ്റാം / Mouth ulcer home remedy

ഒട്ടുമിക്ക ആൾക്കാരിലും വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന രോഗമാണ് വായ്പുണ്ണ്. കവിളിന് ഉൾവശം, മോണയുടെ വശങ്ങൾ, ചുണ്ടിന് ഉൾവശം, നാവിന്റെ അടിയിൽ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് സാധാരണ കാണപ്പെടാറ് വേദനയുള്ള ചെറിയ വൃത്താകൃതിയിലുള്ള മുറിവുകളാണ് രോഗത്തിന്റെ മുഖ്യലക്ഷണം.നിസ്സാര രോഗമാണെങ്കിലും സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെ ഇത് തടസ്സമാകാറുണ്ട് ചിലത് ഒരാഴ്ചയോളം നീണ്ടു നിൽക്കാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ നീറ്റലും വേദനയും അനുഭവപ്പെടാറുണ്ട് പല കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാം. 80 ശതമാനം ആൾക്കാരിലും ഇത് പാരമ്പര്യമായി ഉണ്ടാവാം. ചില പരിക്കുകൾ മൂലം അതായത് അറിയാതെ കവിളിൽ കടിക്കുക. പല്ല് തേയ്ക്കുമ്പോൾ ബ്രഷ് കൊണ്ട് ക്ഷതമേൽക്കുക തുടങ്ങിയവ. 

$ads={1}

അധികമായി മസാലയും എരിവും കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും വായ്പ്പുണ്ണ് വരാൻ കാരണമാകാറുണ്ട് . ചില അണുബാധകൾ കൊണ്ടും. കുടലിൽ ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ലക്ഷണമായും. പ്രതിരോധ ശക്തി കുറയുന്നതിന്റെ ലക്ഷണമായും. ചിലയിനം മരുന്നുകളുടെ ഉപയോഗം മൂലവും വായ്പുണ്ണ് ഉണ്ടാവാം അതുപോലെതന്നെ അയൺ, ഫോളിക്കാസിഡ്, വിറ്റാമിൻ ബി 12 തുടങ്ങിയവയുടെ കുറവ് മൂലവും വായിപ്പുണ്ണ് ഉണ്ടാകാം

 വായ്പുണ്ണിന്  ചില ഒറ്റമൂലികൾ
 10 ഗ്രാം മുത്തിൾ അരച്ച് ഒരു ഗ്ലാസ് മോരിൽ കലക്കി രാവിലെ വെറും വയറ്റിലും രാത്രി ആഹാരത്തിനു ശേഷവും തുടർച്ചയായി 21 ദിവസം കഴിച്ചാൽ വായ്പുണ്ണ് നിശേഷം മാറും
( മരുന്നു കഴിക്കുന്ന സമയത്ത് സസ്യാഹാരം മാത്രം കഴിക്കുക )

$ads={2}

 നെല്ലിക്കാനീരിൽ കരിഞ്ചീരകം പൊടിച്ചു ചേർത്ത് പതിവായി കുറച്ചുദിവസം കഴിക്കുന്നത് വായ്പുണ്ണ് മാറാൻ വളരെ നല്ലതാണ്

 പറങ്കിമാവിൻ തൊലി അരച്ച് മോരിൽ കലക്കി കഴിക്കുന്നതും വായ്പുണ്ണ് മാറാൻ വളരെ ഫലപ്രദമാണ്

 കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീരിൽ ചെറുതേൻ ചേർത്ത് കവിൾ കൊള്ളുന്നതും വായ്പുണ്ണ് മാറാൻ നല്ലതാണ്‌.

How to get rid of mouth ulcer, Health talk malayalam, Vai punnu tips, Bad breath, Mouth ulcer treatment, Vaypunn treatment malayalam, Fast effective mouth ulcer treatment malayalam, Mouth ulcer quick home remedy, Mouth ulcer treatment within a day, അൾസർ, വായയിൽ അൾസർ, Aphthous ulcer osmosis, Aphthous ulcer medicine, Mouth ulcer symptoms, വായ, Effective treatment for mouth ulcer malayalam, Kuttikalilea vaya nattam, Vaya nattam egane mattam, Mouth ulcer salt, Mouth ulcer on tongue, Vai punnu reason in malayalam,Mouth ulcers ayurvedic treatment,Vai punnu malayalam medicine,Malayalam health tips,Ottamoolikalൽ,Oral cancer sings and symptoms,വായിലെ ക്യാൻസർ,വായിലെ അർബുദം,Cancer,ഒറൽ ക്യാൻസർ,വായിൽ ulcer,വായിലെ ക്യാൻസർ എങ്ങനെ പരിശോധിക്കാം,വായ്പ്പുണ്ണ്,Vai punnu home remedies,Apthous ulcer,വായ് നാറ്റം,വായിലെ പുണ്ണ്,വായ്പുണ്ണ് കാരണം,Mouth ulcer reasons,Vai punnu malayalam,Malappuram doctor,Thadi kurakkan,Ulcer malayalam,Acidity home remedies,Healthnwealth,കുട്ടികളിലെ വായ് പുണ്ണ്,English word for വായ് പുണ്ണ്,വായ് പുണ്ണ് in english,വായ് പുണ്ണ് കാരണം,കാക്കക്ക് വായ് പുണ്ണ്,കുട്ടികളുടെ വായ് പുണ്ണ്,വായ് പുണ്ണ് മാറാന്,വായ് പുണ്ണ് എങ്ങനെ മാറ്റാം,വായ് പുണ്ണ്,വായ് പുണ്ണ് മരുന്ന്വളരെ പുതിയ വളരെ പഴയ