പുഴുക്കടി / വട്ടച്ചൊറി മാറുന്നതിന് വളരെ ഫലപ്രദമായ ഒറ്റമൂലികൾ

വളരെ പെട്ടെന്ന് പകരുന്ന ഒരു തോക്ക് രോഗമാണ് വട്ടച്ചൊറി ( പുഴുക്കടി ) തുടയിടുക്കളിൽ നഞ്ച് കക്ഷം തലയോട്ടി കൈമുട്ടിന് മുഖത്ത് സ്ത്രീകളുടെ മാറിടങ്ങളുടെ അടിയിൽ തുടങ്ങിയ ഭാഗങ്ങളിൽ ചൊറിച്ചിലോട് കൂടി ചുവപ്പുനിറത്തിലോ കറുത്തനിറത്തിലോ ഒരു നാണയ വലിപ്പത്തിൽ കാണപ്പെടുന്നതാണ് വട്ടച്ചൊറി.

$ads={1}

 ചെറുപ്പക്കാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് ഇതു വരാനുള്ള കാരണം പ്രധാനമായും ശരീരത്തിൽ ഈർപ്പം നിലനിൽക്കുന്നതാണ്.  ഫംഗസുകളാണ് ഈ രോഗം പടർത്തുന്നത്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ രോഗം കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ഈ രോഗം പകരാം. അസഹ്യമായ ചൊറിച്ചിലും വേദനയും പഴുപ്പുമുണ്ടാകും. ചൊറിഞ്ഞ ശേഷം വിരൽ മറ്റു ശരീര ഭാഗങ്ങളിൽ സ്പർശിച്ചാൽ അവിടെയും ഈ രോഗം പടരും. ഇത് പടരുന്ന രോഗം ആയതുകൊണ്ടുതന്നെ രോഗമുള്ളവർ ഉപയോഗിച്ച വസ്ത്രം ടവ്വൽ തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിച്ചാലും ഈ രോഗം പടരും . മാത്രമല്ല വസ്ത്രങ്ങൾ ഒരുമിച്ച് കഴുകുന്നതും ഈ രോഗം പടരാനുള്ള കാരണമാകുന്നു 

. അമിതവണ്ണമുള്ളവരിലും അമിതമായ വിയർപ്പുണ്ടാകുന്നവരിലും പ്രമേഹരോഗികളിലും ദീർഘകാലമായി ആസ്മ പോലെയുള്ള അസുഖത്തിന് സ്റ്റീറോയ്ഡ് അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നവരിലും ഇത്തരം ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്

$ads={2}

 പരിഹാരമാർഗങ്ങൾ

  ഈ രോഗമുള്ളവർ ഉപ്പുവെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകി വൃത്തിയാക്കി സൂക്ഷിക്കുക

 വസ്ത്രങ്ങൾ നന്നായി കഴുകി വെയിലത്തുണക്കി ഉപയോഗിക്കുക

ഇറുകിയ വസ്ത്രങ്ങൾ പരമാവധി ഉപയോഗിക്കാതിരിക്കുക.

 നനഞ്ഞ വസ്ത്രങ്ങളും  അടിവസ്ത്രങ്ങളും ധരിക്കാതിരിക്കുക.

 കഴിവതും കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക.

ഈ രോഗമുള്ളവർ നഖങ്ങൾ എപ്പോഴും  വെട്ടി വൃത്തിയാക്കി വയ്ക്കുക.

 ആര്യവേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക 

ഒറ്റമൂലികൾ 

 കാട്ടുതകരയുടെ ഇലയും ഉപ്പും ചേർത്തരച്ച് തൈരിൽ ചാലിച്ച് പുരട്ടുന്നത് രോഗം ശമിക്കാൻ ഫലപ്രദമാണ്

 തുളസിയില അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് പുരട്ടുന്നതും രോഗം ശമിക്കാൻ വളരെ നല്ലതാണ്

 വേപ്പിലയും പച്ചമഞ്ഞളും കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും രോഗം ശമിക്കാൻ വളരെ ഫലപ്രദമാണ്

 കണിക്കൊന്നയുടെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും രോഗം ശമിക്കാൻ വളരെ ഫലപ്രദമാണ്

 പപ്പായുടെ പുറത്തു കുത്തുമ്പോൾ വരുന്ന കറ പുരട്ടുന്നതും രോഗം ശമിക്കാൻ വളരെ ഫലപ്രദമാണ്

 ആറ്റുതകരയുടെ ഇലയും പച്ചമഞ്ഞളും സമം അരച്ച് അല്പം ചുണ്ണാമ്പും  കൂട്ടിച്ചേർത്ത്  ചാലിച്ചു പുരട്ടുന്നതും രോഗം ശമിക്കാൻ വളരെ ഫലപ്രദമാണ് 

Helth care tips malayalam, Puyukladi medcine malayalam, Puzhukkadi home remedies in malayalam, Puzhukadi hair maran malayalam, Puzhukkadi treatment in malayalam, Puzhukadi in hair | puzhukadi treatment|, Vattachori treatment, Chorichil maran malayalam, Ringworm removal malayalam, വളം കടി ഒറ്റമൂലി, Valam kadi malayalam, Puzhukkadi പുഴുക്കടി അകറ്റാനുള്ള ഒറ്റമൂലികള്‍, പൂഴിക്കടി, ഒറ്റമൂലികള്‍, Puzhukkadi images, Ringworm stages, വട്ടച്ചൊറി, Puzhukadi maran malayalam, വട്ട ചൊറി മാറാന്, Valam kadi maattam malayalam, Vattachori padukal maran,Vattachori maran,Vattachori maran malayalam,Ringworm maran treatment,പുഴുക്കടി മാറാൻ,Vattachori povan,Vattachori malayalam,Ringworm malayalam,Ringworm treatment malayalam,Ringworm home remedies malayalam,Puzhukkadi maran malayalam,Ringworm infection,തുടയിടുക്കിലെ ചൊറി,പുഴുക്കടി മാറാൻ തുളസികൊണ്ടൊരു ഒറ്റമൂലി,പുഴുക്കടി അകറ്റാനുള്ള ഒറ്റമൂലികള്‍,വട്ടച്ചൊറി നാച്ചുറൽ മരുന്ന്,വട്ടച്ചൊറി മാറാന്,Vatta chori treatment malayalam,വട്ടച്ചൊറി മാറാൻ,Vattachori treatment in homeopathy,Vattachori homeopathic medicine,Puzhukkadi medicine malayalam,Ringworm,Itching malayalam,Vattachori home treatment,Ringworm infection and treatment,Chorichil maran,കാലിലെ വളം കടി മാറാൻ,കാലില് പുഴുക്കടി,Ringworm home remedy,പുഴുക്കടി മാറാൻ എളുപ്പവഴി,Natural remedy for ringworm,തുടയിടുക്കിലെചൊറി,വട്ടച്ചൊറി മാറാൻ എളുപ്പവഴി,Remove ringworm,കാലിലെ പുഴുക്കടി,തലയിലെ പുഴുക്കടി,പുഴുക്കടി ലക്ഷണങ്ങള്,Skin fungal,പുഴുക്കടി meaning in malayalam,പുഴുക്കടി in english,പുഴുക്കടി ഫോട്ടോ,പുഴുക്കടി എങ്ങനെ മാറ്റാം,പുഴുക്കടിക്ക് കാരണം,പുഴുക്കടി മരുന്ന്,താടിയിലെ പുഴുക്കടി,പുഴുക്കടി മാറാന് എന്തു ചെയ്യണം,പുഴുക്കടിക്കുള്ള മരുന്ന്,പുഴുക്കടി,പുഴുക്കടി മാറാന്,പുഴുക്കടി ഒറ്റമൂലി


 
Previous Post Next Post