ഊരം,ഊരകം| ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ഊരം ഔഷധഗുണങ്ങൾ

 

ഊരം,ഊരകം,ഉദരം,വെള്ളൂരം,വട്ടുദിരം,ഊർപ്പം,abutilon indicum,indian mallow,country mallow,അതിബല,തുത്തി,ആമുഖം,പേരിനു പിന്നിൽ,കാണപ്പെടുന്ന സ്ഥലങ്ങൾ,രൂപവിവരണം,പരിസ്ഥിതി പ്രാധാന്യം,രാമായണത്തിൽ,പൊതു ഉപയോഗങ്ങൾ,രാസഘടകങ്ങൾ,ഔഷധ ഉപയോഗങ്ങൾ,പാർശ്വഫലങ്ങൾ,ഔഷധ പ്രയോഗങ്ങൾ - 25,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,നാട്ടുവൈദ്യം,health,ആയുർവേദം,ഔഷധം,മരുന്ന്.indian mallow,indian mallow plant,mallow,indian mallow.,indian mallow tea,indian mallow use,indian mallow uses,indian mallow care,indian mallow juice,about indian mallow,uses of indian mallow,indian mallow recipe,indian mallow in tamil,red vein indian mallow,indian mallow plant uses,how to cook indian mallow,country mallow,indian,benefits of indian mallow,indian mallow medicinal uses,indian mallow health benefits,indian mallow herbal remedies ,abutilon indicum,abutilon indicum uses,abutilon indicum plant,abutilon indicum benefits,abutilon indicum medicinal uses,abutilon indicum seeds,abutilon,abutilon indicum dosage,abutilon indicum in tamil,abutilon indicum in hindi,abutilon indicum in telugu,abutilon indicum for piles,abutilon indicum side effects,abutilon indicum health benefits,abutilon indicum traditional uses,abutilon indicum plant seeds remedy,identification of abutilon indicum

കുറുന്തോട്ടിയോളം ഔഷധഗുണമുള്ള ഒരു സസ്യമാണ് ഊരം. രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവ ഏതു കാലാവസ്ഥയിലും വളരുന്ന ഒരു കുറ്റിച്ചെടിയാണ്. 21 ഇനം കുറുന്തോട്ടി കളാണ് ഉള്ളത് അതിൽ പെട്ട ഒരിനമാണ് ഊരം ഇ സസ്യത്തിൽ വർഷത്തിൽ ഉടനീളം പൂവും കായും കാണപ്പെടുന്നു. അഞ്ചു ദളങ്ങളുള്ള മഞ്ഞ പൂവാണ് ഇതിന്. ഇതിന്റെ ഇലകളും തണ്ടുകളും രോമമുള്ളവയാണ്. ഊരം, വട്ടുദിരം, തുത്തി, അതിബല തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇലയിലും തൊലിയിലും വഴുവഴുപ്പുള്ള ഒരു പദാർഥം അടങ്ങിയിട്ടുണ്ട് ഇതിന്റെ വേര് ,ഇല ,വിത്ത് എന്നിവ ഒഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :Malvaceae

ശാസ്ത്രനാമം : Abutilon indicum

 

മറ്റുഭാഷകളിലുള്ള പേരുകൾ 

ഇംഗ്ലീഷ്  :Indian Mallow

സംസ്‌കൃതം : അതിബല ,ബലിക ,ബല്യം ,ഘണ്ടാ ,വാട്യപുഷ്പി ,ഭുരി ബല

തമിഴ്: തുത്തി ,നല്ലതുത്തി ,പെരുംതുത്തി

ബംഗാളി :പോടാരി 

ഹിന്ദി :കബീ ,ഛംബീ 

തെലുങ്ക് :തുത്തിരിചെ ട്ടു ,തുത്തുരുബോട്ട് 

 

രസാദി ഗുണങ്ങൾ

രസം :ത്ക്തം, മധുരം
ഗുണം :സ്നിഗ്ധം, ഗ്രാഹി
വീര്യം :ശീതം
വിപാകം :മധുരം


ഔഷധഗുണങ്ങൾ

ശരീര ശക്തിക്കും, ലൈംഗിക ശക്തിക്കും, വാതം, കൃമി, ചർദ്ദി, സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, അമിത ആർത്തവത്തിനും  തുടങ്ങി അനേകം രോഗങ്ങൾക്കുള്ള ഒരു ഔഷധം കൂടിയാണ് ഊരം.


ചില ഔഷധപ്രയോഗങ്ങൾ

 പുരുഷന്മാരിലെ ലൈംഗിക ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല ഒരു മരുന്നാണ്‌ ഊരം ഇതിന്റെ ഉണങ്ങിയ വിത്ത് പൊടിച്ച് ഒരു ഗ്രാം വീതം തേനിൽ കുഴച്ചു ദിവസം രണ്ടു നേരം വീതം  ( രാവിലെയും വൈകിട്ടും ) തുടർച്ചയായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗിക ശക്തി വർദ്ധിക്കും
 മാത്രമല്ല കാമാസക്തി വർദ്ധിപ്പിക്കാനും നല്ലൊരു മരുന്നാണ് ഊരം . ഇതിന്റെ ഒരുപിടി പൂവ്  പാലിലിട്ട് കാച്ചി അരിച്ചെടുത്ത് പതിവായി കഴിച്ചാൽ കാമാസക്തി വർദ്ധിക്കും

ഇതിന്റെ  വേര് പച്ചയ്ക്ക് 7 ദിവസം ചവച്ചിറക്കിയായാൽ മുലപ്പാൽ വർദ്ധിക്കും
 
 ഇതിന്റെ വേര് 50 ഗ്രാം 240 മില്ലി ലിറ്റർ വെള്ളത്തിൽ കഷായംവച്ച് 60 മില്ലിയായി വറ്റിച്ച് രാവിലെയും വൈകിട്ടും ഒരു മാസം പതിവായി കുടിച്ചാൽ മൂത്രതടസ്സം, മൂത്രത്തിൽ കൂടി രക്തം പോകുന്നത്, മൂത്ര ചുടിച്ചിൽ എന്നിവ മാറാൻ വളരെ ഫലപ്രദമാണ്


 മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിക്കാൻ ഏറ്റവും നല്ല ഒരു മരുന്നു കൂടിയാണ് ഊരം ഇതിന്റെ പച്ച വേര് ഒരു കഷണം ദിവസവും ചവച്ചിറക്കുന്നത് മുലപ്പാൽ വർദ്ധിക്കാൻ വളരെ ഗുണം ചെയ്യും

 യൗവ്വനം നിലനിർത്താനും ഊരം നല്ലൊരു ഔഷധമാണ് ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് തേൻ  ചേർത്ത് കുറച്ച് ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ യൗവനം നിലനിർത്തൻ  വളരെ നല്ലതാണ്

 വ്രണങ്ങൾ വളരെ വേഗം സുഖപ്പെടാൻ വളരെ നല്ലൊരു മരുന്നാണ് ഊരം ഇതിന്റെ ഇലയും വേരും അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ വേഗം 
സുഖപ്പെടുന്നതാണ്
 
ഇതിന്റെ  ഇലകൾ കറിവച്ച് കഴിച്ചാൽ അർശ്ശസ് ശമിക്കും

 ചുമ മാറാനും വളരെ നല്ലൊരു മരുന്നാണ് ഊരം  ഇതിന്റെ ഇലയുടെ ഒരൗൺസ് നീരിൽ ഒരു നുള്ള് കുരുമുളകുപൊടി ചേർത്തു ദിവസം രണ്ടു നേരം കഴിച്ചാൽ ചുമ മാറാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ്
 
 അല്പം ഉള്ളിയും ഒരു സ്പൂൺ ഉഴുന്നും ഒരു ചാൺ നറുനീണ്ടിയും  50 ഗ്രാം  ഊരത്തിന്റെ വേരും കൂടി കഷായം ഉണ്ടാക്കി കഴിച്ചാൽ  വാതവേദനകൾ എല്ലാംമാറും

Medicine, Country mallow, Medicinal herbs/medical plants and their uses, ഔഷധ സസ്യങ്ങൾ, ഗൃഹവൈദ്യം, ആമുഖം, കാണപ്പെടുന്ന സ്ഥലങ്ങൾ, രൂപവിവരണം, അതിബല, പേരിനു പിന്നിൽ, തുത്തി, ഊർപ്പം, ഉദരം, വട്ടുദിരം, ഊരകം, ഔഷധ പ്രയോഗങ്ങൾ - 25, പൊതു ഉപയോഗങ്ങൾ, പാർശ്വഫലങ്ങൾ, പരിസ്ഥിതി പ്രാധാന്യം, വെള്ളൂരം, വൈദ്യം, നാട്ടുവൈദ്യം, മരുന്ന്, ഔഷധം, ഔഷധ ഉപയോഗങ്ങൾ, ആയുർവേദം, ഊരം, അമ്മ വൈദ്യം, മുത്തശ്ശി വൈദ്യം


വളരെ പുതിയ വളരെ പഴയ