ലൈംഗിക താല്‍പര്യം പെട്ടന്ന് കുറയുന്നതിന് കാരണം

ലൈംഗികബന്ധത്തിലേർപ്പെടാനോ അങ്ങനെയുള്ള സ്വപ്നങ്ങൾ കാണാനോ ലൈംഗിക ദൃശ്യങ്ങൾ കണ്ടാലോ അത്തരം സ്പർശനങ്ങൾ ഉണ്ടായാലോ യാതൊരു താൽപര്യവും ഉണ്ടാകാത്ത അവസ്ഥയാണ് ലൈംഗിക താല്പര്യകുറവ്. പുരുഷന്മാരിൽ മൂന്നുതരത്തിലുള്ള താൽപര്യക്കുറവ് ഉണ്ടാക്കാം.

$ads={1}

1 പെട്ടെന്ന് ലൈഗിക താൽപര്യം കുറയുക
 പങ്കാളിയോട് നല്ല താൽപര്യമുണ്ടായിരുന്ന ഒരു വ്യക്തിക്ക് പെട്ടന്ന് ലൈംഗികതാൽപര്യം കുറയുന്ന അവസ്ഥയ്ക്ക് കാരണം പ്രധാനമായും മാനസികമൊ ശാരീരികമൊ പ്രശ്നമായിരിക്കും വിഷാദരോഗമുള്ളവരിലും പ്രമേഹ രോഗമുള്ളവരിലും ഇങ്ങനെ സംഭവിക്കാം അതുപോലെതന്നെ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതും മസ്തിഷ്കത്തിലെ ആഹ്ലാദത്തിന് കാരണമാകുന്ന ഡോപമിൻ, നോർപൈൻഫ്രിൻ എന്നീ രാസവസ്തുക്കളുടെ അളവ് കുറയുന്നതും നട്ടെല്ലിൽ ഉണ്ടാകുന്ന ക്ഷതങ്ങൾ മൂലം ലൈംഗിക അവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയുനന്നതും അമിതമായി മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം 

$ads={2}

2 ജീവിത പങ്കാളിയോട് മാത്രമുള്ള താൽപര്യക്കുറവ്
 പങ്കാളിയുടെ മാത്രം താൽപര്യക്കുറവും എന്നാൽ മറ്റുള്ളവരെ കാണുമ്പോൾ താല്പര്യം തോന്നുന്ന അവസ്ഥയ്ക്ക് കാരണം പങ്കാളിയോടുള്ള ആകർഷണ കുറവുമൂലമായിരിക്കാം   അതുപോലെതന്നെ പതിവായി ലൈംഗിക ചിത്രങ്ങൾ കാണുന്നവരിലും ഈ പ്രശ്നം ഉണ്ടാകാം കാരണം ലൈംഗിക ചിത്രങ്ങളിൽ കാണുന്ന നായികമാരുടെ ശരീരവും  പങ്കാളിയുടെ ശരീരവുമായി പൊരുത്തപ്പെടാൻ കഴിയാതെവരാം ലൈംഗിക ചിത്രങ്ങളിൽ കാണുന്ന രംഗങ്ങൾ ഓർത്ത് ഇവർക്ക് സ്വയംഭോഗം ചെയ്യാനും വളരെ താല്പര്യം ഉണ്ടാകും


3  ജീവിതത്തിൽ ഒരിക്കൽപോലും ഒരു സ്ത്രീയോടും താല്പര്യം തോന്നാതിരിക്കുക
 ജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീയോടും താല്പര്യം തോന്നാതിരിക്കുന്ന അവസ്ഥ ഇങ്ങനെയുണ്ടാകുന്നത് ശരീരത്തിലെ ഹോർമോൺ തകരാറുമൂലവും. ലൈംഗിക ഉത്തേജന കേന്ദ്രങ്ങളുടെ തകരാർ മൂലവും ഇങ്ങനെ സംഭവിക്കാം. ഇവർക്ക് ജീവിതത്തിൽ ഒരിക്കൽപോലും ആരോടും ലൈംഗിക താൽപര്യം തോന്നാറില്ല അതുകൊണ്ടുതന്നെ ഇവർക്ക് വിവാഹ ജീവിതം നയിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും

Muna's wellnesscourt, ലിംഗ വലിപ്പം, Ottamooli malayalam, Home remedies, Malayalam, Natural, Sexual nutrition, ലൈംഗിക ശേഷിക് ഭക്ഷണങ്ങൾ, Pre marriage counseling in malayalam, Health tips malayalam, Sex tips in malayalam, ലിംഗം ബലം വെക്കാന്, ലിംഗം കമ്പിയായി നില്ക്കാന്, Malayalam sex health tips, Sexual health, ലിംഗം ബലക്കുറവ്, ലൈംഗിക ശക്തിക്ക്, ലിംഗം ബലം കൂട്ടാന്, ലൈംഗിക പ്രശ്നങ്ങൾ, ലൈംഗിക വികാരം, സെക്സ് താല്പര്യം കൂടാൻ ഫുഡ്, കരുത്ത് വർദ്ധിപിക്കാൻ, ലൈംഗിക ഭക്ഷണങ്ങൾ, കുതിരശക്കി ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ, ലിംഗം തടി വെക്കാൻ wellnesscourttv,സെക്സ് ഫുഡ്,സെക്സ് ചെയ്യുമ്പോള് വേദന,എന്താണ് ശീഘ്രസ്ഖലനം,ലൈംഗിക പ്രശ്നങ്ങൾക്കു ആയുർവ്വേദം,ശീഘ്രസ്കലനം,ഉദ്ധാരണ ശേഷി കൂട്ടാന്,ബന്ധപ്പെടുമ്പോള് വേദന മാറാന്



വളരെ പുതിയ വളരെ പഴയ