ആനച്ചുവടി | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും | ആനച്ചുവടി ഔഷധഗുണങ്ങൾ

 

elephantopus scaber,elephantopus,elephantopus scaber l,elephantopus scaber use,elephantopus scaber uses,elephantopus scaber plant,elephantopus scaber content,elephantopus scaber benefits,how to grow elephantopus scaber,elephantopus scaber l benefits,elephantopus scaber hindi name,elephantopus scaber in ayurveda,elephantopus scaber side effects,how to consume elephantopus scaber,elephantopus scaber medicinal use,elephantopus scaber medicinal uses,prickly leaved elephants foot,elephant foot vine,prickly leaved elephant's foot,prickly leaved elphant foot,elephants foot,elephant scaber l.,elephant's foot,elephant's foot plant,elephant foot plant,elephants foot vine,carolina elephants foot,elephant bush plant leaves falling off,elephant food plant,elephant,prickly,elephant food plant care,elephant bush succulent,elephant bush care,elephant bush propagation,elephant bush bonsai

നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ഔഷധസസ്യമാണ് ആനച്ചുവടി. തണലുള്ള ചതുപ്പു പ്രദേശങ്ങളിലാണ്  ഈ ചെടി കൂടുതലായും കാണപ്പെടുന്നത്. ഒട്ടനവധി  അസുഖങ്ങൾക്കുള്ള ഒരു ഒറ്റമൂലിയാണ് ആനച്ചുവടി. ആനയടിയൻ. ആനച്ചുണ്ട എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഈ  സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധയോഗ്യമുള്ളതാണ്. പൊട്ടാസ്യം, മഗ്നീഷ്യം,, കാൽസ്യം,അയൺ തുടങ്ങിയ ഒട്ടനവധി പോഷകഘടകങ്ങളും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം കൊളസ്ട്രോൾ എന്നിവയ്ക്ക് പരിഹാമേക്കുന്ന പ്രകൃതിദത്ത മരുന്നാണ് ആനച്ചുവടി. ആനയുടെ കാൽപാദം ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ചെടിയായതുകൊണ്ടാണ് ആനച്ചുവടി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യ, ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു ഈ സസ്യം സമൂലം ഔഷധങ്ങൾക്കായിഉപയോഗിക്കുന്നു 


കുടുംബം :Asteraceae

ശാസ്ത്രനാമം : Elephantopus scaber

മറ്റുഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ് : prickly leaved elephants foot

സംസ്‌കൃതം :.ഗോഭി,ദാവിക,ഗോജിഹ്വ ,ഗോജിഹ്വകാ 

ഹിന്ദി :ഗോഭി

ഗുജറാത്തി :ഹസ്തിപാദ്  

ബാംഗാളി :ഗോജിയാലത 

തമിഴ് :ആനശ്ശവടി 

തെലുങ്ക് :ഹസ്തികശാഖ 

ഔഷധഗുണങ്ങൾ 

ശരീരതാപം നിയന്ത്രിക്കുന്നു ,ചുമ ,ഹൃദ്രോഹം എന്നിവ ശമിപ്പിക്കുന്നു ,ശരീരതാപം നിയന്ത്രിക്കുന്നു,മലബന്ധം ഉണ്ടാക്കുന്നു 


ചില ഔഷധപ്രയോഗങ്ങൾ

ആനച്ചുവടി സമൂലം കഷായം വെച്ച് കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്

 ആനച്ചുവടി ചതച്ച് നടുവേദനയുള്ള ഭാഗത്ത് വെച്ചുകെട്ടിയാൽ നടുവേദന വളരെ പെട്ടെന്ന് ശ്രമിക്കുന്നതാണ്
 
 ആനച്ചുവടി, പൂവാംകുരുന്നില, മുയൽച്ചെവിയൻ എന്നിവ അരച്ച് ഉളുക്ക് പറ്റിയ ഭാഗത്ത് വച്ച് കിട്ടുന്നതും വളരെ ഫലപ്രദമാണ്
 
ആനച്ചുവടി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ എടുത്ത് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ കുടിക്കുന്നത് പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ സാധിക്കും

 ആനച്ചുവടിയുടെ വേര് കഷായം വെച്ച് കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന ക്ഷതങ്ങൾ മാറ്റുവാൻ വളരെ സഹായകരമാണ്
 
 ആനച്ചുവടിയും ജീരകവും കൂട്ടിയരച്ച് കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കുന്നതാണ്

40 ഗ്രാം ആനച്ചുവടിയും 20 ഗ്രാം മല്ലിയും കൂടി കഷായം വെച്ചു കുടിച്ചാൽ മൂത്ര ചൂടിനും അതിസാരം, പനി, എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്.

 ആനച്ചുവടി സമൂലം അരച്ച് പുറമേ പുരട്ടിയാൽ നടുവേദനയ്ക്ക് ശമനമുമുണ്ടാകും.

 വിഷജന്തുക്കളുടെ കടിയേറ്റാൽ ആനച്ചുവടി സമൂലമരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷം ശമിപ്പിക്കാൻ വളരെ നല്ലതാണ്

 ആനച്ചുവടി അരച്ച് താളിയായി ഉപയോഗിച്ചാൽ തലയിലെ താരൻ മാറ്റി മുടി സമൃദ്ധമായി വളരാൻ സഹായിക്കും

ആനച്ചുവടി സമൂലം കാടിവെള്ളത്തിൽ അരച്ച് അകിടിൽ പുരട്ടിയാൽ അകിടുവീക്കം വേഗം മാറുന്നതാണ്.

Elephantopus scaber, Peter koikara, Flower, Anayadiyan, Anachunda, Sasyangal, Muthashi vaidyam, Oushada chedi, Anachuvadi, Oushadam, Leaf, Chedi, Ayurvedic plants in marathi, സസ്യം, Malayalam ayurvedam, Muthassivaidhyam malayalam videos, Thadi kuraykaan, തടി കുറക്കാൻ, പ്രകുതി മരുന്ന്, പാരമ്പര്യമരുന്നുകൾ മലയാളം, Ayurveda aoushadhagal, Health benefit of elephantopus scaber, Aanachuvadi use in malayalam, എന്താണ് ആനച്ചുവടി, #ആനച്ചുവടി, ആനച്ചുവടി അറിയേണ്ടത്, അപസ്മാര രോഗം, ആനച്ചുവടിയുടെ ഉപയോഗങ്ങൾ, രക്താർശസിന്, ഹാർട്ട്ബ്ലോക്ക്, ശരീരവളർച്ച കുറക്കാൻ,ആയൂർവ്വേദ ഒറ്റമൂലികൾ,നാട്ടുമരുന്നുകൾ,പൈതൃകം,ഹണി സിംഫണി,മൂത്രത്തില്‍ പഴുപ്പ്,മൂത്രാശയ അണുബാധ,Honey symphony malayalam videos,മുത്തശ്ശിവൈദ്യം,Ayurvedic,Ayurvedic plants and uses,ആനച്ചുവടി,രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്ന,രൂപവിവരണം,ഗോലിഹ്വാ,ആനയടിയൻ,കുഞ്ഞിരിക്ക,പേരിനു പിന്നിൽ,ആമുഖ അറിവുകൾ,രാസഘടകങ്ങൾ,പശുനാക്ക്,ആനച്ചുണ്ട,ആനയടി,ഔഷധ പ്രയോഗങ്ങൾ - 44,ഉപയോഗങ്ങൾ,ഖരപര്‍ണിസി,Dr.,Natural,ഗോജിഹ്വക,Ayurvedam,Medicine,Ayurveda,ഖരപർണിനി,ഗോഭി,ഖരപത്ര,ഗോജിഹ്വാ,ദാവിക,Health,Malayalam,P k media,വൈദ്യം,ഗൃഹവൈദ്യം,Kerala,നാട്ടുവൈദ്യം,ആയുർവേദം,ഔഷധം,ആനച്ചുവടി ഗുണങ്ങള്,Agriculture,Yoga,മരുന്ന്,അമ്മ വൈദ്യം,മുത്തശ്ശി വൈദ്യം,ഔഷധ സസ്യങ്ങൾ,Pets,Science,Plants,ആനച്ചുവടി മലയാളംPost a Comment

Previous Post Next Post