ആമവാതം ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിലെ എല്ലാ സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന ആമവാതം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. സാധാരണ മഴക്കാലങ്ങളിലാണ് ഈ രോഗം കൂടുതലായും ഉണ്ടാകുന്നത്   കൈകാലുകളിലും. കൈമുട്ട്, കൈക്കുഴ, നരമ്പുകൾ, ഇടുപ്പ്, കാൽമുട്ട് തുടങ്ങിയ ശരീരത്തിലെ മിക്ക സന്ധികളെയും രോഗം ബാധിക്കാറുണ്ട്. പ്രായമുള്ളവരിലാണ് ഈ രോഗം സാധാരണയായി ഉണ്ടാകാറ്. പക്ഷേ ഇപ്പോൾ ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരുന്നുണ്ട്. രുചിയില്ലായ്മ, ദഹനക്കേട്, സന്ധികളിലുണ്ടാകുന്ന തടിപ്പ്, നീര്, നിറവ്യത്യാസം, എപ്പോഴും വായിൽ ഉമിനീർ നിറയുക, പേശികൾക്ക് കനം തോന്നുക, വയറ്റിൽ വേദന, മൂത്രം അധികമായി പോവുക, അമിത ദാഹം, വയർ വീർക്കുക, പനി, വിശപ്പില്ലായ്മ   ഒക്കെയാണ് ആമവാതത്തിന്റെ ലക്ഷണങ്ങൾ. ഇത് ഓരോരുത്തരിലും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം. ഒരിക്കൽ ഈ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായ ചികിത്സ ചെയ്തില്ലെങ്കിൽ ഹൃദയവാൽവ്കൾക്കും ക്രമേണ വൈകല്യം സംഭവിക്കാം

$ads={1}

 ഒറ്റമൂലികൾ

 ആമവാതം ഉള്ളവർ ദിവസവും തഴുതാമയുടെ ഇല ദിവസവും തോരൻ വെച്ച് കഴിക്കുന്നത് ആമവാതം ശമിക്കാൻ ഫലപ്രദമായ ഒരു ഒറ്റമൂലി തന്നെയാണ്

 മുക്കുറ്റി അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുക

 അമൃത്, കടുക്കാത്തോട്, ചുക്ക് ഇവ കഷായം വെച്ച് കഴിക്കുന്നത് ആമവാതം ശമിക്കാൻ വളരെ ഫലപ്രദമാണ്

$ads={2}

 വെളുത്തആവണക്കിൻ വേര്, തഴുതാമ വേര്, ചെറുവഴുതിന വേര്, തുളസികതിര്, മുരിങ്ങതളിര്, പെരുകുമ്പവേര്, കൊന്നത്തൊലി ഇവ കഷായം വെച്ച് കഴിക്കുന്നത് ആമവാതത്തിന് വളരെ ഫലപ്രദമാണ്


Ayurveda health, Arthritis home remedies, Hot, Arthritis pain relief, Arthritis remedies, Arthritis baba ramdev, Arthritis arthritis, Leg, Kerala, India, Asianet, Home remedies, Natural cure, Herbal, Remedy, Varicose vein malayalam, Skin care, Homeremedies, Home cure, Symptoms, വെരികോസ്, സന്ധിവേദന, Arthritis precautions, Tips for rheumatoid arthritis, Vatha rogam malayalam, Tips to prevent rheumatism, People tv, പീപ്പിൾ വാർത്തകൾ, Vatha rogam, പീപ്പിൾ ടിവി, കൈരളി പീപ്പിൾ, സന്ധി വാതം, ആയുര്‍വേദ, വാതം, വാതം എങ്ങനെ തിരിച്ചറിയാം, പക്ഷാഘാതം, എന്താണ് വാതം, Arthritis in hindi,Medicine,വാതരോഗം,വെരികോസ് വൈൻ,Varicose vein causes in malayalam,Psoriasis treatment,Symptoms of varicose veins,Varicose vein in leg,Ayurveda health talk,Vatha rogas,Rheumatic fever,Sandhigatha vatham,Dr xavier thrissur kerala,Kerala ayurveda,Arthritis,Ayurveda dr t l xavier,Dr.xavier ayurveda,Precautions and diet for rheumatism,Ayurveda dr xavier,Joint stiffness,Dr xavier thaikkadan,Health talk malayalam,Ayurveda doctor near me,Arthritis medication,Www.xavieryoga.blogspot.com,Arthritis rheumatoid,Arthritis food malayalam,Arthritis causes,Arthritis and joint pain center,Arthritis hands,Swelling (medical),Home remedy for arthritisPrevious Post Next Post