കഫക്കെട്ട് മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. ജലദോഷം പനി മുതലായവ  വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വസാധാരണമാണ്. ഒരുപാട് കഫം വർദ്ധിച്ചു കഴിയുമ്പോൾ നമുക്ക് ശ്വാസംമുട്ടൽ. മൂക്കൊലിപ്പ്, തലയ്ക്ക് കനം തോന്നുക. കുനിയുമ്പോൾ തലയ്ക്ക് കഠിനമായ വേദന അങ്ങനെ   പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. കഫക്കെട്ട് വരുമ്പോൾ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ ചില പൊടിക്കൈകളുണ്ട് അത് എന്താണെന്ന് നമുക്ക് നോക്കാം.

$ads={1}

 ആവശ്യമുള്ള സാധനങ്ങൾ


 തുളസിയില - ഒരുപിടി
 ഇഞ്ചി  -  2 വലിയ കഷണം
 ചുവന്നുള്ളി - 7 എണ്ണം
 തേൻ      - ഒരു സ്പൂൺ

$ads={2}

 തുളസിയിലയും, ഇഞ്ചിയും, ചുവന്നുള്ളിയും അതുപോലെ ചതച്ച് ഒരു തുണിയിൽ കിഴികെട്ടി നല്ലതുപോലെ നീര് പിഴിഞ്ഞെടുക്കുക ശേഷം ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്ത് പോലെ യോജിപ്പിക്കുക ഇത് ദിവസം മൂന്ന് നേരം ഓരോ സ്പൂൺ വീതം കഴിക്കുക ഇങ്ങനെ രണ്ടുമൂന്നു ദിവസം തുടർച്ചയായി കഴിച്ചാൽ കഫക്കെട്ട് പൂർണമായും മാറാൻ നല്ലൊരു മരുന്നാണ്.

കഫക്കെട്ട്,കഫക്കെട്ട് മാറാൻ,കഫക്കെട്ട് മാറാൻ ഒറ്റമൂലി,കഫക്കെട്ട് മാറാൻ എളുപ്പവഴി,കഫക്കെട്ട് മാറാൻ പ്രകൃതിദത്ത മരുന്ന്,ചുമ കഫക്കെട്ട് മാറാൻ ഒറ്റമൂലി,വിട്ടുമാറാത്ത കഫക്കെട്ട്,കഫക്കെട്ട് എങ്ങനെ മാറ്റാം,തലയിലെ കഫക്കെട്ട്,കഫകെട്ട് മാറാന്‍ ഒറ്റമൂലി,നെഞ്ചിലെ കഫക്കെട്ട്,കഫക്കെട്ട് ഒറ്റമൂലി,ചുമ കഫക്കെട്ട് ശ്വാസ തടസം,കഫക്കെട്ട് പൂർണ്ണമായും മാറാൻ,ചുമ കഫക്കെട്ട് ഒറ്റമൂലി,ചുമയും കഫക്കെട്ടും,കഫക്കെട്ട് മാറാന്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന ഒറ്റമൂലികൾ,#കഫകെട്ട്മാറാന്‍ കഫക്കെട്ട് മാറുവാന്, കഫം meaning in hindi, കഫം meaning malayalam, കഫം തലവേദന, കഫം പുറത്തു പോകാന്, കഫം പോവാനുള്ള മരുന്ന്, കഫം english, കഫം ചുമ മാറാന്, കഫം പോവാന്, കഫം ഉണ്ടാകുന്നത് എങ്ങനെ, കഫം കെട്ട് മാറാന്, കഫം meaning in english, കഫം അലിയിച്ചു കളയാന്, കഫം മാറാന് ഒറ്റമൂലി, കഫം ഒറ്റമൂലി, കഫം ഇംഗ്ലീഷ്, കഫം തലയില്, കഫം പോകാന്, കഫം മാറാന്, കഫം ഇളകി പോകാന്, കഫം എങ്ങനെ ഉണ്ടാകുന്നു, കഫക്കെട്ട്, കഫക്കെട്ട് മാറുവാന്, കഫം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്

കഫക്കെട്ട് മാറാൻ ഫലപ്രദമായ ഒറ്റമൂലി 


Previous Post Next Post