പപ്പായയുടെ അത്ഭുത ഗുണങ്ങൾ | Benefits Of Papaya Malayalam

നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് പപ്പായ. എന്നാൽ ഇത് പലരും വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല. കീടനാശിനികളുടെ സഹായമില്ലാതെ വളരുന്നതിനാൽ പേടിക്കാതെ കഴിക്കാവുന്ന ഒന്നുകൂടിയാണ് പപ്പായ. ഓമയ്ക്ക,

 കപ്പളങ്ങ, പപ്പയ്ക്ക. എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. തമിഴ്നാട്, ഉത്തരപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് ധാരാളമായി കൃഷിചെയ്യുന്നു. നമ്മുടെ നാട്ടിലും ചെറിയ രീതിയിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. പപ്പായ്ക്കു എണ്ണിയാൽ തീരാത്ത  ഗുണങ്ങളാണ് ഉള്ളത്. ഇതിൽ വൈറ്റമിൻ A, C, B, E എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് പച്ച പപ്പായ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ ധാരാളമാണ്.

$ads={1}

 പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പയിൻ എന്ന എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കുന്നു. വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ് പപ്പായ.. മലബന്ധം ഉള്ളവർക്ക് പപ്പായ കഴിക്കുന്നത്  വളരെ നല്ലതാണ്. അതുപോലെതന്നെ  തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾക്കും അലർജി സംബന്ധമായ രോഗങ്ങൾക്കും പപ്പായ സ്ഥിരമായി കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ആർത്തവസംബന്ധമായ രോഗങ്ങൾക്കും. ആർത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല  ചർമത്തിന് നിറം വർദ്ധിപ്പിക്കാനും. ഭംഗി വർദ്ധിപ്പിക്കാനും പപ്പായ സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്.

 പച്ച പപ്പായ ഫൈബറിന്റെ ഒരു ഉറവിടമാണെന്ന് പറയാം. ഇത് ശരീരത്തിലെ എല്ലാ വിഷാംശങ്ങളെ യും പുറംതള്ളി ക്യാൻസർ പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. കൂടിയ അളവിൽ ആന്റിഓക്സിഡന്റ്  അടങ്ങിയതുകൊണ്ട് കൊളസ്ട്രോളിനെ അളവ് നിയന്ത്രിക്കാം ഇതുമൂലം ഹൃദയാഘാതം എന്നിവ പോലുള്ള രോഗങ്ങൾ തടയാൻ സഹായിക്കും. പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ശ്വാസകോശസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കും.

$ads={2}

 വയറ്റിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും പച്ച പപ്പായ  നല്ലൊരു പരിഹാരമാർഗമാണ്. മുലപ്പാൽ ഉൽപാദനത്തിനും പച്ചപപ്പായ കഴിക്കുന്നത് വളരെ ഗുണകരമാണ്. പച്ച പപ്പായ കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിച്ചാൽ മുഖക്കുരു. മുഖത്തെ പാടുകൾ. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ. തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും പച്ച പപ്പായ ജ്യൂസ്  നല്ലൊരു പരിഹാരമാർഗമാണ്.

 പപ്പായുടെ മറ്റ് ഔഷധഗുണങ്ങൾ

1 ടോൺസിലൈറ്റിസ് മാറാൻ 

പച്ച പപ്പായ ജൂസിൽ തേൻ ചേർത്ത് കഴിക്കുന്നത് ടോൺസിലൈറ്റിസിനും. മറ്റ് തൊണ്ട രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്

2 പുഴുക്കടിക്ക്

പച്ച പപ്പായയുടെ കറ കുഴിയുള്ള ഭാഗത്ത് പുരട്ടുന്നത് പുഴുക്കടി മാറാൻ നല്ലൊരു മരുന്നാണ്

3 വിരശല്യം മാറാൻ

പച്ച പപ്പായ കറിവെച്ച് കഴിക്കുന്നത് വിരശല്യത്തിന് നല്ലൊരു മരുന്നാണ്

4 മൂലക്കുരുവിന്

പപ്പായയുടെ വേര് വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം അര ഗ്ലാസ് വീതം തുടർച്ചയായി ദിവസവും കഴിച്ചാൽ മൂലക്കുരു മാറാൻ സഹായിക്കും

5 ആർത്തവ സംബന്ധമായ രോഗങ്ങൾക്ക്

പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നത് ആർത്തവ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലൊരു മരുന്നാണ്

 6 ലൈംഗിക ശക്തിക്ക്

 പഴുത്ത പപ്പായ സ്ഥിരമായി കഴിച്ചാൽ ലൈംഗിക ശക്തി വർദ്ധിപ്പിക്കാൻ നല്ലൊരു പ്രതിവിധിയാണ്

 7 ആണി രോഗത്തിന്

പപ്പായുടെ കറ ആണി ഉള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ ആണി രോഗം മാറുന്നതിന് നല്ലൊരു മരുന്നാണ്

പപ്പായയുടെ ഗുണങ്ങൾ,പഴുത്ത പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ,പപ്പായ ഗുണങ്ങള്,പപ്പായ ഇലയുടെ ഗുണങ്ങൾ,പപ്പായ ഗുണങ്ങൾ,പപ്പായയുടെ 10 ഗുണങ്ങൾ അറിയാം health benefits of papayas,പപ്പായ ഇല കഴിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ലഭിക്കും,പപ്പായയുടെ ഗുണങ്ങൾ. benifits of pappaya..a&b vlog tips in malayalam.,പപ്പായ ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം,പപ്പായ,പപ്പായ ഇല,#പപ്പായ#ആയുർവേദം,കപ്പളങ്ങ,പപ്പായ ഇല ജ്യൂസ്‌,പപ്പായ കഴിച്ചാല്‍,#ഗുണങ്ങൾ#ഇല#വിത്ത് health benefits of papaya,papaya,benefits of papaya,papaya benefits,malayalam health tips,malayalam,papaya malayalam,health tips malayalam,health tips in malayalam,health benefits of papaya seeds,papaya benefits malayalam,papaya leaf benefits,papaya benefits in malayalam,papaya health benefits,papaya leaf benefits malayalam,benefits,benefits of papaya leaves,malayalam beauty,papaya seeds benefits in malayalam,papaya health benefits in malayalam


കണ്ണിനടിയിലുള്ള കറുപ്പ് പൂർണമായി മാറ്റാംവളരെ പുതിയ വളരെ പഴയ