രോഗം ബാധിച്ച് മരിച്ചയാൾ ദഹിപ്പിക്കാൻ നേരത്ത് ജീവൻ തിരിച്ചുകിട്ടി അത് കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടി

മാതൃഭൂമി മലയാളം വാര്ത്തകള്, Fast news national, വാര്‍ത്തകള്‍, മലയാള വാര്‍ത്തകള്‍, Malayalam vartha, കൊവിഡ്, Pinarayi vijayan live today, Kerala news updates, Covid patients, Covid death, Kerala, Latest news, പ്രധാന വാര്ത്തകള് മലയാളം, #ഒമാന്_മലയാളം_വാര്ത്തകള്, Kerala night curfew, 24onlive, Flowers news, Pinarayi vijayan, Breaking news, Kerala news, ന്യൂസ്, മലയാളം വാര്‍ത്തകള്‍, Kerala rain 2021, പുതിയ ദേശീയ വാര്‍ത്തകള്‍, കുവൈത്ത് ന്യൂസ്, യുഎഇ, ദേശീയ വാര്‍ത്തകള്‍, ഏറ്റവും പുതിയ ദേശീയ വാര്‍ത്തകള്‍, ഒറ്റനോട്ടത്തില്‍, മിഡ് ഈസ്റ്റ് ഹവര്‍, ഗള്‍ഫ് ന്യൂസ്,കുവൈത്ത് വാര്‍ത്ത,യുഎഇ വാര്‍ത്ത,യുഎഇ ന്യൂസ്,വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍,ഇന്നത്തെ പ്രധാന വാര്‍ത്തകള്‍,മലയാളം വാര്‍ത്ത,ന്യൂസ് മലയാളം,മലയാളം ന്യൂസ്,മലയാളം ന്യൂസ് വാര്ത്തകള്,Malayala manorama,Asianet,Politics,News,Manorama news,Mathrubhumi,Malayalam,Stories,കേരള വാര്ത്തകള് മലയാളം,മലയാളം വാര്ത്തകള് പുതിയത്,മലയാളം വാര്ത്തകള് live,ഇന്നത്തെ പ്രധാന മലയാളം വാര്ത്തകള്,മലയാളം വാര്ത്തകള് ലൈവ് ഇപ്പോള്,മലയാളം വാര്ത്തകള് ഇന്നത്തെ,പുതിയ മലയാളം വാര്ത്തകള്,മലയാളം വാര്ത്തകള് ലൈവ്,മലയാളം വാര്ത്തകള് തല്സമയം,മലയാളം വാര്ത്തകള് ഇന്ന്,മലയാളം വാര്ത്തകള്


മരിച്ചെന്ന് ഉറപ്പിച്ച് ബോഡി ദഹിപ്പിക്കാൻ തുടങ്ങുമ്പോൾ കണ്ണുതുറന്ന് ഡൽഹിയിലെ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ 62 വയസ്സുകാരൻ സതീഷ് ഭരദ്വാജ് .

$ads={1}

ഞായറാഴ്ചയാണ് സംഭവം നടക്കുന്നത് . ക്യാൻസർ ബാധിച്ച് കാലങ്ങളായി ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടയാണ് ഇയാൾ മരിച്ചെന്ന് സ്ഥിതീകരിച്ചത്.

$ads={2}

 ഇയാൾ മരിച്ചെന്ന് സ്ഥിതീകരിച്ച വീട്ടുകാർ ബോഡി ദഹിപ്പിക്കാനായി സ്മശാനത്തിൽ  കൊണ്ടുപോയി. തീ കത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ് മുഖത്തിട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് കണ്ണ് തുറന്നിരിക്കുന്നതും ശ്വാസം എടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടത് ഇത് കണ്ട് ബന്ധുക്കൾ ഞെട്ടി തുടർന്ന് ഇയാളെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.


Post a Comment

Previous Post Next Post