നെഞ്ചെരിച്ചിൽ മാറ്റാൻ എളുപ്പവഴികൾ - Nencherichil Maran Ottamooliനെഞ്ചെരിച്ചിൽ മാറാൻ,നെഞ്ചെരിച്ചിൽ,നെഞ്ചിരിച്ചിൽ,#നെഞ്ചെരിച്ചിൽ മാറാൻ,നെഞ്ചിരിച്ചിൽ മാറാൻ,നെഞ്ചെരിച്ചിൽ ഒറ്റമൂലി,നെഞ്ചെരിച്ചിൽ മാറ്റാനുള്ള ഒറ്റമൂലികൾ,#നെഞ്ചെരിച്ചിൽ,#നെഞ്ചെരിച്ചിൽ ഒറ്റമൂലി,നെഞ്ചരിച്ചിൽ,നെഞ്ചെരിച്ചിൽ എങ്ങനെ തടയാം,#നെഞ്ചെരിച്ചിൽ കാരണങ്ങൾ,#നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ,നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചരിച്ചിൽ ഒഴിവാക്കാൻ,നെഞ്ചരിച്ചിൽ ഉണ്ടായാൽ,നെഞ്ചരിച്ചിൽ ഇല്ലാതാക്കാൻ,പുളിച്ചുതികട്ടൽ മാറാൻ,ഗ്യാസ്‌ മാറാൻ,ഗ്യാസ്‌ട്രബിൾ മാറാൻ,നെഞ്ചെരിച്ചില്‍ nencherichil maran,nencherichil maran malayalam,nencherichil,nencherichil malayalam,nenju erichal maran,nencherichil home remedies,nench erichil maran,nenjirichil maran,nencherichil home remedies malayalam,nencherichil home remedies in malayalam,pulichuthikattal maran,gas maran,nenchu erichil,nenjerichil,nenju erichil,gas trouble maran malayalam,nenjerichil mattan,nadan marunn,pregnancy gas nenjerichil,nadan medicine,nenjerichil ottamooliheartburn,heartburn remedies,heartburn treatment,what causes heartburn,heartburn relief,heartburn during pregnancy,heartburn symptoms,heartburn diet,gerd heartburn,reduce heartburn,heartburn causes,chronic heartburn,heartburn (symptom),how to treat heartburn,heartburn foods to avoid,how to get rid of heartburn,heartburn nhs,heartburn gerd,dr oz heartburn,heart-burn,wafia heartburn,heartburn wafia,foods heartburn,heartburn foods

വളരെ വ്യാപകമായി കാണുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് നെഞ്ചരിച്ചിൽ. ജീവിതത്തിലൊരിക്കലെങ്കിലും നെഞ്ചരിച്ചിൽ അനുഭവപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് നെഞ്ചരിച്ചിൽ കൂടുതലായി കാണുന്നത്.

$ads={1}

 നമ്മൾ ചവച്ചിറക്കുന്ന ഭക്ഷണം അന്നനാളം വഴി ആമാശയത്തിൽ എത്തുന്നു. ഭക്ഷണം തിരിച്ച് ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക് കയറാതിരിക്കാൻ അന്നനാളത്തിന്റെ താഴ്ഭാഗത്തായി ഒരു ചെറിയ വാൽവുണ്ട്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഈ വാൽവ് അയയുകയും ഭക്ഷണം ആമാശയത്തിൽ എത്തിക്കഴിഞ്ഞാൽ ഈ വാൽവ് ചുരുങ്ങുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ഈ വാൽവ് അയഞ്ഞാൽ ഭക്ഷണം ആമാശയത്തിൽ എത്തിയതിനുശേഷം ചുരുങ്ങാതെ ഇരിക്കും ഈ സാഹചര്യങ്ങളിൽ ആമാശയത്തിൽ എത്തിയ ഭക്ഷണം ആസിഡുമായി  ചേർന്ന് മുകളിലേക്ക് പുളിച്ച് തികട്ടിവരും ഈ സമയങ്ങളിൽ അന്നനാളത്തിൽ എരിച്ചിലുണ്ടാകുന്നു ഈ അവസ്ഥയാണ് നെഞ്ചേരിച്ചിൽ എന്ന് പറയുന്നത് ഈ രീതിയിൽ കൂടുതലായി നടക്കുമ്പോൾ അന്നനാളത്തിൽ ക്രമേണ മുറിവുകൾ ഉണ്ടാകും. പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ വേദനയും എരിച്ചിലും അനുഭവപ്പെടുകയും ചെയ്യും.

$ads={2}

 നെഞ്ചരിച്ചിലുണ്ടാകാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണരീതി തന്നെയാണ്. സമയം തെറ്റിയുള്ള ആഹാര രീതി. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ ഇരിക്കുക. അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുക.
ഈ കാരണങ്ങളെല്ലാം തന്നെ നമുക്ക് നെഞ്ചരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 പരിഹാരമാർഗ്ഗങ്ങൾ

 നാരുകൾ കൂടുതലായിഉള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിലുൾപ്പെടുത്തുക

 ഭക്ഷണത്തിൽ എരിവ് പുളി എന്നിവയുടെ ഉപയോഗം കുറയ്ക്കുക

 തലേന്നത്തെ ഭക്ഷണം ഫ്രിഡ്ജിൽ വച്ചതിനുശേഷം പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കാതിരിക്കുക

 വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക

 അമിതമായി കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക 

 നാരങ്ങ, ഓറഞ്ച് തുടങ്ങിയവയും ഭരണത്തിൽ നിന്ന് പരമാവധി ഒഴിവാക്കുക 

 കറിവേപ്പിലയും മല്ലിയിലയും പുതിനയിലയും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക

 ദിവസം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക

 മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴിവാക്കുക

 ഭക്ഷണശേഷം ഉടൻതന്നെ കിടക്കാതിരിക്കുക
 ഭക്ഷണ ശേഷം അൽപനേരം നടക്കുവാൻ ശ്രമിക്കുക

 നെഞ്ചരിച്ചിൽ  പ്രശ്നമുള്ളവർ രാത്രി നേരത്തെ തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക 

 ഔഷധപ്രയോഗങ്ങൾ

 കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരിൽ കലക്കി കഴിക്കുന്നത് നെഞ്ചെരിച്ചിൽ മാറാൻ വളരെ ഫലപ്രദമാണ്

 ചുക്കുപൊടി ശർക്കര ചേർത്ത് ആഹാരത്തിനു മുൻപ് കഴിക്കുന്നത് നെഞ്ചരിച്ചിൽ  ഉണ്ടാകാതിരിക്കാൻ സഹായിക്കും

 ജാതിക്ക അരച്ച് തേൻ ചേർത്ത് കഴിക്കുന്നത് നെഞ്ചരിച്ചിൽ മാറാൻ സഹായിക്കും

 വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരിൽ ചേർത്ത് കഴിക്കുന്നതും നെഞ്ചെരിച്ചിൽ മാറാൻ സഹായിക്കും

 ഒരു വെറ്റിലയും അല്പം ഉപ്പും ജീരകവും കൂട്ടി ചവച്ചിറക്കുന്നത് നെഞ്ചെരിച്ചിൽ മാറാൻ സഹായിക്കും

നല്ല ലൈംഗിക ശേഷിക്ക്


Read Also - ഹെർണിയ മാറാനുള്ള ഒറ്റമൂലി - ഹെര്‍ണിയക്ക് വീട്ടുവൈദ്യം 

കരപ്പൻ മാറാൻ ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കൂ

ചുമയും കഫക്കെട്ടും മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ

Post a Comment

Previous Post Next Post