കരപ്പൻ മാറാൻ ഈ ഒറ്റമൂലികൾ ഉപയോഗിച്ച് നോക്കൂ | Eczema Treatment | krappan Treatment Malayalam

കരപ്പന് മാറാന്,ചൊറി മാറാൻ,വട്ട ചൊറി മാറാൻ,ചൊറിച്ചിൽ മാറാൻ,കരപ്പൻ പാട് മാറാൻ,വട്ടച്ചൊറി മാറാൻ,കരപ്പൻ,കരപ്പന് ഒറ്റമൂലി,ചൊറിച്ചില് മാറാന്,ചൊറിച്ചില് മാറാന് ഒറ്റമൂലി,കുട്ടികളിലെ കരപ്പൻ,ചുണങ്ങ് മാറാൻ,കരിമ്പൻ കളയാൻ,കരപ്പന് ലക്ഷണങ്ങള്,എക്സിമ മാറാന്,കരപ്പന്‍,വെളുത്ത വസ്ത്രങ്ങളിലെ കറ എളുപ്പത്തിൽ മാറ്റാം,ബാത്ത്റും ടെയിലിലെ കറ മാറ്റാം,കറ പോവാൻ,എക്‌സ്‌മ eagane എളുപ്പത്തിൽ matam,കറകൾ കർിബൻ പായൽ പൂപ്പൽ എന്നിവ കളയാം,ലൈംഗിക ശേഷി പെട്ടെന്ന് വർധിക്കാൻ മലയാളം eczema treatment,eczema,how to treat eczema,treatment,treatment for eczema,eczema on face,eczema cure,eczema cream,common treatments for eczema,treatment eczema,eczema treatments,how to cure eczema,what causes eczema,chronic eczema treatment,eczema natural treatment,eczema treatment in hindi,eczema on hands,eczema symptoms,eczema remedies,what is eczema,eczema causes,eczema skin care,face eczema,eczema rash,cure eczema karappan,karappan skin disease,kuttikalile karappan maran,karappan maran malayalam,karappan treatment in malayalam,kuttikalile karappan maaran,karapan,karappan skin disease in malayalam,karappan malayalam,karappan keerai,karappan leaf,chorichil maran,varanda skin maran,karappan chedi,karappan chori,chilandhi karappan,karappan thalai,chorichil maran malayalam,karappan thailam,karappan allergy,karappan english,karappan engne mattam

സാധാരണയായി കുട്ടികളിൽ കണ്ടുവരുന്ന ഒരു രോഗമാണ് കരപ്പൻ. അലർജി സംബന്ധമായ ഈ രോഗം പൊടി, പുഴുക്കൾ, പൂമ്പൊടി, കമ്പിളി വസ്ത്രങ്ങൾ, ചില ഭക്ഷണങ്ങൾ, അണുബാധ, സോപ്പ്, തുടങ്ങിയവയുടെയൊക്കെ  സാമിപ്യം മൂലം കരപ്പനുണ്ടാകാം. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, നീരൊലിപ്പ്, വ്രണം, എന്നീ അവസ്ഥകളാണ് കരപ്പൻ എന്ന് പറയുന്നത്. സാധാരണയായി കരപ്പൻ കൂടുതലും കുട്ടികളലാണെങ്കിലും മുതിർന്നവരിലും കരപ്പനുണ്ടാകും, കാൽമുട്ടിന്റെ പിൻഭാഗം, കൈമുട്ടുകളുടെ മടക്കുകൾ, കഴുത്തിനുചുറ്റും, എന്നിവിടങ്ങളിലാണ് കരപ്പൻ കൂടുതലായും കാണപ്പെടുന്നത്, വരണ്ട കാലാവസ്ഥയും, വരണ്ട ചർമ്മവും കരപ്പൻ ഉണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കരപ്പൻ വന്നാൽ പെട്ടെന്ന് സുഖപ്പെടാൻ ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 ചെമ്പരത്തിയുടെ ഇലയും, പൂവും ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണ ചേർത്ത് കാച്ചി തേക്കുന്നത് കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും

2 ഉമ്മത്തിലനീരിൽ തേങ്ങാപ്പാൽ ചേർത്ത് വെയിലത്ത് വെച്ച് ചൂടാക്കി തേക്കുന്നതും കരപ്പൻ പെട്ടെന്ന് സുഖപ്പെടാൻ സഹായിക്കും

3 വേപ്പെണ്ണ, എള്ളെണ്ണ, ആവണക്കെണ്ണ ഇവ സമമെടുത്ത് മൂന്ന് വെറ്റിലയും അരച്ചുചേർത്ത് കിടക്കാൻ നേരം പുരട്ടുക രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിക്കണം ഇങ്ങനെ പതിവായി കുറച്ച് ദിവസം ചെയ്താൽ കരപ്പൻ പാടെ മാറാൻ സഹായിക്കും

4 വേപ്പിലയും, മഞ്ഞളും കടുകെണ്ണയിൽ ചാലിച്ച് പുരട്ടുന്നതും കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും

5 തെങ്ങിൻ വേര് ചതച്ച് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും

$ads={2}

6 ഇളനീരിൽ വേപ്പിലയും, മഞ്ഞളും അരച്ചുചേർത്ത് പുരട്ടുന്നതും കരപ്പൻ പെട്ടെന്ന് സുഖപ്പെടാൻ സഹായിക്കും

7 മുത്തങ്ങയും, പച്ചമഞ്ഞളും വെള്ളം തൊടാതെ അരച്ച് പുരട്ടുന്നതും കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും

8 വരിക്ക പ്ലാവിന്റെ ഇല, എരുവള്ളി, കരിനെല്ലി, വാതക്കൊല്ലി ഇവയുടെ ഇലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നതും കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും

9 കണിക്കൊന്നവേരിന്റെ മേൽതൊലി അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതും കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും

10 ചെറുനാരങ്ങാനീരിൽ ഗന്ധകം, പൊൻകാരം എന്നിവ യോജിപ്പിച്ച് പുരട്ടുന്നതും  കരപ്പൻ പെട്ടെന്ന് മാറാൻ സഹായിക്കും 

ഉളുക്ക് മാറാൻ ഒറ്റമൂലി Read Also - ചുമയും കഫക്കെട്ടും മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ 

മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് എങ്ങനെ

ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ

അരിമ്പാറ പെട്ടന്ന് മാറാൻ 10 ഒറ്റമൂലികൾ

പുരുഷന്മാരിലെ ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന 10 ഒറ്റമൂലികൾ

വളരെ പുതിയ വളരെ പഴയ