യൂറിക് ആസിഡിന്റെ അളവ് എങ്ങനെ കുറയ്ക്കാം | യൂറിക് ആസിഡ് കൂടിയാൽ ഉണ്ടാകാവുന്ന രോഗങ്ങൾ

യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം,യൂറിക് ആസിഡ്,യൂറിക് ആസിഡ് ലക്ഷണങ്ങൾ,യൂറിക് ആസിഡ് കുറക്കാൻ,യൂറിക് ആസിഡ് ഒറ്റമൂലി,യൂറിക് ആസിഡ് കൂടിയാല്,യൂറിക് ആസിഡ് ഒഴിവാക്കേണ്ട ഭക്ഷണം,യൂറിക് ആസിഡ് ലക്ഷണങ്ങള്,യൂറിക് ആസിഡ് കുറയാന്,യൂറിക് ആസിഡ് കുറക്കാം,യൂറിക് ആസിഡ് കുറയ്ക്കാൻ ഒറ്റമൂലി,യൂറിക് ആസിഡ് കാരണങ്ങൾ,യൂറിക് ആസിഡ് അളവ് എത്ര,എന്താണ് യൂറിക് ആസിഡ്,യൂറിക് ആസിഡ്‌ വേദന,യൂറിക് ആസിഡ് അമിതമായാൽ,യൂറിക് ആസിഡ്‌ malayalam,യൂറിക് ആസിഡ് കുറക്കാന്,യൂറിക് ആസിഡ് കുറക്കാൻ ഫലപ്രദമായ മാർഗം uric acid,high uric acid,uric acid treatment,uric acid foods to avoid,uric acid symptoms,uric acid test,how to lower uric acid,uric acid causes,uric acid diet,how to reduce uric acid,uric acid ka ilaj,reduce uric acid,remove uric acid,uric acid ke lakshan,uric acid dr berg,diet for uric acid,uric acid foods,lower uric acid,uric acid level,how to cure uric acid,foods to lower uric acid,how to reduce uric acid levels,decrease uric acid   യൂറിക് ആസിഡ്,യൂറിക് ആസിഡ് ഒറ്റമൂലി,യൂറിക് ആസിഡ് കൂടിയാല്,യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം,യൂറിക് ആസിഡ് കുറക്കാൻ,യൂറിക് ആസിഡ് ഒഴിവാക്കേണ്ട ഭക്ഷണം,യൂറിക് ആസിഡ് അമിതമായാല്‍,യൂറിക് ആസിഡ് ലക്ഷണങ്ങൾ,യൂറിക് ആസിഡ്‌ വേദന,യൂറിക് ആസിഡ് അമിതമായാൽ,യൂറിക് ആസിഡ് കാരണങ്ങൾ,യൂറിക് ആസിഡ് ലക്ഷണങ്ങള്,യൂറിക് ആസിഡ്‌ malayalam,യൂറിക് ആസിഡ് കുറയാൻ,യൂറിക് ആസിഡ് കുറയാന്,യൂറിക് ആസിഡ് കുറക്കാം,യൂറിക് ആസിഡ് കുറക്കാന്,യൂറിക് ആസിഡ് കുറഞ്ഞാല്,യൂറിക് ആസിഡ്‌ മലയാളം,യൂറിക് ആസിഡ് ചികിത്സ

രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന രോഗം ഒട്ടു മിക്ക ആളുകളിലും ഇപ്പോൾ കണ്ടുവരുന്നു. യൂറിക്കാസിഡ് രക്തത്തിൽ കൂടിയാൽ ആദ്യം നമ്മൾ കുറച്ചു മരുന്ന് കഴിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് കുറയുമ്പോൾ മരുന്ന് നിർത്തുകയും ചെയ്യും  പിന്നീട് ഇത് മറ്റ് പല രോഗങ്ങൾക്കും കാരണമാകാം. 
 നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും. ശരീരത്തിലെ കോശങ്ങളിലുമുള്ള പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യുറിന്‍ എന്ന ഘടകം ശരീരത്തിലെ രാസ പ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്.

$ads={1}

 യൂറിക്കാസിഡിന്റെ തോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നിയാണ്. ശരീരത്തിലുണ്ടാകുന്ന യൂറിക്കാസിഡിന്റെ മൂന്നിൽ രണ്ടു ഭാഗം മൂത്രത്തിലൂടെയും. മൂന്നിലൊരുഭാഗം മലത്തിലൂടെയും  പുറംതള്ളപ്പെടുന്നു. കിഡ്നിയിൽ ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ കൊണ്ടും. കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നതും യൂറിക്കാസിഡ് രക്തത്തിൽ വർദ്ധിക്കാൻ കാരണമാകുന്നു. എന്നാൽ മറ്റു ചില കാരണങ്ങളും ഇവയ്ക്കുണ്ട്. ലുക്കിമിയ.  അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം ഇത് സംഭവിക്കാം. തൈറോയ്ഡിന്റ പ്രവർത്തനം മന്ദിക്കുക. പാരാതൈറോയ്ഡ്  അമിതമായി പ്രവർത്തിക്കുക. ശരീരത്തിൽ നിന്നും ജലം അമിതമായി പുറത്തു പോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക. എന്നിവ കാരണങ്ങളാകുന്നു.

യൂറിക്കാസിഡ് കൂടിയാൽ ഉണ്ടാകുന്ന  രോഗാവസ്ഥകൾ എന്തൊക്കെയാണെന്ന് നോക്കാം

 രക്തത്തിൽ  യൂറിക്കാസിഡിന്റെ അളവ് കൂടുമ്പോൾ അവ ക്രിസ്റ്റലായി കാലിന്റെ പെരുവിരൽ സന്ധിയിൽ അടിഞ്ഞുകൂടി നീരും കഠിനമായ വേദനയും ഉണ്ടാകുന്നു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും. ചിലപ്പോൾ ഉപ്പൂറ്റി. കൈത്തണ്ട. വിരലുകൾ. എന്നിവയിലും ഇവ ഉണ്ടാകുകയും ചെയ്യുന്നു. കാലിന്റെ പെരുവിരലിൽലാണ് ആദ്യമായി ഇത് ഉണ്ടാകുന്നത്.ഇ  രോഗാവസ്ഥയാണ് ഗൗട്ട് എന്ന് അറിയപ്പെടുന്നത്   ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു രോഗമാണ്. വേണ്ടപോലെ ചികിത്സിച്ചില്ലെങ്കിൽ എല്ല്. സന്ധികൾ. എന്നിവയ്ക്ക് നാശം ഉണ്ടാകാൻ കാരണമാകുന്നു .

 വൃക്കയിലെ കല്ല് ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം രക്തത്തിൽ യൂറിക്ആസിഡിന്റ ലെവൽ കൂടുന്നതാണ്. യൂറിക്കാസിഡ് ക്രിസ്റ്റലുകൾ വൃക്കയിൽ അടിഞ്ഞുകൂടുകയും ആ പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനുചുറ്റും കാൽസ്യം ഓക്സലേറ്റ് അടിഞ്ഞുകൂടി കല്ല് ഉണ്ടാകുകയും ചെയ്യുന്നു. സഹിക്കാൻ പറ്റാത്ത വേദന. മൂത്രതടസ്സം. വൃക്കരോഗങ്ങൾ എന്നിവയ്ക്കും കാരണമാകാം

 രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടിയാൽ ഹൃദയാഘാതത്തിന് കാരണമാകാം. യൂറിക്കാസിഡ് കൂടുമ്പോൾ  ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നു.ഇ നീർക്കെട്ടാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്.

 പുരുഷന്മാരിലുണ്ടാകുന്ന ഉദ്ധാരണ പ്രശ്നങ്ങൾ  യൂറിക്കാസിഡ് കാരണം ആവാമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുമാത്രമല്ല പ്രമേഹം. ഉയർന്ന രക്തസമ്മർദ്ദം. ഫാറ്റിലിവർ. എന്നിവയ്ക്കൊക്കെ കാരണമാകാം.

$ads={2}

 യൂറിക്കാസിഡ് കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

1 യൂറിക്കാസിഡ് നിയന്ത്രിക്കാൻ ചെറിയ പഴങ്ങൾ ധാരാളം കഴിക്കുക

2 നാരങ്ങാനീരും സമം തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് യൂറിക്കാസിഡ് കുറയാൻ വളരെ സഹായിക്കും

3 യൂറിക്കാസിഡ് നിയന്ത്രിക്കാൻ ചെറിപഴങ്ങൾ ധാരാളം കഴിക്കുക

4 ദിവസം രണ്ടു മുതൽ മൂന്നു ലിറ്റർ വെള്ളം വരെ കുടിക്കുന്നത് യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കും

5  വയൽചുള്ളി. തഴുതാമവേര്. ഞെരിഞ്ഞിൽ ഇവ ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കും

6 പച്ചപപ്പായ കുരുകളഞ്ഞ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കും

7 വൈറ്റമിൻ സി ധാരാളമടങ്ങിയ ചെറി. നാരങ്ങ. നെല്ലിക്ക. മുരിങ്ങക്കാ. തക്കാളി ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയയാൽ യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കും

8 കേക്ക്. മദ്യം. ബ്രെഡ്. മാംസം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ.. അവയവ മാംസങ്ങൾ ആയ കരൾ. കിഡ്നി. ടിന്നിലടച്ച ഭക്ഷണങ്ങൾ. കോള. തുടങ്ങിയവ ഒഴിവാക്കുക  മത്സ്യങ്ങളിൽ. ചാള. അയല. ചൂര. കണവ. കൊഞ്ച്. കക്ക തുടങ്ങിയവയും ഒഴിവാക്കുക പച്ചക്കറികളിൽ വഴുതനങ്ങ. കോളിഫ്ലവർ.കൂണ് തുടങ്ങിയവയും ഒഴിവാക്കുകPrevious Post Next Post