നല്ല ഉറക്കം കിട്ടാൻ ഫലപ്രദമായ ഒറ്റമൂലികൾ Nlla Urakkam Kittan

നല്ല ഉറക്കം കിട്ടാന് എന്ത് ചെയ്യണം നല്ല ഉറക്കം കിട്ടാന് ഒറ്റമൂലി നല്ല ഉറക്കം കിട്ടാന് nalla urakkam kittan രാത്രി നല്ല ഉറക്കം കിട്ടാന് നല്ല ഉറക്കം ലഭിക്കാന് നല്ല ഉറക്കത്തിന് urakkam kittanulla dua, urakkam kittan malayalam, urakkam kittan dua, urakkam kittan islamic, urakkam kittan tips, nalla urakkam kittan, kuttikalkk urakkam kittan, kuttikalk nalla urakkam kittan, rathiri nalla urakkam kittan, rathri urakkam kittan, rathiriyil nalla urakkam kittan കുട്ടികള്ക്ക് നല്ല ഉറക്കം കിട്ടാന്

എല്ലാം മറന്ന് ഒന്ന് ഉറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ ഇപ്പോഴത്തെ മിക്കവരുടേയും പ്രശ്നം ഉറക്കക്കുറവ് ആണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനമായിട്ടുള്ള ഒന്നാണ് ദിവസവും നല്ലതുപോലെ ഉറങ്ങുക എന്നുള്ളത്. ആരോഗ്യത്തിനു മാത്രമല്ല അതുപോലെ ജോലിചെയ്യാനും. മനോസുഹൃത്തിനും. സന്തോഷത്തിനും. നല്ല ഉറക്കം കൂടിയേതീരൂ. രാത്രിയിൽ ഉറക്കം ശരിയായില്ലെങ്കിൽ ആ ദിവസം മുഴുവൻ ഉറക്കം തൂങ്ങി ഇരിക്കുന്ന ഒരു അവസ്ഥയാണ്. ഉറക്കം വരാത്തതിന് കാരണങ്ങൾ പലതുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങളായിരിക്കാം. അല്ലെങ്കിൽ ഉറക്കത്തിനു ഭംഗം വരുത്തുന്ന ചുറ്റുപാടുകൾ ആയിരിക്കാം. അപ്പോൾ നല്ല ഉറക്കം കിട്ടാതെ  വിഷമിക്കുന്നവർക്ക് നല്ല ഉറക്കം കിട്ടാൻ വളരെ ഫലപ്രദമായ ചില  ഒറ്റമൂലികളുണ്ട്  അവ എന്താണെന്ന് നോക്കാം

$ads={1}

1  ഒരു ഗ്ലാസ് കാച്ചിയ പാലിൽ ഒരു നുള്ള് ജാതിക്ക ഉണങ്ങി പൊടിച്ചതും അല്പം തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഉറങ്ങാൻ പോകുന്നത് എന്റെ അരമണിക്കൂർ മുമ്പ് കുടിക്കുന്നതും നല്ല ഉറക്കം കിട്ടാൻ സഹായിക്കും 

2 ഒരു ഗ്ലാസ് പാലിൽ കാൽ ടീസ്പൂൺ കറുവപ്പട്ട പൊടി യോജിപ്പിച്ച് ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കഴിക്കുന്നത് സുഖകരമായ ഉറക്കം കിട്ടാൻ സഹായിക്കും

$ads={2}

3 ഒരു ഗ്ലാസ് കാച്ചിയ പശുവിൻപാലിൽ ഒരു ടീസ്പൂൺ ജീരകപ്പൊടിയും. ഒരു ടീസ്പൂൺ ഇരട്ടിമധുരം പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് ഉറങ്ങുന്നതിന്റെ അര മണിക്കൂർ മുമ്പ് കുടിക്കുന്നതും സുഖകരമായ കിട്ടാൻ സഹായിക്കും 

Post a Comment

Previous Post Next Post