ചുമയും കഫക്കെട്ടും മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ | Chuma Maran Ottamooli Malayalam

Chuma maran leham, Chuma maran enthu cheyyanam, Chuma maran kalkandam, Chuma maran ayurveda, Chuma maran kashayam, Chuma maranulla tips, Chuma maran home remedies, Chuma maran ottamooli malayalam, Chuma maranulla dua, Chuma maran ottamooli, Chuma maran tips, Chuma maran malayalam, Chuma maran, Chuma maran malayalam tipsചുമ മാറാനുള്ള മരുന്ന്, ചുമര് പെയിന്റിംഗ്, ചുമ മാറാന് എന്ത് ചെയ്യണം, ചുമക്കുള്ള ഒറ്റമൂലി, ചുമയ്ക്ക് ഒറ്റമൂലി, ചുമരില് ചിത്രം വരക്കുന്നത്, ചുമക്ക് ഒറ്റമൂലി, ചുമ്മാ മാറാന്, ചുമ, ചുമ പെട്ടെന്ന് മാറാന്, ചുമ മാറാന് എളുപ്പവഴികള്, ചുമ ഒറ്റമൂലി, അലര്ജി ചുമ ഒറ്റമൂലി, വില്ലന് ചുമ english, കുട്ടികളിലെ ചുമ മാറാന്, രാത്രിയിലെ ചുമ, വിട്ടുമാറാത്ത ചുമ, വില്ലന് ചുമ, വരണ്ട ചുമ, ചുമ മാറാന് നല്ലൊരു മരുന്ന്, അലര്ജി ചുമ മാറാന്, വരണ്ട ചുമ മാറാന്, ചുമ മാറാന്, ചുമ മാറാന് ഒറ്റമൂലി

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ് ചുമ. ഒരുദിവസം ഒരിക്കലെങ്കിലും ചുമയ്ക്കാത്തവരായി ആരും തന്നെ കാണില്ല. ശ്വസനവഴിയിൽ പൊടികളോ. ശ്രവങ്ങളോ വന്നുപെട്ടാൽ അതിനെ നീക്കം ചെയ്യുവാൻ ശരീരത്തിന്റെ ഒരു പ്രതികരണമാണ് ചുമ. സാധാരണയായി പൊടിയും. കഫവുമാണ് ചുമ യുണ്ടാക്കുന്നത് . എന്നാൽ ചുമ വിവിധതരത്തിൽ കാണാറുണ്ട്. കഫക്കെട്ടോടുകൂടിയ ചുമ. വരണ്ട ചുമ. രാത്രികാലങ്ങളിൽ കാണപ്പെടുന്ന ചുമ. ശ്വാസംമുട്ടലോടുകൂടിയ ചുമ. എന്നിങ്ങനെ വിവിധ തരത്തിൽ ചുമ കാണപ്പെടാറുണ്ട്. 

$ads={1}

കഫക്കെട്ടോടുകൂടിയ ചുമയിൽ നിന്നും വ്യത്യസ്തമാണ് വരണ്ട ചുമ. ചുമക്കുമ്പോൾ കഫം പുറത്തു വരുന്നില്ല എന്നതാണ് ഇതിന്റെ വ്യത്യാസം. തൊണ്ടയിലുണ്ടാകുന്ന ചെറിയ തരിപ്പ് . ബാക്ടീരിയ മൂലമോ. വൈറസ് മൂലമോ. ഉണ്ടാകുന്ന അണുബാധ എന്നിവയൊക്കെ വരണ്ട ചുമയുടെ കാരണങ്ങളാണ്. കഫക്കെട്ടും. ജലദോഷമൊക്കെ മാറിയാലും ഏതാനും ആഴ്ചകൾകൂടി നീണ്ടുനിൽക്കുന്നതാണ് വരണ്ട ചുമ. തണുപ്പു കാലങ്ങളിൽനിന്നും വേനൽ കാലങ്ങളിലേക്ക് കടക്കുമ്പോൾ വരണ്ട ചുമ കൂടുതലായി കാണപ്പെടുന്നു. എന്നാൽ പലരും സ്വന്തമായി മരുന്നുകൾ വാങ്ങി കഴിക്കുകയാണ് പതിവ്. എന്നാൽ എല്ലാ ചുമയും ഒരുപോലെ കാണരുത്.

$ads={2}

 തൊണ്ടയിലെ ക്യാൻസർ. ശ്വാസകോശത്തിലെ ക്യാൻസർ. ശ്വാസകോശരോഗങ്ങൾ. ആസ്മ. ക്ഷെയം. വിരശല്യം. അസിഡിറ്റി. ന്യൂമോണിയ. തുടങ്ങിയ രോഗങ്ങളുടെ രോഗലക്ഷണമായി ചുമയാണ് ആദ്യം കാണപ്പെടുന്നത്. എന്നാൽ ചുമ വന്നാൽ അത് ഇല്ലാതാക്കുകയല്ല വേണ്ടത് കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ചെയ്യേണ്ടത്. ധാരണയായി കാണപ്പെടുന്ന വരണ്ട  ചുമയ്ക്കും. കഫത്തോടുകൂടിയ ചുമയ്ക്കും ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1 വെറ്റഞെട്ട് ഉണങ്ങിയത് 25 എണ്ണം ,കുരുമുളക് 6 എണ്ണം ,ചുക്ക് ഒരുനുള്ള് ,ചൊറിയണത്തിലപ്പൊടി ഒരുപിടി ,ഇരട്ടിമധുരം 5 ഗ്രാം ഇവ എല്ലാം ചേർത്ത് പൊടിച്ചു ഒരുസ്പൂൺ വീതം ദിവസവും കഴിച്ചാൽ എല്ലാത്തരം ചുമ മാറുന്നതിന് വളരെ നല്ല ഒരു മരുന്നാണ് 

2 ചുവന്നുള്ളി നീരും സമം ഇഞ്ചിനീരും സ്വല്പം തേൻചേർത്ത് പതിവായി കഴിച്ചാൽ എല്ലാത്തരം ചുമയും ശമിക്കും 

3 കൊത്തമല്ലി അരിക്കാടിയിൽ നല്ലതുപോലെ അരച്ച് പഞ്ചസാര ചേർത്ത് പതിവായി കഴിച്ചാൽ എല്ലാത്തരം ചുമകളും മാറുന്നതിനു നല്ലൊരു മരുന്നാണ് 

4 ചെറുതേക്കിൻറെ തൊലിയും വെറും എട്ടിരട്ടി വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നായി വറ്റിച്ച് അതിൽ സ്വല്പം തേൻ ചേർത്ത് പതിവായി കഴിക്കുന്നതും ചുമ മാറാൻ നല്ലൊരു മരുന്നാണ് 

5 അടയ്ക്കാമണിയൻ്റെ വേര് പൊടിച്ചെടുത് തേൻചേർത്ത് പതിവായി കഴിക്കുന്നതും ചുമ മാറാൻ നല്ലൊരു മരുന്നാണ് 

6 ആടലോടകത്തിൻ്റെ ഇല വറുത്തതും കൽക്കണ്ടവും ചേർത്തുപൊടിച്ച് കഴിക്കുന്നതും ചുമ മാറാൻ നല്ലൊരു മരുന്നാണ് 

7 ആടലോടകത്തിൻ്റെ ഇലയുടെ നീരിൽ സ്വല്പം തേൻചേർത്ത് കഴിക്കുന്നത് കുട്ടികളുടെ ചുമ മാറാൻ നല്ലൊരു മരുന്നാണ് 

8 ചുക്ക് ,ജീരകം ,പഞ്ചസാര ഇവ സമം പൊടിച്ച് ദിവസം രണ്ടുനേരം കഴിക്കുന്നതും ചുമ മാറാൻ നല്ലൊരു മരുന്നാണ് 

9 കാട്ടുള്ളി നീര് കഴിക്കുന്നതും ചുമ മാറാൻ സഹായിക്കും 

10 കിരിയാത്ത് ,തിപ്പലി ,ആടലോടകം ,ചുക്ക് ഇവ കഷായം വച്ച് കഴിക്കുന്നതും ചുമ മാറാൻ നല്ലൊരു മരുന്നാണ് 

11 5 ഗ്രാം വയമ്പിൽ 10 തുള്ളി ചെറുതേൻ ചേർത്ത് കഴിക്കുന്നത് എത്ര പഴകിയ ചുമ മാറാനും നല്ലൊരു മരുന്നാണ് Previous Post Next Post