മുഖകാന്തി വർദ്ധിപ്പിക്കാൻ അടിപൊളി വെള്ളരിക്ക ഫേസ് പാക്ക് | Muga Soundaryam Vardikkan

മുഖകാന്തി,എങ്ങനെ മുഖകാന്തി കൂട്ടാം,മുഖകാന്തി വർദ്ധിപ്പിക്കാൻ health tips malayalam#arogyam |yutube|facebook,നിറം വര്ദ്ധിപ്പിക്കാന്,മുഖ സൗന്ദര്യം വര്ദ്ധിപ്പിക്കാന്,മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പുരുഷനു നിമിഷങ്ങള്‍ മതി; ഇതാ ചില പൊടിക്കൈകള്‍,മുഖ സൗന്ദര്യം വര്ധിപ്പിക്കാന്,സൗന്ദര്യം വര്ദ്ധിപ്പിക്കാന്,മുഖ കാന്തി,മുഖം വെളുക്കാന് എളുപ്പവഴി,മുഖം വെളുക്കാന് ഉലുവ,മുഖം വെളുക്കാൻ,മുഖക്കുരു,മുഖം വെളുക്കാന് ഉള്ള ക്രീം,മുഖക്കുരു പെട്ടന്ന് മാറാന്,സൗന്ദര്യ വർദ്ധക ക്രീം soundaryam vardikkan,muga soundaryam vardhikkan,mukha soundaryam vardikkan,mukha soundaryam,mugam velukkan,mukha soundaryam malayalam,mugam velukkan malayalam,mugam velukkan enthu cheyyanam,mugam velukkan aloe vera,mukhasoundaryam vardippikan ayurvedam,mukhasoundaryam,karimangalyam,vayaru kurakkan,arimpaara kalayan,bovikanam,shareeram velukkan,velukkan malayalam,vannam vekkan,niramvaykkan,velukkan tips malayalam,face velukkan malayalam facial,radiance,diamond facial to enhance skin radiance,super radiance resurfacing facial,facial massage,super radiance resurfacing facial review,enhance,charlotte tilbury super radiance resurfacing facial,facial at home,mac studio radiance face and body,mac studio radiance face and body c0,facial massage for glowing skin,l'or radiance,mac studio radiance,mac studio radiance face and body radiant sheer foundation,diy facial,physio radiance

നമ്മളെല്ലാവരും തന്നെ സൗന്ദര്യസംരക്ഷണത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും. ചർമ്മത്തിലുള്ള  ചുളിവുകൾ ഇല്ലാതാക്കുന്നതിനും വെള്ളരിക്ക വളരെയധികം സഹായിക്കുന്നു.. വെള്ളരിക്ക ഉപയോഗിച്ച് മുഖത്തെ ചുളിവുകളും. പാടുകളും. മുഖത്തിന് നിറം വർധിപ്പിക്കുന്നതും എങ്ങനെയാണെന്ന് നോക്കാം 

$ads={1}

 മുഖത്തെ കറുത്ത പാടുകളും മാറ്റുന്നതിനും മുഖകാന്തി വർദ്ധിപ്പിക്കാനും

 വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് അര സ്പൂൺ നാരങ്ങാനീരും. ഒരു സ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക.ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക 20 മിനിറ്റിന് ശേഷം കഴുകിക്കളയാം മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിന് കൺതടങ്ങളിലെ കറുപ്പ് മാറ്റുന്നതിനും. മുഖത്തിന് നിറം വർദ്ധിപ്പിക്കുവാനും ഇത് വളരെ നല്ലൊരു ഫേസ് പായ്ക്കാണ്

 മുഖത്തെ ചെറിയ കുഴികൾ മാറുന്നതിന്
 
 വെള്ളരിക്ക നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കുക ശേഷം ഒരു അരിപ്പയിൽ അരിച്ച് നീരെടുക്കുക നീ ഇതിലേക്ക് 2 ടേബിൾ സ്പൂൺ ജെൽ ചേർക്കുക ഇതിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടാവുന്നതാണ് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം    ഇ മിശ്രിതം ഒരു കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ് നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്   

 കണ്ണിനടിയിലെ കറുപ്പ് നിറം മാറാൻ

 ഒരു സ്പൂൺ വെള്ളരിക്കാ നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് കണ്ണിനടിയിൽ പുരട്ടുക 15 മിനിറ്റിനുശേഷം കഴുകിക്കളയാം  ഇങ്ങനെ  രണ്ടാഴ്ച പതിവായി ചെയ്താൽ കണ്ണിനടിയിലെ കറുപ്പ് നിറം പാടെ മാറികിട്ടും

$ads={2}

 മുഖത്തെ കരിവാളിപ്പ് മാറാൻ

 രണ്ട് സ്പൂൺ വെള്ളരിക്കാനീരും. ഒരു സ്പൂൺ നാരങ്ങാനീരും. നന്നായി യോജിപ്പിച്ച് മുഖത്ത്    നന്നായി തേച്ചു പിടിപ്പിക്കുക 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇങ്ങനെ പതിവായി ചെയ്താൽ മുഖത്തെ കരിവാളിപ്പ് പാടെ മാറുന്നതായിരിക്കും വളരെ പുതിയ വളരെ പഴയ