അരിമ്പാറ പെട്ടന്ന് മാറാൻ 10 ഒറ്റമൂലികൾ | Arimpara Pettannu Maran 10 Ottamoolikal

അരിമ്പാറ,അരിമ്പാറ എങ്ങനെ കളയാം,അരിമ്പാറ മാറാൻ,അരിമ്പാറ പൂവാൻ,അരിമ്പാറ കളയാം,അരിമ്പാറ പോകാൻ,അരിമ്പാറ മാറാന്,അരിമ്പാറ ഇല്ലാതാക്കാൻ,അരിമ്പാറ എങ്ങനെ മാറ്റാം,പഴക്കം ചെന്ന അരിമ്പാറ മാറാൻ,അരിമ്പാറ പോകാനുള്ള മരുന്ന്,മുഖത്തെ അരിമ്പാറ എങ്ങനെ കളയാം,അരിമ്പാറ കെടുമ്പ് പാലുണ്ണി മാറ്റാൻ എളുപ്പവിദ്യ,#അരിമ്പാറഎങ്ങനെഒഴിവാക്കാം,#അരിമ്പാറപോകാൻഎന്ത്ചെയ്യണം,#അരിമ്പാറഎങ്ങനെനീക്കംചെയ്യാം,#കന്നുകാലികളില്‍വരുന്നഅരിമ്പാറ,#പോത്തിന്റെഅരിമ്പാറമാറ്റുന്നരീതി arimpara,arimpara removal,arimpara removal malayalam,arimpara malayalam,arimpara maran,arimpara treatment in malayalam,how to remove arimpara,arimpara removal malayalam doctor,arimbara,arimpara pokan malayalam,arimpara removal malayalam medicine,arimpara pokan,arimpara virus,arimpara pogan,arimpara kalyan,arimpara palunni,arimpara english,arimpara medicine,how to remove arimpara malayalam,arimpara engane kalayam,arimppara,arimpara removal ointment

നമ്മുടെ ശരീരത്തിലുണ്ടാകുന്ന നിരുപദ്രവകാരിയായ ചെറിയ മുഴ പോലെ തോന്നിക്കുന്ന പരുപരുത്ത വളർച്ചയാണ് അരിമ്പാറ' ഹ്യൂമൺ പാപ്പിലോമ വൈറസ്  അണുബാധയിൽ നിന്നാണ് അരിമ്പാറ  സാധാരണയായി ഉണ്ടാകുന്നത്. ഈ വൈറസുകളിൽ നിന്നുണ്ടാകുന്ന നിരുപദ്രവകാരിയായ വളർച്ചയാണ് അരിമ്പാറ. നമ്മുടെ ശരീരത്തിൽ എവിടെയും അരിമ്പാറ ഉണ്ടാകാം. കൈകൾ. കാലുകൾ. കാൽമുട്ടുകൾ. കൈമുട്ടുകൾ. എന്നിവിടങ്ങളിലാണ് അരിമ്പാറ ബാധിക്കുന്ന പ്രധാന ഭാഗങ്ങൾ.  മുഖത്തും. വയറിലും. നെഞ്ചിലുമൊക്കെ അരിമ്പാറ ഉണ്ടാകാം. ഇതൊരു വൈറൽ ഇൻഫെക്ഷനാണ്. ചില അരിമ്പാറകൾ ചികിത്സിച്ചില്ലെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം കൊഴിഞ്ഞുപോകാറുണ്ട്. ചില അരിമ്പാറകൾ വേദനയുള്ളതാണ്. അരിമ്പാറയ്ക്ക് വളരെ വലിപ്പം കൂടുകയോ  കടുത്ത ചൊറിച്ചിൽലുണ്ടാക്കുകയോ രക്തസ്രാവമുണ്ടാകുകയോ ചെയ്താൽ വിദഗ്ധോപദേശം തേടേണ്ട ആവിശ്യമുണ്ട്. നമുക്ക് അരിമ്പാറ വന്നാൽ വീട്ടിൽത്തന്നെ ചെയ്യാൻപറ്റിയ ചില വീട്ടുവൈദ്യങ്ങളുണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം 

$ads={1}

1 ചുണ്ണാമ്പും കാരവും

ചുണ്ണാമ്പും സമം കാരവും യോജിപ്പിച്ച് അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടുന്നത് അരിമ്പാറ പോവാൻ സഹായിക്കും

2 ഇഞ്ചിയും ചുണ്ണാമ്പും

 ഇഞ്ചി മുറിച്ച് ചുണ്ണാമ്പു വെള്ളത്തിൽ മുക്കി അരിമ്പാറയുടെ മുകളിൽ ഉരസുക ഇങ്ങനെ പതിവായി ചെയ്യുന്നത് അരിമ്പാറ മാറാൻ സഹായിക്കും

 3കീഴാർനെല്ലിയും പാലും

 കീഴാർനെല്ലി അരച്ച് പാലിൽ ചാലിച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുക ഇങ്ങനെ പതിവായി ചെയ്യുന്നത് അരിമ്പാറ മാറാൻ സഹായിക്കും

 4ചുണ്ണാമ്പും എരിക്കിൻകറയും

  എരിക്കിൻകറയിൽ ചുണ്ണാമ്പും ചേർത്ത് അരിമ്പാറയുടെ മുകളിൽ വച്ച് കെട്ടുന്നത് അരിമ്പാറ മാറാൻ സഹായിക്കും   

5 ഇഞ്ചിയും ചുണ്ണാമ്പും

 ഇഞ്ചി അരച്ച് ചുണ്ണാമ്പുമായി യോജിപ്പിച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുന്നത് അരിമ്പാറ മാറാൻ സഹായിക്കും

 6 വെറ്റിലയും ചുണ്ണാമ്പും

 വെറ്റിലയും ചുണ്ണാമ്പും ചേർത്തരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുന്നത് അരിമ്പാറ മാറാൻ സഹായിക്കും

7 ഇരട്ടിമധുരവും തേനും

 ഇരട്ടിമധുരം തേനിലരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുന്നത് അരിമ്പാറ മാറാൻ സഹായിക്കും

$ads={2}

8 ഉള്ളിനീരും പുളിയാറിലയും

 ഉള്ളിനീരും പുളിയാറിലനീരും പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടുന്നത് അരിമ്പാറ മാറാൻ സഹായിക്കും

9  ചുവന്നുള്ളി

 ചുവന്നുള്ളി വട്ടം മുറിച്ച് അരിമ്പാറയിൽ പതിവായി ഉരസുന്നത് അരിമ്പാറ മാറാൻ സഹായിക്കും


10 കശുവണ്ടികറയും  കടുകെണ്ണയും

 കശുവണ്ടികറ കടുകെണ്ണയിൽ ചാലിച്ച് അരിമ്പാറയുടെ മുകളിൽ പതിവായി പുരട്ടുന്നത് അരിമ്പാറ മാറാൻ സഹായിക്കുംPrevious Post Next Post