മൂത്രത്തിൽ കല്ല് പെട്ടെന്ന് മാറാൻ - കിഡ്നി സ്റ്റോൺ - ഫലപ്രദമായ 10 ഒറ്റമൂലികൾ | Kidney Stone Pettannu Maran Ottamoolikal

മൂത്രത്തിൽ കല്ല്,മൂത്രത്തിൽ കല്ല് ഒറ്റമൂലി,മൂത്രത്തിൽ കല്ല് മാറാൻ,ആടുകളിലെ മൂത്രത്തിൽ കല്ല്,മൂത്രത്തില് കല്ല് ലക്ഷണങ്ങൾ,മൂത്രത്തില് കല്ല് ലക്ഷണങ്ങള്,മൂത്രത്തില് കല്ല് വേദന മാറാന്,മൂത്രത്തിൽ കല്ല് പഴുപ്പ് തടസം നാടൻ ഒറ്റമൂലി ചികിത്സ,കല്ല്,മൂത്രത്തിൽ,മൂത്ര കല്ല്,മൂത്രത്തിൽ ബ്ലഡ്‌,മൂത്രത്തിൽ പഴുപ്പ്,എന്താണ് മൂത്രത്തില്‍ കല്ല്‌,മൂത്രത്തില്‍ കല്ല്‌ അലിയിപ്പിക്കാന്‍,മൂത്രത്തില്‍ കല്ല്‌ വേഗത്തില്‍ മാറാന്‍,വൃക്കയിലെ കല്ല് മാറാൻ,കിഡ്നിയിലെ കല്ല് ലക്ഷണങ്ങൾ kidney stones,kidney stone,kidney stone treatment,kidney,kidney stone pain,kidney stone symptoms,kidney stones symptoms,kidney stone (disease or medical condition),kidney stones treatment,kidney stone surgery,kidney stone removal,kidney stone diet,removal kidney stone,kidney stone disease,kidney stone prevention,removal kidney stones,what are kidney stones,how do kidney stones form,how to pass kidney stones,kidney pain,why do we get kidney stones കിഡ്നി സ്റ്റോൺ,കിഡ്‌നി സ്റ്റോൺ,കിഡ്നി സ്റ്റോണ് ഭക്ഷണം,കിഡ്‌നി സ്റ്റോൺ തിരിച്ചറിയാൻ വഴി,കിഡ്നി സ്റ്റോണ്‍,കിഡ്നി സ്‌റ്റോണ്‍,കിഡ്‌നി,കിഡ്‌നി സ്റ്റോണ്‍,കിഡ്‌നി രോഗം,ഒറ്റമൂലി,മൂത്രത്തിൽ കല്ല് ഒറ്റമൂലി,ആയുർവേദ ചികിത്സ,പെട്ടെന്നലിയിക്കാൻ,kidney stone tips,kidney stone malayalam,kidney stone without surgery,kidney stone home remedy,dr basil homeo,dr basil pandikkad,dr basil yousuf,മൂത്രക്കല്ല്,kidney stone symptoms,kidney stone ottamooli

മൂത്രത്തിൽ കല്ല് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ച് പുരുഷന്മാർക്കാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ഈ രോഗം ഒരു തവണ വന്നവർ പിന്നീടൊരിക്കലും ഈ വേദന മറക്കില്ല. വൃക്കകൾ. മൂത്രസഞ്ചി ഇവയെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും. ഫോസ്ഫറസിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടിയാണ് കല്ലുകൾ രൂപപ്പെടുന്നത് ഇങ്ങനെ അടിഞ്ഞുകൂടുന്ന കല്ലുകളെയാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നിസ്റ്റോൺ എന്ന് പറയുന്നത്. മരുന്നുകളുടെ അമിതമായ ഉപയോഗം. പാരമ്പര്യം. അമിത മദ്യപാനം. അമിതവണ്ണം. ഫാസ്റ്റ്ഫുഡുകളുടെ അമിതഉപയോഗം എന്നിവയെല്ലാം മൂത്രത്തിൽ കല്ല് വരാൻ കാരണങ്ങളാണ്. നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും മൂത്രത്തിൽ കല്ല് ഉണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത ഏറെയാണ്.

$ads={1}

 മൂത്രത്തിൽ കല്ലിന്റെ ലക്ഷണങ്ങൾ

 വയറിന്റെ ഒരു ഭാഗത്തായിയുണ്ടാകുന്ന  വേദന. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാകുക . ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക. മൂത്രമൊഴിക്കുമ്പോൾ മൂത്രം പൂർണമായും പോകാതിരിക്കുക. മൂത്രത്തിന് നിറവ്യത്യാസം കാണുക. മൂത്രത്തിൽ ദുർഗന്ധമുണ്ടാകുക എന്നിവയെല്ലാം മൂത്രത്തിൽ   കല്ലിന്റെ പ്രധാന ലക്ഷണങ്ങളാണ്. മാത്രമല്ല ചിലർക്ക് പനി. ചർദ്ദിൽ തുടങ്ങിയ ലക്ഷണങ്ങളും കാണാം.

 മൂത്രത്തിൽ കല്ലുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 മൂത്രത്തിൽ കല്ലുള്ളവർ നിർബന്ധമായും ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ വൃക്കകളിൽ അടിഞ്ഞുകൂടുന്ന ചെറിയ രീതിയിലുള്ള കല്ലുകൾ. മൂത്രത്തിലൂടെ തനിയെ പോകുവാൻ കാരണമാകുന്നു.

 ഫാസ്റ്റ്ഫുഡുകളുടെ ഉപയോഗം പൂർണമായും നിർത്തുക കൂടാതെ ആർട്ടിഫിഷ്യൽ കളറുകൾ അടങ്ങിയ വസ്തുക്കൾ എന്നിവയെല്ലാം പൂർണ്ണമായും ഉപയോഗിക്കാതിരിക്കുക

 ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവുകൾ കുറയ്ക്കാൻ ശ്രമിക്കുക. മുട്ട. ഇറച്ചി. മീൻ. പയർവർഗ്ഗങ്ങൾ. എന്നിവയിലെല്ലാം പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ് അതുകൊണ്ട് മൂത്രത്തിൽ കല്ലിന്റെ പ്രശ്നമുള്ളവർ ഇവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം കൂടാതെ വെണ്ണ. തൈര്. പാല്. ചായ. കാപ്പി. മദ്യപാനം  എന്നിവയും പരമാവധി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം

 തക്കാളി. ചീര. എന്നീ പച്ചക്കറികൾ ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളവയാണ് എന്നാൽ ഇവ കഴിക്കുന്നത് വൃക്കയിൽ കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നതുകൊണ്ട് മൂത്രത്തിൽ കല്ലിനെ പ്രശ്നമുള്ളവർ ഇവയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം പകരം പഴവർഗ്ഗങ്ങൾകൊണ്ടുള്ള ഫ്രഷ് ജ്യൂസ് കഴിക്കാൻ ശ്രമിക്കുക. പഴങ്ങളിൽ നേത്രപ്പഴം കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ പഴവർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. ചക്ക. പൈനാപ്പിൾ. മാങ്ങ. പപ്പായ. എന്നീ പഴങ്ങൾ  ധാരാളം കഴിക്കാൻ ശ്രമിക്കുക. പച്ചക്കറികൾ അധികം വേവിക്കാതെ സലാഡ് രൂപത്തിൽ കഴിക്കുന്നതാണ് ഏറ്റവും ഉചിതം
 ബാർലിവെള്ളം. കരിക്കിൻവെള്ളം. കൂവപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം. ധാരാളമായി കുടിക്കുക എല്ലാം മൂത്രത്തിൽ  കല്ലിന്റെ പ്രശ്നത്തെ കുറച്ചുകൊണ്ടുവരാൻ സഹായിക്കും

 മൂത്രത്തിൽ കല്ലുഉണ്ടായാൽ ആയുർവേദത്തിൽ ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം 

$ads={2}

1 പാളയംകോടൻ വാഴപ്പിണ്ടിനീര് ഒരു ഗ്ലാസ് വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പോകാൻ സഹായിക്കും

2 മധുരപച്ച ഒരു നെല്ലിക്ക വലുപ്പത്തിൽ പച്ച പശുവിൻപാലിൽ കലക്കി രാവിലെ വെറും വയറ്റിൽ ഒരാഴ്ച തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ കല്ല് പാടെ മാറാൻ സഹായിക്കും

3 അടപതിയൻവേര് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

4 ഇരട്ടിമധുരം അരിക്കാടിയിൽ അരച്ച് പതിവായി കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

5 കല്ലുരുക്കി സമൂലമരച്ച് ദിവസേന വെറും വയറ്റിൽ കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

6 തഴുതാമവേര് അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പതിവായി കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

7 മുരിങ്ങവേരിന്റെ മേൽതൊലി കഷായം വെച്ച് പതിവായി കുടിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

8 അടയ്ക്കാമണിയൻവേരും. എരിക്കിൻവേരും സമം ഉണക്കിപ്പൊടിച്ച് ഇളനീരിൽ പതിവായി കഴിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

9 ചുക്ക് പൊടിച്ച് തേനിൽ ചാലിച്ച് പതിവായി കഴിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും

10 കൂവളവേര് അരച്ച് മോരിൽ കലക്കി പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറാൻ സഹായിക്കും
Previous Post Next Post