നടുവേദന പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾ | Naduvedana pettann maran chila ottamoolikal

pallu vedana maran,pallu vedana maran ottamooli,periods vayaru vedana maran,pallu vedana maran tips,thalavedana maran,naduvedana,pallu vedana maran malayalam,naduvedana ottamooli,shareera vedana maran,periods varayu vedhana maran,pallu vedana maran home remedy,menses vayaru vedhana maran,neerkettu maran,vellapokku maran,neerkettu maran malayalam,vellapokku maran malayalam,aarthava samayathe vedan maruvan pariharam,neeru maran malayalam ,നടുവേദന,നടുവേദന മാറാൻ,നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമം,നടുവേദന പെട്ടെന്ന് മാറ്റാൻ,നടുവേദന മാറാൻ ഒറ്റമൂലി,കടുത്ത നടുവേദന മാറാൻ,നടുവേദന മാറ്റാൻ,നടുവേദന മാറാൻ എളുപ്പവഴി,നടുവേദന മാറാൻ പ്രധാന അഞ്ച് മാർഗങ്ങൾ,നടുവേദന മാറ്റാൻ ഒറ്റമൂലി,നടുവേദന മാറ്റാൻ ഈ മാർഗ്ഗങ്ങൾ,നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമം മനസിലാക്കാം,നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമം മനസിലാക്കുക,നടുവേദന മാറാന്‍,നടു വേദന മാറാൻ ഇരുന്നു കൊണ്ട് ചെയ്യേണ്ട വ്യായാമം

നമ്മളിൽ പല ആളുകളിലും കാണപെടുന്ന ഒരു സാധാരണ ശാരീരിക പ്രശ്നമാണ് നടുവേദന ഒരിക്കലെങ്കിലും  നടുവേദന അനുഭവപ്പെട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും ഉണ്ടാകാറുണ്ട് കുനിഞ്ഞുനിന്ന് ഭാരം എടുക്കുമ്പോഴും കുനിയുമ്പോഴോ നിവരുമ്പോഴോ ആയിരിക്കും നടുവിന് പെട്ടെന്ന് ഉളുക്കും വേദനയും അനുഭവപ്പെടുന്നത് എല്ല് തേയ്മാനം മലബന്ധം ഗ്യാസ്ട്രബിൾ തുടങ്ങിയ പല കാരണങ്ങൾകൊണ്ടും നടുവേദന വരാം നടുവേദന വന്നാൽ ആയുർവേദം പറയുന്നു ചില പരിഹാരമാർഗങ്ങളുമുണ്ട് അവ  എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 ചുക്ക് കഷായത്തിൽ ആവണക്കെണ്ണ ചേർത്ത് കഴിക്കുന്നത് നടുവേദനയ്ക്ക് ശമനം കിട്ടാൻ സഹായിക്കും

2 ഉലുവ വറുത്തുപൊടിച്ച് കാപ്പിയിൽ ചേർത്ത് പതിവായി കഴിക്കുന്നതും നടുവേദനയ്ക്ക് ശമനം കിട്ടാൻ സഹായിക്കും

3 ഇഞ്ചിനീരിൽ ആവണക്കെണ്ണ ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് നടുവേദനയ്ക്ക് ശമനം കിട്ടാൻ സഹായിക്കും

4 ആവണക്കില ചൂടാക്കി നടുവിന് ചൂട് ഏൽപ്പിക്കുന്നത് നടുവേദന മാറാൻ സഹായിക്കും

5 ചുക്ക്, അമൃത്  എന്നിവ കഷായം വെച്ച് തിപ്പലിപ്പൊടിയും ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് നടുവേദന മാറാൻ സഹായിക്കും

$ads={2}

6 മുളയിലെനീരും സമം അരിക്കാടിയും തിളപ്പിച്ച് നടുവിന് പുരട്ടുന്നതും നടുവേദന മാറാൻ സഹായിക്കും

7 വെളുത്തുള്ളി വെളിച്ചെണ്ണയിൽ ചൂടാക്കി ആ എണ്ണ  നടുവിന് പുരട്ടുന്നത് നടുവേദന മാറാൻ സഹായിക്കും
Post a Comment

Previous Post Next Post