കൊടിഞ്ഞി - ചെന്നിക്കുത്ത് - മൈഗ്രേന്‍ പെട്ടന്ന് മാറാൻ ചില ഒറ്റമൂലികൾ

മൈഗ്രേന്‍,മൈഗ്രേന്‍ ഹോമിയോ,മൈഗ്രൈന്‍,മൈഗ്രേന് മരുന്ന്,മൈഗ്രൈന്‍ മാറാന്‍,മൈഗ്രേൻ,മൈഗ്രേയ്ന്,#മൈഗ്രേൻ,മൈഗ്രൈൻ,എന്താണ് മൈഗ്രൈൻ,മൈഗ്രേൻ മാറ്റാൻ,മൈഗ്രേൻ കാരണങ്ങൾ,മൈഗ്രൈൻ മാറാൻ,മൈഗ്രൈൻ ഉണ്ടോ,മൈഗ്രൈൻ കാരണം,മൈഗ്രൈൻ മുക്തി,മൈഗ്രൈൻ തലവേദന,മൈഗ്രൈൻ ലക്ഷണം,മൈഗ്രെയ്ന് ഒറ്റമൂലി,മൈഗ്രൈൻ പരിഹാരം,മൈഗ്രൈൻ ചികിത്സ,മൈഗ്രേൻ യുനാനി ചികിത്സ,മൈഗ്രൈൻ ഒറ്റമൂലി,മൈഗ്രൈൻ ഒഴിവാക്കാൻ,മൈഗ്രൈൻ പേടിക്കണ്ട,മൈഗ്രേൻ ആരോഗ്യപ്രശ്നങ്ങൾ,മൈഗ്രൈൻ എങ്ങനെ തടയാം ചെന്നിക്കുത്ത്,ചെന്നികുത്ത്,thalavedanaതലവേദന ചെന്നിക്കുത്ത്,ചെന്നിക്കുത്തിന് ഉടൻ പരിഹാരം,migrane solutions very fast ചെന്നിക്കുത്തിന് ഉടൻ പരിഹാരം | മൈഗ്രൈൻ ഉടൻ പരിഹാരം,സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ,ഉറക്കക്കൂടുതൽ,#കടുത്ത തലവേദന കൊടിഞ്ഞി,കൊടിഞ്ഞി മാറാൻ,ഫൈസല്‍ കൊലപാതകം,migraine medicine in home one time medicine for migrane,chennikkuth medicine,thalavedhana maran

ഒരിക്കലെങ്കിലും കൊടിഞ്ഞി വന്നവർക്കെ അതിന്റെ വേദന മനസ്സിലാകൂ എന്തൊക്കെയാണ് കൊടിഞ്ഞിയുടെ ലക്ഷണങ്ങൾ തലവേദനയാണ് മുഖ്യലക്ഷണം വെളിച്ചം കാണുന്നതും ശബ്ദം കേൾക്കുന്നതും സഹിക്കാൻ പറ്റാത്ത അവസ്ഥ ചിലർക്ക് ഓക്കാനം ഛർദ്ദി ഉണ്ടാകും തലച്ചോറിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന വ്യതിയാനമാണ് കൊടിഞ്ഞി വരാൻ കാരണം കൊടിഞ്ഞി വന്നാൽ  വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് എന്തൊക്കെയാണെന്ന് നോക്കാം


1 മഞ്ഞൾപൊടി ആവണക്കെണ്ണയിൽ കുഴച്ച് തുണിയിൽ പുരട്ടി തിരക്കി കത്തിച്ചു പുകവലിക്കുന്നത് കൊടിഞ്ഞി പെട്ടെന്ന് മാറാൻ സഹായിക്കും


2 വാതംകൊല്ലിയുടെ വേര് ചതച്ച് തുണിയിൽ കിഴി കെട്ടി മൂക്കിലൂടെ വലിക്കുന്നത് കൊടിഞ്ഞി  കൊണ്ടുള്ള വേദന പെട്ടെന്ന് ശമിക്കാൻ സഹായിക്കും

3 കരിഞ്ചീരകം അരച്ച് കിഴികെട്ടി ഇടയ്ക്കിടെ മൂക്കിൽ വലിക്കുന്നത് കൊടിഞ്ഞി ശമിക്കാൻ സഹായിക്കും

4 അയമോദകം പൊടിച്ച് തുണിയിൽ കിഴി കെട്ടി കൂടെ കൂടെ മൂക്കിൽ വലിക്കുന്നതും കൊടിഞ്ഞി  പെട്ടെന്ന് ശമിക്കാൻ സഹായിക്കും


5 കൂവളത്തിന്റ വേരും ചുക്കും കാടിവെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുന്നതും കൊടിഞ്ഞി പെട്ടെന്ന് ശമിക്കാൻ സഹായിക്കും

$ads={1}

6 ചുവന്നുള്ളി നന്നായി ചതച്ച് വെള്ളത്തിലിട്ട് അല്പസമയത്തിനുശേഷം ഈ വെള്ളം അരിച്ചെടുത്ത് മൂക്കിൽ നസ്യം ചെയ്യുന്നതും കൊടിഞ്ഞി പെട്ടെന്ന് ശമിക്കാൻ സഹായിക്കും

7 മുക്കുറ്റി അരച്ച് നെറ്റിയിൽ പുരട്ടുന്നതും കൊടിഞ്ഞി ശമിക്കാൻ സഹായിക്കും

സെക്ഷ്വൽ പവർ വർദ്ധിക്കാൻ ഏറ്റവും മികച്ച ഹോം റെമഡി

8 നല്ലതുപോലെ വേവിച്ച ഉഴുന്നുപരിപ്പ് രാത്രിയിൽ കിടക്കാൻ നേരം കഴിക്കുക ശേഷം പുറമേ  ഒരു ഗ്ലാസ് കാച്ചിയ പാൽ കുടിക്കുക എങ്ങനെ ഒരാഴ്ച പതിവായി കഴിക്കണം

9 കറുവപ്പട്ട നല്ലതുപോലെ വെള്ളം ചേർത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി നെറ്റിയിൽ പുരട്ടുന്നതും കൊടിഞ്ഞി പെട്ടെന്ന് ശമിക്കാൻ സഹായിക്കും

$ads={2}

10 പുതിനയില പിഴിഞ്ഞ് അതിന്റെ നീര് എടുത്തശേഷം  അല്പം കറ്റാർവാഴ ജെല്ലും കൂടി ചേർത്ത് നെറ്റിയിൽ പുരട്ടുന്നതും കൊടിഞ്ഞി പെട്ടെന്ന് ശമിക്കാൻ സഹായിക്കും


11 കുങ്കുമപ്പൂവ് മുലപ്പാലിൽ അരച്ചെടുത്ത ശേഷം അരിച്ചെടുത്ത് മൂക്കിൽ നസ്യം ചെയ്യുന്നതും ഒടിഞ്ഞു പെട്ടെന്ന് ശമിക്കാൻ സഹായിക്കും

12 നാൽപാമരതോൽ അരച്ച് നെറ്റിയിൽ പുരട്ടുന്നത് കൊടിഞ്ഞി പെട്ടെന്ന് ശമിക്കാൻ സഹായിക്കും

13 ഏലത്തരിയും മഞ്ഞളും സമം പൊടിച്ച് തുണിയിൽ നിറച്ച ശേഷം നെയ്യിൽ മുക്കി കത്തിച്ച കെടുത്തി ആ പുക മൂക്കിൽ വലിക്കുന്നതും കൊടിഞ്ഞി  പെട്ടെന്ന് ശമിക്കാൻ സഹായിക്കും 
Previous Post Next Post